വേര്‍പിരിയലുകള്‍ അത്ര എളുപ്പമായിരുന്നില്ല... പ്രണയത്തെക്കുറിച്ചും വേര്‍പിരിയലുകളെക്കുറിച്ചും നയന്‍താര പറയുന്നത്

തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ ആണ് നയന്‍താര. താരം തന്റെ പ്രണയത്തെക്കുറിച്ചും വേര്‍പിരിയലുകളെക്കുറിച്ചും തുറന്നു പറയുകയാണ്. സംവിധായകന്‍ വിഗ്‌നേഷ് ശിവയുമായുള്ള പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയിട്ട് ഏറെ നാളായി. സിനിമാ ലോകത്തെ ചൂടന്‍ ചര്‍ച്ചയാണ് ഇരുവരുടെയും പ്രണയം. വിശ്വാസം നഷ്ട്ടപ്പെട്ടിട്ട് പിന്നെ ഒരുമിച്ച് ജീവിച്ചിട്ട് കാര്യമില്ല, അതിനാലാണ് ആ പ്രണയങ്ങള്‍ ഉപേക്ഷിച്ചതെന്നും താരം വ്യക്തമാക്കി. വേര്‍പിരിയലുകള്‍ അത്ര എളുപ്പമായിരുന്നില്ലെന്നും സിനിമയും സുഹൃത്തുക്കളുമാണ് അതിജീവിക്കാന്‍ കരണമെന്നും താരം വ്യക്തമാക്കി.സൂപ്പര്‍ താരമായിരുന്ന സിമ്ബുവുമായും പ്രണയ വാര്‍ത്തകള്‍ നിരന്തരം വന്നിരുന്നു, പിന്നീട് വിവാഹത്തോളം വരെയെത്തിയ പ്രണയമായിരുന്നു പ്രഭുദേവയുമായി ഉണ്ടായത്.
https://www.facebook.com/Malayalivartha

























