Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവോണാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം ചൊവ്വാഴ്ച


വാഹനങ്ങളിലെ മോഡിഫിക്കേഷൻ..പൂട്ടിട്ട് ഹൈക്കോടതി..നിയമലംഘനങ്ങൾ ഉണ്ടെങ്കിൽ ഓരോന്നിനും 5000 രൂപ പിഴ ഈടാക്കും.. വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ നടപടി..


യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ പുഴയിൽ കണ്ടെത്തിയ സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ...പകയ്ക്കുള്ള കാരണം ഭാര്യ ജോലിക്ക് പോകുന്നത്..


മൂന്നുതവണ മൊഴിമാറ്റിയ പതിമൂന്നുകാരി.. സൈക്കോളജിസ്റ്റിന്റെയും ജുവനൈൽ ജസ്റ്റിസ് ബോർഡ് നിയോഗിക്കുന്ന വിദഗ്ദ്ധമെഡിക്കൽസംഘത്തിന്റെയും സാന്നിദ്ധ്യത്തിൽ വിശദമൊഴി രേഖപ്പെടുത്തും..


രാഷ്ട്രീയ പ്രതിരോധത്തിന് സി പി എം..കോഴിക്കോട് ഇന്ന് സിപിഎം വിശദീകരണ പൊതുയോഗം സംഘടിപ്പിക്കും..പൊതുയോഗം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും...

വിടപറയാന്‍ ഒരുങ്ങി വെറോണ വാന്‍ലേയര്‍

27 MARCH 2020 09:34 PM IST
മലയാളി വാര്‍ത്ത

സ്‌പോട്‌സ് താരമായിരുന്ന ഡച്ചുകാരിയായ വെറോണ വാന്‍ലേയര്‍ ഇന്ന് പ്രശസ്ത പോണ്‍ താരം എന്ന നിലയിലാണ് അറിയപ്പെടുന്നത്. എന്നാല്‍ ഇന്ന് നീലച്ചിത്രമേഖലയില്‍ നിന്നും വിടപറയാന്‍ ഒരുങ്ങുകയാണ് താരം. 2002ല്‍ ഹോളണ്ടിന്റെ സ്‌പോര്‍ട്‌സ് വുമണ്‍ പട്ടം നേടിയ താരമായിരുന്നു വെറോണ. എട്ട് മെഡലുകളാണ് ആ വര്‍ഷം അവര്‍ നേടിയെടുത്തത്. ജിംനാസ്റ്റിക് മേഖലയില്‍ ജ്വലിച്ചുയര്‍ന്ന് നില്‍ക്കുന്ന സമയത്തായിരുന്നു ഡച്ച് താരത്തിന്റെ ജീവിതം മാറിമറിയുന്നത്.

2011ല്‍ ദമ്പതികളെ ബ്ലാക്‌മെയില്‍ ചെയ്ത കേസില്‍ 72 ദിവസം ജയിലിലായതോടെ താരത്തിന്റെ ജീവിതം കീഴ്‌മേല്‍ മറിഞ്ഞു. പുറത്തിറങ്ങിയ വെറോണയെ സ്വീകരിക്കാന്‍ കുടുംബം തയ്യാറായില്ല. അവര്‍ തിരിച്ചറിയാതിരിക്കാന്‍ വേണ്ടി വീടിന്റെ രൂപരേഖ തന്നെ ബന്ധുക്കള്‍ മാറ്റിക്കളഞ്ഞു.രണ്ടു വര്‍ഷത്തോളം വെറോണ സ്വന്തം കാറില്‍ തന്നെ കിടന്നുറങ്ങി. കാമുകനായിരുന്നു ഈ സമയത്തെല്ലാം അവരെ പിന്തുണച്ച് കൂടെനിന്നത്. ജീവിതം കൈവിട്ടുപോകുന്ന അവസ്ഥയില്‍ പണത്തിന് വേണ്ടി പോണ്‍ മേഖലയിലേക്ക് തിരിയുകയായിരുന്നു വെറോണ.നിലവില്‍ ഒപ്പുവച്ച കരാറുകള്‍ അവസാനിക്കുമ്പോള്‍ പോണ്‍ മേഖലയില്‍ നിന്ന് പിന്‍മാറുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് വെറോണ ഇപ്പോള്‍. ഇതൊരു ജോലിയായാണ് താന്‍ കണ്ടതെന്നും, തിരിഞ്ഞു നോക്കുമ്പോള്‍ ആനന്ദകരമായ എട്ടു വര്‍ഷങ്ങളാണ് കടന്നുപോയതെന്ന് തോന്നുന്നുവെന്നും 33കാരിയായ വെറോണ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവോണാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം ചൊവ്വാഴ്ച  (11 minutes ago)

കർശന നടപടിക്ക് ഹൈക്കോടതി നിർദേശം  (39 minutes ago)

മഴ മുന്നറിയിപ്പിൽ മാറ്റം.... സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്രാപിക്കുന്നു.... വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  (48 minutes ago)

TIRUR ഒരു ചെറിയ പകയുടെ പേരിൽ ക്രൂരത  (58 minutes ago)

13കാരിയെ വിശദമായി ചോദ്യം ചെയ്യും  (1 hour ago)

അടുത്ത മാസം മുതൽ ഇന്ത്യൻ വിമാനത്താവളങ്ങളിൽ നിർബന്ധമായിരുന്ന ബോർഡിങ് പാസ് സീൽ പതിപ്പിക്കൽ ഇനി വേണ്ട...  (1 hour ago)

MV GOVINDHAN എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും  (1 hour ago)

സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോർഡ് വഴിയുള്ള പെൻഷൻ വിതരണം ചെയ്യുന്നതിന് 32 കോടി രൂപ അനുവദിച്ച് ധനവകുപ്പ്...  (1 hour ago)

ഗൾഫിൽ ജോലി തേടിയെത്തിയിട്ട് വെറും ഒരു മാസം മാത്രം.... കണ്ണൂർ സ്വദേശിയായ യുവാവ് ഖത്തറിൽ മുങ്ങി മരിച്ചു  (1 hour ago)

ഓണം പ്രളയത്തിൽ മുങ്ങും..?  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല...  (1 hour ago)

പിണറായി വിജയനെ സി പി ഐ കൈവിട്ടു.  (3 hours ago)

കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം  (3 hours ago)

ഓണം വ്യാപാരമേളയ്ക്കും പ്രദര്‍ശനത്തിനും തുടക്കമായി; തലസ്ഥാനത്ത് വിപുലമായ ആഘോഷങ്ങള്‍  (3 hours ago)

ചെന്നിത്തലയ്ക്ക് നാണക്കേടാകുമ്പോള്‍  (3 hours ago)

Malayali Vartha Recommends