Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവ്; ഇ.ഡി റിപ്പോർട്ടിൽ അടിയന്തര അന്വേഷണം....


ഭാഗ്യാനുഭവങ്ങളും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...

വീണ്ടും ഒന്നിച്ച് ഹൃത്വികും സുസന്നെയും...

26 MARCH 2020 08:11 PM IST
മലയാളി വാര്‍ത്ത

വിവാഹമോചിതരായെങ്കിലും മക്കള്‍ക്ക് വേണ്ടി സൗഹൃദം സൂക്ഷിക്കുന്നവരാണ് ബോളിവുഡ് താരം ഹൃത്വിക് റോഷനും മുന്‍ഭാര്യ സുസന്നെയും. പലപ്പോഴും മക്കള്‍ക്ക് വേണ്ടി ഇരുവരും ഒന്നിക്കാറുണ്ട്. ഇപ്പോഴിതാ താരകുടുംബം വീണ്ടും ഒന്നിച്ചിരിക്കുകയാണ്. സമൂഹ മാധ്യമത്തിലൂടെ പുറത്ത് വിട്ട കുറിപ്പിലൂടെ ഹൃത്വിക് റോഷന്‍ തന്നെയാണ് സുസന്നെ വീട്ടിലെത്തിയ കാര്യം പുറംലോകത്തോട് പറഞ്ഞിരിക്കുന്നത്.

ലോക്ഡൗണ്‍ മാസങ്ങളും ആഴ്ചകളും നീണ്ട് പോവുന്നത് കൊണ്ട് സമൂഹത്തില്‍ നിന്നും മാറി എല്ലാവരും ഒന്നായി കാണുന്ന കാഴ്ച ഹൃദയസ്പര്‍ശിയാണ്. ലോകം മനുഷ്യരാശിയെ കുറിച്ച് സംസാരിക്കുമ്പോള്‍ മാതാപിതാക്കള്‍ അവരുടെ കുട്ടികളുടെ ചേര്‍ത്ത് നിര്‍ത്താനുള്ള അവസരമാണെന്ന് എനിക്ക് തോന്നുന്നു. രാജ്യം മുഴുവന്‍ ലോക്ഡൗണിലായ സാഹചര്യത്തില്‍ മാതാപിതാക്കള്‍ എന്ന നിലയില്‍ കുട്ടികളെ പിരിഞ്ഞ് ഞങ്ങള്‍ക്ക് ജീവിക്കാനാകില്ല. ഈ മഹാമാരിയ്‌ക്കെതിരെ പൊരുതാന്‍ ലോകം തന്നെ ഒരുമിച്ചു. മക്കളുടെ പിറന്നാളും അവധിക്കാലവുമെല്ലാം ഇരുവരും ഒന്നിച്ചാണ് ആഘോഷിക്കാറ്. വിവാഹമോചിതര്‍ ആയിട്ടും പലപ്പോഴും ഇരുവരും ഒന്നിക്കുന്നത് കണ്ടതോടെ ഗോസിപ്പുകളും പ്രചരിച്ചിരുന്നു. ഹൃത്വിക് സൂസന്നെയെ വീണ്ടും വിവാഹം കഴിക്കുന്നതായി പലപ്പോഴും വാര്‍ത്തകള്‍ വരാറുണ്ടായിരുന്നു. എന്നാല്‍ അതില്‍ സത്യമില്ലെന്ന് ഇരുവരും വ്യക്തമാക്കാറുണ്ട്.
ലോകം മുഴുവന്‍ മനുഷ്യത്വത്തെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ നമ്മള്‍ കുട്ടികളുടെ കാര്യം കൂടി ആലോചിക്കണം. അവരെ ചേര്‍ത്ത് നിര്‍ത്തണം. അച്ഛനും അമ്മയ്ക്കും തുല്യ അവകാശമാണ് ഇക്കാര്യത്തില്‍. അത് ലംഘിക്കാതെ അവരെ അടുപ്പിച്ച് നിര്‍ത്താം. ഇതെന്റെ മുന്‍ഭാര്യ സുസന്നെ, ഞങ്ങളുടെ കുഞ്ഞുങ്ങളില്‍ നിന്നും മാറി നില്‍ക്കാന്‍ താല്‍പര്യമില്ലാത്തതിനാല്‍ സ്വമേധയാ അവളുടെ വീട്ടില്‍ നിന്നും എനിക്കൊപ്പം വന്നു.
ഞങ്ങളുടെ സഹരക്ഷകര്‍തൃത്വത്തില്‍ വളരെയധികം പിന്തുണ നല്‍കുന്നതിന് സുസന്നെയ്ക്ക് നന്ദി പറയുകയാണ്. ഞങ്ങള്‍ അവര്‍ക്കായി സൃഷ്ടിച്ച കഥ ഞങ്ങളുടെ കുട്ടികള്‍ പറയും. നമ്മുടെ പ്രിയപ്പെട്ടവരുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി പ്രത്യാശിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നു. സ്‌നേഹം, സഹാനുഭൂതി, ധൈര്യം, ശക്തി എന്നിവ ഹൃദയത്തോടെ തുറന്ന് പ്രകടിപ്പിക്കാനുള്ള വഴി ഞങ്ങള്‍ എല്ലാവരും കണ്ടെത്തുകയാണെ എന്നുമാണ് ഹൃത്വിക് കുറിച്ചത്.
ബാല്യകാല സുഹൃത്തുക്കളായിരുന്ന ഹൃത്വിക് റോഷനും സൂസൈന്ന ഖാനും 2000 ലാണ് വിവാഹിതരാവുന്നത്. ഏറെ കാലത്തെ പ്രണയത്തിനും സൗഹൃദത്തിനുമൊടുവിലായിരുന്നു ഇവരുടെ വിവാഹം. വര്‍ഷങ്ങളോളം നീണ്ട ദാമ്പത്യബന്ധം 2014 ല്‍ അവസാനിച്ചു. ഇരുവര്‍ക്കും രണ്ട് ആണ്‍മക്കളാണുള്ളത്. വിവാഹബന്ധം അവസാനിപ്പിച്ചെങ്കിലും എല്ലാ കാലത്തും ഞങ്ങള്‍ സുഹൃത്തുക്കളായിരിക്കുമെന്ന് ഇരുവരും പറഞ്ഞിരുന്നു. മാത്രമല്ല മക്കള്‍ക്ക് വേണ്ടി ഇരുവരും പലപ്പോഴും ഒന്നിക്കാറുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്...  (10 minutes ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിന് നാളെ കിക്കോഫ്...  (30 minutes ago)

വോട്ടർപട്ടിക പുനഃപരിശോധനയ്ക്കും പുതിയ വോട്ടർമാരെ ചേർക്കാനുമായി സംസ്ഥാന വ്യാപകമായി പ്രത്യേക എന്റോൾമെന്റ് ഡ്രൈവ് 15 മുതൽ വരെ നടക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ  (50 minutes ago)

മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവ്; ഇ.ഡി റിപ്പോർട്ടിൽ അടിയന്തര അന്വേഷണം....  (1 hour ago)

റിസർവ് ബാങ്ക് പുതിയ പണനയത്തിൽ റിപ്പോ നിരക്ക് 0.25 ശതമാനം വർദ്ധിപ്പിച്ചു... വിവിധ ബാങ്കുകൾ വായ്‌പകളുടെ പലിശനിരക്ക് ഉയർത്തി  (1 hour ago)

സിഎംആർഎൽ എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്  (1 hour ago)

സ‍ൗഹൃദ ഫുട്‌ബോളിൽ ഇന്ത്യൻ പുരുഷ ടീമിന്‌ പിന്നാലെ വനിതകൾക്കും ദയനീയ പരാജയം  (1 hour ago)

നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള വിഗ്രഹ ഘോഷയാത്ര ശുചീന്ദ്രത്തുനിന്ന്‌ പ്രയാണം ആരംഭിച്ചതോടെ തലസ്ഥാനത്തിന്റെ നവരാത്രി ആഘോഷങ്ങൾക്ക്‌ തുടക്കം....  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർദ്ധനവ്.... പവന് 840 രൂപയുടെ വർദ്ധനവ്  (1 hour ago)

പിന്നോട്ടില്ലാതെ ഇറാൻ... അമേരിക്ക–ഇറാൻ യുദ്ധം: ആക്രമണത്തിന് ഇടവേളയോ, അമേരിക്കയുടെ തന്ത്രപരമായ പിൻവാങ്ങലോ?  (2 hours ago)

ഐഎഫ്എ ഷീൽഡ് ഫൈനലിൽ ചിരവൈരികളായ ഈസ്റ്റ് ബംഗാളിനെ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടക്കി മോഹൻ ബഗാൻ സൂപ്പർ ജയന്റ്  (2 hours ago)

സ്വകാര്യ ബസുകൾ തമ്മിലുള്ള ഓട്ടപ്പാച്ചിലും, സമയക്രമം തെറ്റുമ്പോഴുള്ള തർക്കങ്ങളും റോഡിലെ അപകടകരമായ മത്സരയോട്ടവും അവസാനിപ്പിക്കാൻ പുതിയ സാങ്കേതികവിദ്യയുമായി എസ്ടിഎ രം​ഗത്ത്  (2 hours ago)

  മൂന്ന് സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ ഒരു ലോക്സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു...  (3 hours ago)

സിഎംആര്‍എല്‍ - എക്‌സാലോജിക് മാസപ്പടി വിവാദം... പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ ടി വീണ, മുന്‍മന്ത്രി പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാത്തത് ചോദ്യം ചെയ്ത  (3 hours ago)

പുതിയ സാങ്കേതികവിദ്യകൾക്ക് സർക്കാർ മുൻഗണന നൽകുമെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി.. ടെക് കേരളം ബ്രാൻഡ് അവതരണവും ഐടി പാർക്ക് അഫിലിയേഷൻ പദ്ധതിയുടെ ഉദ്ഘാടനവും നിർവഹിച്ച് ഐടി മന്ത്രി  (4 hours ago)

Malayali Vartha Recommends