Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്നുതവണ മൊഴിമാറ്റിയ പതിമൂന്നുകാരി.. സൈക്കോളജിസ്റ്റിന്റെയും ജുവനൈൽ ജസ്റ്റിസ് ബോർഡ് നിയോഗിക്കുന്ന വിദഗ്ദ്ധമെഡിക്കൽസംഘത്തിന്റെയും സാന്നിദ്ധ്യത്തിൽ വിശദമൊഴി രേഖപ്പെടുത്തും..


രാഷ്ട്രീയ പ്രതിരോധത്തിന് സി പി എം..കോഴിക്കോട് ഇന്ന് സിപിഎം വിശദീകരണ പൊതുയോഗം സംഘടിപ്പിക്കും..പൊതുയോഗം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും...


സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോർഡ് വഴിയുള്ള പെൻഷൻ വിതരണം ചെയ്യുന്നതിന് 32 കോടി രൂപ അനുവദിച്ച് ധനവകുപ്പ്...


മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം..ചക്രവാതച്ചുഴി രൂപപ്പെട്ടു.. ഓഗസ്റ്റ് 23, 24, 25 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യത..


ഇനി രാജമകൾക്ക് വേണ്ടി സി പി ഐ സംസാരിക്കില്ല... പിണറായിയുമായി തെറ്റിയ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് പിണറായി മാറി നിൽക്കുന്നതാണ് ഉചിതമെന്ന് സി പി ഐ..

ജന്മദിന ആഘോഷം കൈവിട്ട് പോയി... ബാന്‍ഡ് എയിഡുകള്‍ ധരിച്ചാല്‍ മതിയായിരുന്നുവെന്ന് സോഷ്യല്‍ മീഡിയ

18 MARCH 2020 10:03 PM IST
മലയാളി വാര്‍ത്ത

അമേരിക്കന്‍ മാസികയായ പ്ലേ ബോയിയുടെ അറിയപ്പെടുന്ന മോഡലാണ് കസാന്‍ഡ്ര സിനേഗ. അടുത്തിടെ താരം നടത്തിയ ജന്മദിന ആഘോഷമാണ് സോഷ്യല്‍ മീഡിയയിലെ സംസാര വിഷയം. തന്റെ ജന്മദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി 'പൂള്‍ പാര്‍ട്ടി'യാണ് താരം നടത്തിയത്. എന്നാല്‍ ഇതിലും വലിയ ഞെട്ടല്‍ താരത്തിന്റെ വേഷം കണ്ടായിരുന്നു. ലോകത്തിലെ ഏറ്റവും ചെറിയ ബിക്കിനി ധരിച്ചാണ് താരം പാര്‍ട്ടിക്കെത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ചിത്രങ്ങള്‍ കണ്ട കസാന്‍ഡ്രയുടെ ഒരു ഫാനാണ് കസാന്‍ഡ്രയുടെ പിങ്ക് ബിക്കിനിയെ 'ലോകത്തിലെ ഏറ്റവും ചെറുത്' എന്നുവിളിച്ചത്. ബിക്കിനി ധരിച്ചിട്ടുണ്ടെങ്കിലും ശരീരത്തില്‍ മറയ്ക്കപ്പെടേണ്ടതൊന്നും കസാന്‍ഡ്ര മറച്ചിട്ടില്ല എന്നതാണ് സത്യം. പിറകില്‍ നിന്നും നോക്കുമ്പോള്‍ പരിപൂര്‍ണ നഗ്‌ന തന്നെയാണ് കസാന്‍ഡ്ര. കസാന്‍ഡ്രയുടെ ദേഹത്തുള്ള മൂന്ന് പിങ്ക് വസ്ത്രത്തുണ്ടുകള്‍ സുതാര്യമായ ചരടുകള്‍ കൊണ്ടാണ് ബന്ധിപ്പിച്ചിരിക്കുന്നത്. കസാന്‍ഡ്രയുടെ ഈ 'ബോള്‍ഡ്' ലുക്കിനെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേര്‍ രംഗത്ത് വന്നുവെങ്കിലും കസാന്‍ഡ്രയെ ചെറുതായൊന്ന് കുത്തി നോവിക്കുന്ന കമന്റുകളും ചിത്രങ്ങളുടെ താഴെ ഉണ്ട്. കസാന്‍ഡ്ര 'ബാന്‍ഡ് എയിഡു'കള്‍ ധരിച്ചാല്‍ മതിയായിരുന്നു' എന്നും 'ഇത്രയും തുണിയുള്ള വസ്ത്രം കഴുകാന്‍ പാടുപെടും' എന്നുമൊക്കെയാണ് ചിലരുടെ രസകരമായ കമന്റുകള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

TIRUR ഒരു ചെറിയ പകയുടെ പേരിൽ ക്രൂരത  (4 minutes ago)

13കാരിയെ വിശദമായി ചോദ്യം ചെയ്യും  (10 minutes ago)

അടുത്ത മാസം മുതൽ ഇന്ത്യൻ വിമാനത്താവളങ്ങളിൽ നിർബന്ധമായിരുന്ന ബോർഡിങ് പാസ് സീൽ പതിപ്പിക്കൽ ഇനി വേണ്ട...  (15 minutes ago)

MV GOVINDHAN എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും  (27 minutes ago)

സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോർഡ് വഴിയുള്ള പെൻഷൻ വിതരണം ചെയ്യുന്നതിന് 32 കോടി രൂപ അനുവദിച്ച് ധനവകുപ്പ്...  (35 minutes ago)

ഗൾഫിൽ ജോലി തേടിയെത്തിയിട്ട് വെറും ഒരു മാസം മാത്രം.... കണ്ണൂർ സ്വദേശിയായ യുവാവ് ഖത്തറിൽ മുങ്ങി മരിച്ചു  (46 minutes ago)

ഓണം പ്രളയത്തിൽ മുങ്ങും..?  (49 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല...  (49 minutes ago)

പിണറായി വിജയനെ സി പി ഐ കൈവിട്ടു.  (2 hours ago)

കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം  (2 hours ago)

ഓണം വ്യാപാരമേളയ്ക്കും പ്രദര്‍ശനത്തിനും തുടക്കമായി; തലസ്ഥാനത്ത് വിപുലമായ ആഘോഷങ്ങള്‍  (2 hours ago)

ചെന്നിത്തലയ്ക്ക് നാണക്കേടാകുമ്പോള്‍  (2 hours ago)

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ബാറ്റിങ് തിരഞ്ഞെടുത്തു...  (2 hours ago)

ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ജങ്ഷനിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 പേർക്ക്  (2 hours ago)

സംസ്ഥാനത്തെ ജില്ല, ജനറൽ ആശുപത്രികളിൽ എല്ലാ ദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനം ലഭ്യമാക്കുമെന്ന് മന്ത്രി  (3 hours ago)

Malayali Vartha Recommends