ലോക്ക്ഡൗണ്‍ കാലത്തെ സാനിയയുടെ യോഗ കണ്ട് ഞെട്ടി ആരാധകര്‍

മലയാളസിനിമയില്‍ ബാലതാരമായി എത്തി നായികയായി മാറിയ താരമാണ് സാനിയ ഇയ്യപ്പന്‍. സാനിയ ഇയ്യപ്പന്റെ വര്‍ക്ക് ഔട്ട് ഫോട്ടോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഏറെ ശരീരവഴക്കത്തോടെ യോഗ ചെയ്യുകയാണ് സാനിയ. ഇന്ത്യന്‍ സ്‌പൈഡര്‍ വുമന്‍ എന്നും, നിങ്ങള്‍ പശുവിന്‍ പാലിന് പകരും റബ്ബര്‍ പാലൊഴിച്ച ചായ ആണോ കുടിക്കുന്നത് എന്നു തുടങ്ങി കമന്റുകളുടെ ബഹളമാണ് ചിത്രത്തിനു താഴെ. ഉടനെ തന്നെ ഒരു യോഗ വ്‌ലോഗ് ആരംഭിക്കാനും ചിലര്‍ ആവശ്യപ്പെടുന്നുണ്ട്. 'ലൂസിഫറി'ല്‍ മഞ്ജു വാര്യരുടെ മകളുടെ വേഷത്തിലും സാനിയ എത്തിയിരുന്നു. മമ്മൂട്ടി ചിത്രം 'പതിനെട്ടാം പടി'യിലെ ഗാനരംഗത്തിലും ഗ്ലാമറസായി സാനിയ പ്രത്യക്ഷപ്പെട്ടിരുന്നു. അഭിനയത്തിനു പുറമെ നൃത്തത്തിലും സജീവമാണ് സാനിയ.

https://www.facebook.com/Malayalivartha

























