Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

മലയാളത്തിന്റെ ആക്ഷന്‍ ഹീറോയ്ക്ക് സൂപ്പര്‍ താരത്തെക്കുറിച്ച് പറയാനുള്ളത്...

17 APRIL 2020 10:54 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമയിലെ വില്ലന്‍ കഥാപാത്രങ്ങളിലൂടെ സജീവമായ താരമാണ് ബാബു ആന്റണി. താരമിപ്പോള്‍ മലയാളത്തിന്റെ സൂപ്പര്‍ താരമായ മമ്മൂട്ടിയെക്കുറിച്ചുള്ള അനുഭവങ്ങള്‍ തുറന്നു പറഞ്ഞിരിക്കുകയാണ്. ഇരുവരും ഒരുമിച്ച് അഭിനയിച്ച ചിത്രങ്ങള്‍ മിക്കവയും സൂപ്പര്‍ഹിറ്റുകളായിരുന്നു. ഇരുവരും അഭിനയിച്ച ഒരു ചിത്രത്തിലെ ലൊക്കേഷനില്‍ ഉണ്ടായ അനുഭവമാണ് ബാബു ആന്റണി മമ്മൂട്ടി എന്ന വ്യക്തിയുടെ സ്വഭാവ സവിശേഷതയെ വെളിപ്പെടുത്തുവാന്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഷൂട്ടിംഗ് ആരംഭിക്കുന്നതിന് മുമ്ബ് മേക്കപ്പ് ചെയ്ത് എല്ലാവരും റെഡിയായി നില്‍ക്കുന്ന സമയത്ത് താന്‍ മമ്മൂട്ടിയുടെ അടുത്ത് ചെന്നപ്പോള്‍ തന്റെ മേക്കപ്പ് ശരിയായിട്ടില്ലയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു എന്ന് ബാബു ആന്റണി പറയുന്നു.

മേക്കപ്പ് നന്നായിട്ട് ചെയ്തിട്ടില്ല എന്ന് ബോധ്യപ്പെട്ട ഉടന്‍തന്നെ മമ്മൂട്ടി മേക്കപ്പ്മാനെ വിളിച്ചുവരുത്തി വീണ്ടും നല്ല രീതിയില്‍ മേക്കപ്പ് ചെയ്യാന്‍ ആവശ്യപ്പെട്ടുവെന്നും മേക്കപ്പ് ചെയ്യാന്‍ വന്ന അസിസ്റ്റന്റ് മേക്കപ്പ് മാനോട് ദേഷ്യപ്പെടുകയും മാറ്റി ചെയ്യിപ്പിക്കുകയും തന്നെക്കുറിച്ച് പറഞ്ഞുകൊടുക്കുകയും ചെയ്തുവെന്ന് ബാബു ആന്റണി പറയുന്നു. 'ഇദ്ദേഹം സീനിയറായ ഒരു ആര്‍ട്ടിസ്റ്റാണ് നിങ്ങള്‍ നല്ല രീതിയില്‍ മേക്കപ്പ് ചെയ്തു കൊള്ളണം' എന്നായിരുന്നു മമ്മൂട്ടി നല്‍കിയ നിര്‍ദ്ദേശമെന്ന് ബാബു ആന്റണി സാക്ഷ്യപ്പെടുത്തുന്നു. കൂടെ അഭിനയിക്കുന്ന പ്രതിനായകന്റെ പ്രകടനമാണ് നായകന് കൂടുതല്‍ കയ്യടി നേടുന്നതെന്നും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും നല്ല രീതിയില്‍ മമ്മൂട്ടി തിരിച്ചറിഞ്ഞിട്ടുണ്ട് എന്നാണ് ബാബു ആന്റണി ഈ സംഭവത്തോട് ചേര്‍ത്തുനിര്‍ത്തി പറയുന്നത്. കൂടെ അഭിനയിക്കുന്ന പ്രത്യേകിച്ച് ആക്ഷന്‍ സീക്വന്‍സുകള്‍ ഇല്‍ അഭിനയിക്കുന്ന സഹതാരങ്ങളുടെ നല്ല രീതിയില്‍ പെര്‍ഫോം ചെയ്യാന്‍ ആവശ്യപ്പെടുകയും അവരോട് നല്ല രീതിയില്‍ പെരുമാറുകയും ചെയ്യാനും മമ്മൂട്ടി പ്രത്യേകം ശ്രദ്ധിക്കാറുണ്ടെന്നും മലയാളത്തിന്റെ ആക്ഷന്‍ വില്ലന്‍ ബാബു ആന്റണി പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (4 minutes ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (8 minutes ago)

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വലുത്; എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്; വ  (18 minutes ago)

നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍ മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ  (31 minutes ago)

പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....  (37 minutes ago)

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (48 minutes ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (56 minutes ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (1 hour ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (1 hour ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (2 hours ago)

തിരുവോണാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം ചൊവ്വാഴ്ച  (2 hours ago)

CHENNAI സി.സി.ടി.വിയിൽ നിർണായക ദൃശ്യങ്ങൾ  (2 hours ago)

കർശന നടപടിക്ക് ഹൈക്കോടതി നിർദേശം  (3 hours ago)

മഴ മുന്നറിയിപ്പിൽ മാറ്റം.... സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്രാപിക്കുന്നു.... വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  (3 hours ago)

TIRUR ഒരു ചെറിയ പകയുടെ പേരിൽ ക്രൂരത  (3 hours ago)

Malayali Vartha Recommends