Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും


പ്രശസ്ത ചലച്ചിത്ര നടൻ നാനാ പടേക്കർ അന്തരിച്ചു... ഹൃദയാഘാതത്തെത്തുടർന്ന് ഗോവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം


നടൻ പ്രേംനസീറിന്റെ മൂത്ത മകൾ ലൈലാബീഗം അന്തരിച്ചു... ഖബറടക്കം ഇന്ന് സ്വദേശമായ തിരുവനന്തപുരത്ത്


ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടന്ന പ്രതിഷേധം..... രാഹുൽഗാന്ധിക്കും, പ്രിയങ്കഗാന്ധിക്കും നേരെ നടന്ന പൊലീസ് കൈയേറ്റത്തിൽ പ്രതിഷേധിച്ച് പ്രതിഷേധിക്കാനൊരുങ്ങി കോൺ​ഗ്രസ്....


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...

രേവതിയെ കുറിച്ച് സുഹാസിനിക്ക് പറയാനുള്ളത്?

13 APRIL 2020 10:02 PM IST
മലയാളി വാര്‍ത്ത

ഒരുകാലത്ത് മലയാളസിനിമയിലെ മിന്നും നായികമാരായിരുന്നു സുഹാസിനിയും രേവതിയും. ഇരുവരും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് ഇന്‍സ്റ്റഗ്രാം ലൈവില്‍ പങ്ക് വച്ചിരിക്കുകയാണ് നടി സുഹാസിനി. ഒരുപാട് പ്രചോദനവും സ്‌നേഹവുമാണ് നീയെനിക്ക് എന്നാണ് രേവതിയെക്കുറിച്ച് സുഹാസിനി പറഞ്ഞത്. വളരെ അപൂര്‍വ്വമായേ ഞങ്ങള്‍ സംസാരിക്കാറൂളളുവെന്നും നടി പറയുന്നു. ഒരുപാട് നല്ല കാര്യങ്ങളിലും വിഷമഘട്ടങ്ങളിലൂടെയും ഒന്നിച്ച് കടന്നുപോയവരാണ് ഞങ്ങള്‍. എത്രയോ തവണ കെട്ടിപ്പിടിച്ചു കരഞ്ഞിട്ടുണ്ട്. ഒരുപാട് പ്രചോദനവും സ്‌നേഹവുമാണ് നീയെനിക്ക്. എന്നും പിന്തുണ നല്‍കുന്ന ചങ്ങാതി. നീയാരായി ഇരിക്കുന്നുവോ അതില്‍ സന്തോഷം. സുഹാസിനി ലൈവില്‍ പറഞ്ഞു. സുഹാസിനിക്ക് മറുപടിയുമായി രേവതിയും ലൈവില്‍ എത്തിയിരുന്നു. വളരെ അപൂര്‍വ്വമായി സംസാരിക്കുന്ന സുഹൃത്തുക്കളാണ് ഞങ്ങള്‍ എന്നാണ് രേവതിയും കൂട്ടുകാരിയെക്കുറിച്ച് പറയുന്നത്. എപ്പോഴും ഹായ് ഹലോ ബന്ധമില്ല. അപൂര്‍വ്വമായേ വിളിക്കാറൂളളൂ. എന്നാല്‍ എപ്പോള്‍ സംസാരിക്കണമെന്ന് തോന്നിയാലും നീയവിടെ ഉണ്ടാവാറുണ്ട് സുഹാസിനി. ജീവിതത്തില്‍ എന്തെങ്കിലും ആശയകുഴപ്പങ്ങളുണ്ടാവുമ്പോള്‍ പങ്കുവെക്കേണ്ട ഫീലിംഗ്‌സ് വരുമ്പോഴെല്ലാം വിളിക്കും. വര്‍ഷങ്ങളായി അതങ്ങനെയാണ്. രേവതി പറഞ്ഞു. .

വിവാഹ ശേഷവും സിനിമയില്‍ സജീവമായ താരങ്ങളാണ് സുഹാസിനിയും രേവതിയും. അഭിനയത്തിന് പുറമെ സുഹാസിനിയുടെ ആദ്യ സംവിധാന സംരംഭമായ പെണ്‍ എന്ന തമിഴ് ടെലിസീരിസില്‍ രേവതിയും അഭിനയിച്ചിരുന്നു. സിനിമയില്‍ തിരക്കഥാകൃത്തായും സുഹാസിനി തിളങ്ങിയിരുന്നു. ഭര്‍ത്താവ് മണിരത്‌നത്തിന്റെ ചിത്രങ്ങള്‍ക്കാണ് നടി കഥയെഴുതാറുളളത്. രേവതിക്ക് പുറമെ സുഹാസിനിയും മലയാളത്തില്‍ സജീവമായിരുന്നു. നായികയായും സഹനടിയായുമൊക്കെയാണ് നടി എത്താറുളളത്.
തമിഴിലും മലയാളത്തിലുമാണ് രേവതി കൂടുതല്‍ സജീവമായിരുന്നത്. കൂടാതെ കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലും നടി അഭിനയിച്ചിരുന്നു. ഒട്ടെറേ ടെലിവിഷന്‍ പരമ്ബരകളിലും അഭിനയിച്ചിരുന്നു താരം. നാല് സിനിമകളാണ് രേവതി തന്റെ കരിയറില്‍ സംവിധാനം ചെയ്തത്. മലയാളത്തില്‍ ആഷിക്ക് അബു സംവിധാനം ചെയ്ത വൈറസിലാണ് രേവതി ഒടുവില്‍ അഭിനയിച്ചിരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓഹരി വിപണിയില്‍ ഇന്നും കനത്ത ഇടിവ്.. സെന്‍സെക്‌സ് 450 പോയിന്റ് താഴ്ന്ന നിലയിൽ  (18 minutes ago)

സ്വാതന്ത്ര്യസമര സേനാനി സോഷ്യോ വാസു അന്തരിച്ചു...  (32 minutes ago)

ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് തുടങ്ങുന്നതിനെതിരെ യുഡിഎഫ് പ്രവർത്തകർ നടത്തിയ ഉപരോധ സമരം സംഘർഷത്തിൽ കലാശിച്ചു...  (47 minutes ago)

വഴക്കിനൊടുവിൽ... ഭാര്യയുമായി വഴക്കിട്ട യുവാവ് അഴുക്കുചാലിൽ ചാടി ജീവനൊടുക്കി....  (1 hour ago)

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (1 hour ago)

  കണ്ണീർക്കാഴ്ചയായി... അങ്കമാലിയിൽ നിന്നും തൃശൂരിലെ വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (1 hour ago)

സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്...വിവിധ ജില്ലകളിൽ യെല്ലാ അലർട്ട് പ്രഖ്യാപിച്ചു  (1 hour ago)

സങ്കടക്കാഴ്ചയായി... ഭാര്യ വീട്ടിൽ നിന്ന് മടങ്ങവേ മിന്നലേറ്റ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം  (1 hour ago)

യുഎഇയിലെ റാസൽഖൈമയിലുണ്ടായ വാഹനാപകടത്തിൽ മുളക്കുഴ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം  (1 hour ago)

രാഷ്ട്രപതിയെ കാണാൻ പ്രതിപക്ഷ സംഘത്തിന് അനുമതി നൽകിയേക്കും.... രാഷ്ട്രപതി ഭവൻ നിർദ്ദേശം ഇന്ന് ചർച്ച ചെയ്യുമെന്ന് കോൺഗ്രസ് നേതാക്കൾ  (1 hour ago)

ലോക റാങ്കിങ്ങിൽ 27-ാം സ്ഥാനത്തുള്ള റഷ്യക്കെതിരെ ഇന്ത്യ ഇന്ന് ഇറങ്ങും  (2 hours ago)

ചിലവുകളിലും രേഖാപരമായ കാര്യങ്ങളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

പ്രശസ്ത ചലച്ചിത്ര നടൻ നാനാ പടേക്കർ അന്തരിച്ചു... ഹൃദയാഘാതത്തെത്തുടർന്ന് ഗോവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.  (3 hours ago)

കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് ഞായറാഴ്ച തുടക്കമാകും...  (3 hours ago)

ഹൈദരാബാദിൽ ഇന്ത്യയിലെ ആദ്യ ക്യാംപസ് സ്ഥാപിക്കാൻ യൂണിവേഴ്‌സിറ്റി ഓഫ് കൊളറാഡോ ഡെൻവർ  (3 hours ago)

Malayali Vartha Recommends