Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..


രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...


തിരുവോണാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം ചൊവ്വാഴ്ച


വാഹനങ്ങളിലെ മോഡിഫിക്കേഷൻ..പൂട്ടിട്ട് ഹൈക്കോടതി..നിയമലംഘനങ്ങൾ ഉണ്ടെങ്കിൽ ഓരോന്നിനും 5000 രൂപ പിഴ ഈടാക്കും.. വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ നടപടി..


യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ പുഴയിൽ കണ്ടെത്തിയ സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ...പകയ്ക്കുള്ള കാരണം ഭാര്യ ജോലിക്ക് പോകുന്നത്..

ട്രോളന്‍മാര്‍ക്ക് നന്ദി അറിയിച്ച് നടന്‍ സലിംകുമാര്‍...

13 APRIL 2020 10:16 PM IST
മലയാളി വാര്‍ത്ത

ചില ആരോഗ്യപ്രശ്‌നങ്ങളുമായി തനിക്ക് സിനിമയില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്നപ്പോള്‍ തന്റെ മുഖം മറന്നു പോകാതെ മലയാളികള്‍ക്കിടയില്‍ നില നിര്‍ത്തുന്നതില്‍ ട്രോളുകള്‍ വലിയ പങ്കു വഹിച്ചെന്ന് നടന്‍ സലിംകുമാര്‍.,,സിനിമയില്‍ നിന്ന് മാറി നിന്നാല്‍, വലിയവനോ ചെറിയവനോ എന്നില്ലാതെ, അയാള്‍ക്ക് ഉടന്‍ പകരക്കാര്‍ എത്തിയിരിക്കും. പക്ഷേ എന്നാല്‍, മാറിനിന്ന ആ കാലത്തും എന്റെ കഥാപാത്രങ്ങള്‍ പുതിയ ഡയലോഗുകളുമായി ട്രോളുകളിലൂടെ സോഷ്യല്‍ മീഡിയകളില്‍ തരംഗമായി നിന്നു.

സലിംകുമാറിന്റെ കുറിപ്പ്...

ഇന്ന്'പുതിയ കാലത്തിന്റെ ഹാസ്യമാണ് ട്രോള്‍, അതിന് സമൂഹത്തില്‍ വലിയ മാര്‍ക്കറ്റുണ്ട്,, കൂടുതല്‍ പേര്‍ ഇന്ന് ആ മേഖലയിലേക്ക് ഇറങ്ങാന്‍ കാരണവും അതുതന്നെയാണ്, കുറച്ചുകാലം മുമ്ബ് ചില ആരോഗ്യപ്രശ്‌നങ്ങളുമായി എനിക്ക് സിനിമയില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്നു, സിനിമയില്‍ നിന്ന് മാറി നിന്നാല്‍, വലിയവനോ ചെറിയവനോ എന്നില്ലാതെ, അയാള്‍ക്ക് ഉടന്‍ പകരക്കാര്‍ എത്തിയിരിക്കും.
പക്ഷേ എന്നാല്‍, മാറിനിന്ന ആ കാലത്തും എന്റെ കഥാപാത്രങ്ങള്‍ പുതിയ ഡയലോഗുകളുമായി ട്രോളുകളിലൂടെ സോഷ്യല്‍ മീഡിയകളില്‍ തരംഗമായി നിന്നു,, എന്റെ മുഖം മറന്നു പോകാതെ മലയാളികള്‍ക്കിടയില്‍ നില നിര്‍ത്തിയതില്‍ ഈ ട്രോളുകള്‍ക്ക് വലിയ പങ്കുണ്ട്. അതിന് ഞാനവരോട് കടപ്പെട്ടിരിക്കുന്നു.'

കൂടാതെ 'ട്രോളുകളില്‍ നിരന്തരം മുഖം വന്നു തുടങ്ങിയപ്പോള്‍, എന്തുകൊണ്ടാണ് എന്റെ കഥാപാത്രങ്ങള്‍ കൂടുതലായി വരുന്നത് എന്നറിയാന്‍ ഒരു ശ്രമം നടത്തി,, ഡയലോഗുകളോട് കൃത്യമായി ചേര്‍ന്നു നില്‍ക്കുന്ന മുഖഭാവങ്ങളാണ് എല്ലാത്തിലും കണ്ടത്,, ട്രോളുകളുടെ മര്‍മ്മമാണ് മുഖഭാവം,, എന്റെ കഥാപാത്രങ്ങളില്‍ അവരതെളുപ്പം കണ്ടെത്തുന്നുണ്ട്, കഥാപാത്രങ്ങളുടെ ഭാവങ്ങള്‍ ഒരുവിധമെല്ലാത്തിനും യോജിക്കുന്നുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍, ആരോഗ്യപ്രവര്‍ത്തകന്‍, അഭിമാനം തോന്നുന്ന നിമിഷം, തോറ്റുനില്‍ക്കുന്ന അവസ്ഥ, സന്തോഷം, സങ്കടം, പ്രണയം, പരിഹാസം, പുച്ഛം… ഇത്രത്തോളം വ്യത്യസ്തഭാവങ്ങളിലൂടെ ഞാന്‍ കടന്നു പോയെന്ന് എനിക്കു കാണിച്ചു തന്നത് ട്രോളന്‍മാരാണ്.'

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (26 minutes ago)

തിരുവോണാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം ചൊവ്വാഴ്ച  (1 hour ago)

CHENNAI സി.സി.ടി.വിയിൽ നിർണായക ദൃശ്യങ്ങൾ  (1 hour ago)

കർശന നടപടിക്ക് ഹൈക്കോടതി നിർദേശം  (1 hour ago)

മഴ മുന്നറിയിപ്പിൽ മാറ്റം.... സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്രാപിക്കുന്നു.... വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  (1 hour ago)

TIRUR ഒരു ചെറിയ പകയുടെ പേരിൽ ക്രൂരത  (2 hours ago)

13കാരിയെ വിശദമായി ചോദ്യം ചെയ്യും  (2 hours ago)

അടുത്ത മാസം മുതൽ ഇന്ത്യൻ വിമാനത്താവളങ്ങളിൽ നിർബന്ധമായിരുന്ന ബോർഡിങ് പാസ് സീൽ പതിപ്പിക്കൽ ഇനി വേണ്ട...  (2 hours ago)

MV GOVINDHAN എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും  (2 hours ago)

സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോർഡ് വഴിയുള്ള പെൻഷൻ വിതരണം ചെയ്യുന്നതിന് 32 കോടി രൂപ അനുവദിച്ച് ധനവകുപ്പ്...  (2 hours ago)

ഗൾഫിൽ ജോലി തേടിയെത്തിയിട്ട് വെറും ഒരു മാസം മാത്രം.... കണ്ണൂർ സ്വദേശിയായ യുവാവ് ഖത്തറിൽ മുങ്ങി മരിച്ചു  (2 hours ago)

ഓണം പ്രളയത്തിൽ മുങ്ങും..?  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല...  (2 hours ago)

പിണറായി വിജയനെ സി പി ഐ കൈവിട്ടു.  (4 hours ago)

കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം  (4 hours ago)

Malayali Vartha Recommends