Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വി ഡി സതീശന്റെ ചിറകരിയാനുള്ള ടീമിൻറെ കുതന്ത്രങ്ങൾക്ക് ഫലപ്രാപ്തി... ഇനി കോൺഗ്രസ് ടീമിൻറെ കൈയിലെ കളി പാവയായി മാറാനാണ് സാധ്യത.. അത് എത്രകാലം മുന്നോട്ടുപോകുമെന്ന് കണ്ടറിയാം..


വിധി ആവർത്തിച്ചു, ഒടുവിൽ താരയെയും തേടി ആ രോഗമെത്തി; എങ്കിലും തളരാതെ മലപ്പുറത്തെ ഡോക്ടർ സഹോദരിമാർ! ക്യാൻസറിനെ പുഞ്ചിരികൊണ്ട് നേരിട്ട് കുടുംബം...


രക്ഷപെടാൻ പുതിയ അടവ്?! കാലിഫോർണിയ ഇരട്ടക്കൊലക്കേസ് പ്രതി അനില ബേബിയുടെ വിചാരണ അടിയന്തരമായി നിർത്തിവെപ്പിച്ചു! കോടതിയെ ഞെട്ടിച്ച് നാടകീയ നീക്കം...


കുട്ടി കട്ടിലിൽ നിന്ന് വീണതാണെന്ന് അമ്മയുടെ കള്ളം; ഡോക്ടറുടെ ഇടപെടലിൽ വെളിച്ചത്തായത് ക്രൂരത: വാട്സാപ്പ് ഡിലീറ്റ് ചെയ്തതിന് മകൾക്ക് ക്രൂര മർദനം...നെയ്യാറ്റിൻകരയിൽ അമ്മ പിടിയിൽ


ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം നൽകി ആദരിക്കും

യാത്രികരെ സുരക്ഷിതരായി എത്തിക്കുകയാണ് ഞങ്ങളുടെ ദൗത്യം.... കൊറോണക്കാലത്ത് ലോകമെങ്ങും നടന്നത് യുദ്ധകാലടിസ്ഥാനത്തിലുള്ള ഒഴിപ്പിക്കലായിരുന്നു! ദുബായില്‍ ഇറങ്ങിയ വഴി ഞാന്‍ കോവിഡ് ടെസ്റ്റ്‌ ചെയ്തു, ഇവിടെ ഞങ്ങളെക്കുറിച്ച്‌ ആരും ഒന്നും പറഞ്ഞില്ല; തുറന്നടിച്ച് റീനു മാത്യൂസ്

13 APRIL 2020 11:49 AM IST
മലയാളി വാര്‍ത്ത

പ്രേക്ഷകരുടെ ഇഷ്ട താരമാണ് റീനു മാത്യൂസ്. രണ്ട് പ്രൊഫഷനുകള്‍ ഒരേ സമയം കൊണ്ട് നടക്കുന്ന മലയാളത്തിലെ നായിക. എമിറേറ്റ്സിലെ എയര്‍ലൈന്‍ ക്രൂവില്‍ ജോലി ചെയ്യുന്ന റീനു ആകാശയാത്രകളിലൂടെ ജോലിയും ജീവിതവും ആസ്വദിക്കുന്ന തിരക്കേറിയ കലാകാരിയാണ്. കൊറോണ എന്ന മഹാമാരിയില്‍ ലോകം വിറങ്ങലിച്ചപ്പോള്‍ തന്റെ പ്രൊഫഷനില്‍ ജോലി ചെയ്യുന്നവരെക്കുറിച്ച്‌ ആരും എവിടെയും ഒന്നും പറഞ്ഞു കേട്ടില്ല എന്ന പരിഭവം ഒരു മാഗസീൻ അഭിമുഖത്തിലൂടെ പങ്കുവെയ്ക്കുകയാണ് റീനു മാത്യൂസ്.

റീനു മാത്യൂസിന്റെ വാക്കുകളിലൂടെ...

'കൊറോണയെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ എയര്‍ലൈന്‍ ജോലിക്കാരെക്കുറിച്ച്‌ ആരുമൊന്നും കാര്യമായി പറഞ്ഞു കേട്ടില്ല. വലിയ റിസ്ക്‌ ഉണ്ട് ഞങ്ങളുടെ ജോലിക്കും. യാത്രികരെ സുരക്ഷിതരായി എത്തിക്കുകയാണ് ഞങ്ങളുടെ ദൗത്യം. കൊറോണക്കാലത്ത് ലോകമെങ്ങും നടന്നത് യുദ്ധകാലടിസ്ഥാനത്തിലുള്ള ഒഴിപ്പിക്കലായിരുന്നു. മാര്‍ച്ച്‌ 25നാണ് കമ്ബനി രണ്ടാഴ്ചത്തേക്ക് പ്രവര്‍ത്തനം നിര്‍ത്തിയത്. ഞാനന്ന് ഓസ്ട്രേലിയയിലെ മെല്‍ബണിലായിരുന്നു. തിരികെ ദുബായില്‍ ഇറങ്ങിയ വഴി കോവിഡ് ടെസ്റ്റ്‌ ചെയ്തു. കുഴപ്പമോന്നുമില്ല. ഇപ്പോള്‍ ഹോം ക്വാറന്റീനിലാണ്. മെല്‍ബണില്‍ ഞങ്ങള്‍ക്ക് ഹോട്ടലില്‍ നിന്നു പുറത്തേക്ക് ഇറങ്ങാന്‍ അനുമതിയില്ലായിരുന്നു.

അത്ര പ്രാധാന്യത്തോടെയാണ് ലോകം ഈ മഹാമാരിയെ കാണുന്നത്. അതുകൊണ്ട് അതിലൊരു വിട്ടുവീഴ്ചയ്ക്കും നമ്മള്‍ തയ്യാറാവരുത്. സോഷ്യല്‍ മീഡിയയില്‍ എല്ലാവരും ചോദിക്കുന്നത് കണ്ടു. ക്വാറന്റീന്‍ കഴിഞ്ഞാല്‍ ആദ്യം കാണാനാഗ്രഹിക്കുന്ന മുഖം ആരുടെതാണെന്ന്. എനിക്കത് എന്‍റെ അമ്മയുടെതാണ്. സത്യത്തില്‍ തനിയെ ഇരിക്കുമ്ബോള്‍ സ്നേഹിക്കുന്നവരൊക്കെ അടുത്തുണ്ടായിരുന്നെങ്കിലെന്ന് തോന്നും. അത് മാത്രമാണ് ഫ്ലാറ്റില്‍ തനിച്ചിരിക്കുമ്ബോള്‍ എന്റെ സങ്കടം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

FIR ഇട്ടിരിക്കണം...ബദറുദ്ദീന്റെ ഗര്‍ജ്ജനം ! മാസപ്പടിയില്‍ വിജയന്റെ അടിവേരറുത്തിട്ട് ഹൈക്കോടതി;വെള്ളിടിയേറ്റ് CPM  (2 minutes ago)

ആയുര്‍വേദത്തിലെ കേരളത്തിന്‍റെ സാധ്യതകള്‍ ബിസിനസ് മോഡലുകളാക്കി മാറ്റണം: 'ബയോ കണക്ട് 4.0' ഉച്ചകോടിയില്‍ വിദഗ്ദ്ധര്‍  (3 minutes ago)

ഓടിക്കൊണ്ടിരുന്ന ബസിനു മുന്നില്‍ ചാടി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു  (5 minutes ago)

കെഎസ്‌യുഎം മേക്കര്‍ സ്പ്രിന്‍റ് പരിപാടി: അപേക്ഷ ക്ഷണിക്കുന്നു...  (9 minutes ago)

V D SATHEESHAN എത്രകാലം മുന്നോട്ടുപോകുമെന്ന് കണ്ടറിയാം.  (14 minutes ago)

വിധി ആവർത്തിച്ചു, ഒടുവിൽ താരയെയും തേടി ആ രോഗമെത്തി; എങ്കിലും തളരാതെ മലപ്പുറത്തെ ഡോക്ടർ സഹോദരിമാർ! ക്യാൻസറിനെ പുഞ്ചിരികൊണ്ട് നേരിട്ട് കുടുംബം...  (20 minutes ago)

രക്ഷപെടാൻ പുതിയ അടവ്?! കാലിഫോർണിയ ഇരട്ടക്കൊലക്കേസ് പ്രതി അനില ബേബിയുടെ വിചാരണ അടിയന്തരമായി നിർത്തിവെപ്പിച്ചു! കോടതിയെ ഞെട്ടിച്ച് നാടകീയ നീക്കം...  (45 minutes ago)

കുട്ടി കട്ടിലിൽ നിന്ന് വീണതാണെന്ന് അമ്മയുടെ കള്ളം; ഡോക്ടറുടെ ഇടപെടലിൽ വെളിച്ചത്തായത് ക്രൂരത: വാട്സാപ്പ് ഡിലീറ്റ് ചെയ്തതിന് മകൾക്ക് ക്രൂര മർദനം...നെയ്യാറ്റിൻകരയിൽ അമ്മ പിടിയിൽ  (52 minutes ago)

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം നൽകി ആദരിക്കും  (3 hours ago)

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്...  (4 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിന് നാളെ കിക്കോഫ്...  (4 hours ago)

വോട്ടർപട്ടിക പുനഃപരിശോധനയ്ക്കും പുതിയ വോട്ടർമാരെ ചേർക്കാനുമായി സംസ്ഥാന വ്യാപകമായി പ്രത്യേക എന്റോൾമെന്റ് ഡ്രൈവ് 15 മുതൽ വരെ നടക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ  (4 hours ago)

മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവ്; ഇ.ഡി റിപ്പോർട്ടിൽ അടിയന്തര അന്വേഷണം....  (5 hours ago)

റിസർവ് ബാങ്ക് പുതിയ പണനയത്തിൽ റിപ്പോ നിരക്ക് 0.25 ശതമാനം വർദ്ധിപ്പിച്ചു... വിവിധ ബാങ്കുകൾ വായ്‌പകളുടെ പലിശനിരക്ക് ഉയർത്തി  (5 hours ago)

സിഎംആർഎൽ എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്  (5 hours ago)

Malayali Vartha Recommends