Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും


പ്രശസ്ത ചലച്ചിത്ര നടൻ നാനാ പടേക്കർ അന്തരിച്ചു... ഹൃദയാഘാതത്തെത്തുടർന്ന് ഗോവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം


നടൻ പ്രേംനസീറിന്റെ മൂത്ത മകൾ ലൈലാബീഗം അന്തരിച്ചു... ഖബറടക്കം ഇന്ന് സ്വദേശമായ തിരുവനന്തപുരത്ത്


ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടന്ന പ്രതിഷേധം..... രാഹുൽഗാന്ധിക്കും, പ്രിയങ്കഗാന്ധിക്കും നേരെ നടന്ന പൊലീസ് കൈയേറ്റത്തിൽ പ്രതിഷേധിച്ച് പ്രതിഷേധിക്കാനൊരുങ്ങി കോൺ​ഗ്രസ്....


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...

ഒരു അവധി വീണു കിട്ടിയാല്‍ ആഘോഷമാക്കുന്ന ദീപിക ഇത്തവണ ചെയ്തത്?

16 MARCH 2020 10:31 PM IST
മലയാളി വാര്‍ത്ത

ഒരു അവധി വീണു കിട്ടിയാല്‍ ആഘോഷമാക്കുന്ന ആളുകളാണ് താരങ്ങള്‍. എന്നാല്‍ അപ്രതീക്ഷിതമായി എത്തിയ കൊറോണ അവരുടെ നിത്യജീവിതത്തെയും ആകെ മാറ്റി മറിച്ചിട്ടുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് നടി ദീപിക പദുകോണിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ്. ഷൂട്ടിങ്ങ് തിരക്കില്‍ നിന്ന് തിരക്കിലേയ്ക്ക് ഓടികൊണ്ടിരിക്കുന്നതിനിടയില്‍ അപ്രതീക്ഷിതമായ വീണു കിട്ടിയ സമയം ഉപയോഗപ്പെടുത്തുകയാണ് താരം. 'കോവിഡ് 19 കാലത്തെ അദ്ധ്വാനം' എന്ന ക്യാപ്ഷനോടെയാണ് ദീപിക ചിത്രം പങ്കുവെച്ചിരിക്കുന്നത്. വസ്ത്രങ്ങള്‍ വലിച്ച് വാരിയിട്ട ചിത്രത്തിനൊപ്പം വാര്‍ഡ്രോബ് വൃത്തിയാക്കുന്നു എന്നും ദീപിക കുറിച്ചിട്ടുണ്ട്. താരത്തിന്റെ പോസ്റ്റ് വൈറലായിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന് രസകരമായ കമന്റുകളാണ് ഇക്കുറിയും ലഭിക്കുന്നത്. ഭൂരിഭാഗം പേരും രണ്‍വീറിനെയാണ് അന്വേഷിക്കുന്നത്.സത്യത്തില്‍ ആരാ വൃത്തിയാക്കുന്നേ, രണ്‍വീര്‍ ആണോ എന്നുള്ള രസകരമായ ചോദ്യങ്ങളും ഉയരുന്നുണ്ട്.

പ്രേക്ഷരുടെ പ്രിയപ്പെട്ട താരജോഡികളാണ് രണ്‍വീറും ദീപിക പദുകോണും. ഒറ്റയ്ക്കുള്ള വിശേഷങ്ങള്‍ അറിയുന്നതിനേക്കാലും ആരധകര്‍ക്ക് ഇഷ്ടം ഇവരുടെ രണ്ടു പേരുടേയും വിശേഷങ്ങള്‍ അറിയാനാണ്. വിവാഹത്തിന് ശേഷ ഒരു ചെറിയ ഇടവേള എടുത്ത താരം വീണ്ടും സിനിമയില്‍ മടങ്ങി എത്തിയിരിക്കുകയാണ്. ഛപ്ക്ക് എന്ന ചിത്രത്തിലൂടെയായിരുന്നു ദീപികയുടെ മടങ്ങി വരവ്. ഗംഭീരമായ തിരിച്ച് വരവായിരുന്നു നടിയുടേത്.
പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദീപിക പദുകോണ്‍ ചിത്രമാണ് 83. രണ്‍വീര്‍ സിങ്ങിന്റെ നായികയായിട്ടാണ് ദീപിക ചിത്രത്തിലെത്തുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനായിരുന്ന കപില്‍ ദേവിന്റെ ജീവിത കഥ പറയുന്ന ചിത്രമാണ് 83 കപിലായി രണ്‍വീര്‍ സിങ് എത്തുമ്‌ബോള്‍ ഭാര്യ റോമിയുടെ വേഷത്തിവാണ് ദീപിക എത്തുക. പദ്മാവദിന് ശേഷം ഇരുവരും ഒന്നിച്ചെത്തുന്ന ചിത്രമാണിത്. ദീപികരണ്‍വീര്‍ എന്നവര്‍ക്കൊപ്പം വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. പുറത്തു വന്ന പോസ്റ്ററുകള്‍ക്ക് മികച്ച പ്രേക്ഷകഭിപ്രായമായിരുന്നു ലഭിച്ചിരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചിലവുകളിലും രേഖാപരമായ കാര്യങ്ങളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (30 minutes ago)

പ്രശസ്ത ചലച്ചിത്ര നടൻ നാനാ പടേക്കർ അന്തരിച്ചു... ഹൃദയാഘാതത്തെത്തുടർന്ന് ഗോവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.  (51 minutes ago)

കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് ഞായറാഴ്ച തുടക്കമാകും...  (1 hour ago)

ഹൈദരാബാദിൽ ഇന്ത്യയിലെ ആദ്യ ക്യാംപസ് സ്ഥാപിക്കാൻ യൂണിവേഴ്‌സിറ്റി ഓഫ് കൊളറാഡോ ഡെൻവർ  (1 hour ago)

  ഒരു ടൺ മൊബൈൽ ഫോണുകളുമായി കെ.എസ്.ആർ.ടി.സിയുടെ കാർഗോ സർവീസിന് തുടക്കം...  (1 hour ago)

നടൻ പ്രേംനസീറിന്റെ മൂത്ത മകൾ ലൈലാബീഗം അന്തരിച്ചു... ഖബറടക്കം ഇന്ന് സ്വദേശമായ തിരുവനന്തപുരത്ത്  (1 hour ago)

  17,000 അടി ഉയരത്തിൽ പറക്കവേ... പാട്നയിൽ നിന്ന് ലക്‌നൗയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനത്തിൽ മിന്നലേറ്റു... അടിയന്തര ലാൻഡിങ്  (2 hours ago)

ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടന്ന പ്രതിഷേധം..... രാഹുൽഗാന്ധിക്കും, പ്രിയങ്കഗാന്ധിക്കും നേരെ നടന്ന പൊലീസ് കൈയേറ്റത്തിൽ പ്രതിഷേധിച്ച് പ്രതിഷേധിക്കാനൊരുങ്ങി കോൺ​ഗ്രസ്....  (2 hours ago)

ശബരിമല സ്വർണക്കൊള്ള കേസ്.... അഴിമതി തടയൽ നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയതിനാൽ കുറ്റപത്രം സമർപ്പിക്കും മുമ്പ് സർക്കാരിന്റെ പ്രോസിക്യൂഷൻ അനുമതി വേണമെന്ന് ഹൈക്കോടതിയെ അറിയിച്ച് എസ്.ഐ.ടി  (2 hours ago)

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (7 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (8 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (8 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (8 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (8 hours ago)

Malayali Vartha Recommends