Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

എന്റേത് ന​ല്ല ക​ണ്ണു​ക​ളാ​ണ്... ഒ​പ്പം ന​ല്ല ഫീ​ച്ചേ​ഴ്സു​മാ​ണ്... എ​ന്നാ​ല്‍ ഓ​ഡി​ഷ​ന് പോ​യി അ​ടു​ത്ത ദി​വ​സം സം​വി​ധാ​യ​ക​രി​ല്‍ നി​ന്നോ നി​ര്‍​മ്മാ​താ​ക്ക​ളി​ല്‍ നി​ന്നോ കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രി​ല്‍ നി​ന്നോ മോ​ശ​മാ​യ ഫോ​ണ്‍​കോ​ളു​ക​ള്‍ വ​രാ​ന്‍ തു​ട​ങ്ങി! പിന്നെ സംഭവിച്ചത് മറ്റൊന്ന്... തുറന്ന് പറഞ്ഞ് ന​ടി​ നേ​ഹ സ​ക്സേ​ന

03 MAY 2020 12:15 PM IST
മലയാളി വാര്‍ത്ത

പ്രേക്ഷകരുടെ ഇഷ്ടതാരമാണ് നേ​ഹ സക്സേ​ന. തു​ളു ഭാ​ഷ​യി​ലു​ള്ള റി​ക്ഷ ഡ്രൈ​വ​ര്‍ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ അ​ഭി​ന​യ​രം​ഗ​ത്തേ​ക്ക് എ​ത്തി​യ ന​ടി​യാ​ണ് നേ​ഹ സക്സേ​ന. പി​ന്നീ​ട് പി​ന്നീ​ട് ത​മി​ഴ്, ക​ന്ന​ഡ, തെ​ലു​ങ്ക്, ഹി​ന്ദി ഭാ​ഷ​ക​ളി​ല്‍ അ​ഭി​ന​യി​ച്ചു. മ​മ്മൂ​ട്ടി ചി​ത്രം ക​സ​ബ​യി​ലൂ​ടെ 2016ല്‍ ​ന​ടി മ​ല​യാ​ള​ത്തി​ലും അ​ര​ങ്ങേ​റ്റം കു​റി​ച്ചു. ഒ​ഡി​ഷ​ന്‍ നാ​ളു​ക​ളി​ല്‍ ത​നി​ക്കു നേ​രി​ടേ​ണ്ടി​വ​ന്ന ദു​ര​നു​ഭ​വം തു​റ​ന്നു​പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് നേ​ഹ ഇ​പ്പോ​ള്‍.

കാ​സ്റ്റിം​ഗ് കൗ​ച്ച്‌ അ​നു​ഭ​വി​ക്കേ​ണ്ടി​വ​ന്ന​തി​നേ​ക്കു​റി​ച്ചാ​ണ് ഒ​രു അ​ഭി​മു​ഖ​ത്തി​ലാ​ണ് താ​രം വെ​ളി​പ്പെ​ടു​ത്തി​യ​ത്. തു​ട​ക്ക​ക്കാ​ല​ത്ത് സി​നി​മ​ക​ള്‍​ക്കാ​യി ഓ​ഡി​ഷ​നു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​റു​ണ്ടാ​യി​രു​ന്നു. അ​ന്ന് കാ​സ്റ്റിം​ഗ് കൗ​ച്ച്‌ എ​ന്താ​ണെ​ന്ന് എ​നി​ക്ക​റി​യി​ല്ലാ​യി​രു​ന്നു. അ​ങ്ങ​നെ​യൊ​രു വാ​ക്കു​പോ​ലും കേ​ട്ടി​ട്ടി​ല്ല. ഒ​ഡി​ഷ​നു​ക​ള്‍​ക്കു പോ​കു​ന്പോ​ള്‍ എ​നി​ക്ക് ന​ല്ല ആ​ത്മ​വി​ശ്വാ​സ​മു​ണ്ടാ​യി​രു​ന്നു. ന​ല്ല ഉ​യ​ര​മു​ള്ള ആ​ളാ​ണ് ഞാ​ന്‍. എന്റേത് ന​ല്ല ക​ണ്ണു​ക​ളാ​ണ്. ഒ​പ്പം ന​ല്ല ഫീ​ച്ചേ​ഴ്സു​മാ​ണ്. എ​ന്നാ​ല്‍ ഓ​ഡി​ഷ​ന് പോ​യി അ​ടു​ത്ത ദി​വ​സം സം​വി​ധാ​യ​ക​രി​ല്‍ നി​ന്നോ നി​ര്‍​മ്മാ​താ​ക്ക​ളി​ല്‍ നി​ന്നോ കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രി​ല്‍ നി​ന്നോ മോ​ശ​മാ​യ ഫോ​ണ്‍​കോ​ളു​ക​ള്‍ വ​രാ​ന്‍ തു​ട​ങ്ങി.

ഇ​റ​ക്കം കു​റ​ഞ്ഞ വ​സ്ത്രം ധ​രി​ച്ചെ​ത്താ​മോ എ​ന്ന് ചോ​ദി​ച്ചാ​ണ് പ​ല​രും വി​ളി​ച്ചി​രു​ന്ന​ത്. നാ​ളെ ഒ​രു ഷോ​ര്‍​ട്ട് ഡ്ര​സ് ഇ​ട്ടു വ​രാ​ന്‍ പ​റ്റു​മോ?' എ​ന്നാ​യി​രു​ന്നു ചോ​ദ്യം. എ​ന്തി​നാ​ണ് എ​ന്ന് ചോ​ദി​ച്ച​പ്പോ​ള്‍, സി​നി​മ​യി​ല്‍ ഗ്ലാ​മ​ര്‍ റോ​ളാ​ണ്.

മാ​ഡം ഓ​ഡി​ഷ​ന് വ​ന്ന​ത് സ​ല്‍​വാ​ര്‍ ക​മ്മീ​സി​ട്ട​ല്ലേ' എ​ന്നൊ​ക്കെ​യാ​യി​രു​ന്നു മ​റു​പ​ടി. വെ​സ്റ്റേ​ണ്‍ വേ​ഷ​ങ്ങ​ള്‍ സ്ക്രീ​നി​ല്‍ കാ​ണാ​ന്‍ ഭം​ഗി​യാ​ണ്, പ​ക്ഷെ നേ​രി​ല്‍ കാ​ണാ​ന്‍ അ​ങ്ങ​നെ​യ​ല്ല എ​ന്നാ​ണ് ഫോ​ണ്‍​വി​ളി​ച്ച​വ​രോ​ടു താ​ന്‍ മ​റു​പ​ടി ന​ല്‍​കി​യ​തെന്നും നേ​ഹ പ​റ​യു​ന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (2 hours ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (2 hours ago)

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂ  (2 hours ago)

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (2 hours ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (2 hours ago)

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വലുത്; എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്; വ  (2 hours ago)

നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍ മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ  (3 hours ago)

പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....  (3 hours ago)

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (3 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (3 hours ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (3 hours ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (4 hours ago)

തിരുവോണാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം ചൊവ്വാഴ്ച  (5 hours ago)

CHENNAI സി.സി.ടി.വിയിൽ നിർണായക ദൃശ്യങ്ങൾ  (5 hours ago)

Malayali Vartha Recommends