Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

ഫാഷന്‍ രംഗത്ത് പ്രയങ്ക വ്യത്യസ്തയായത് ഇങ്ങനെ

03 MAY 2020 09:45 PM IST
മലയാളി വാര്‍ത്ത

ബോളിവുഡ് താരം പ്രിയങ്കയുടെ ഫാഷന്‍ സെന്‍സ് ഹോളിവുഡിനെ പോലും കീഴടക്കിയിരുന്നു. ലോകമെമ്പാടും നിരവധി ആരാധകരാണ് താരത്തിനുളളത്. ബോള്‍ഡ് ആന്‍ഡ് സ്‌റ്റൈലിഷ് ലുക്കിലാണ് താരം ചുവന്ന പരവതാനിയില്‍ പ്രത്യക്ഷപ്പെടാറുളളത്. 2003 ല്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച പ്രിയങ്ക ചോപ്ര വളരെ പെട്ടെന്ന് തന്നെ ബോളിവുഡില്‍ തന്റേതായ ഇടം കണ്ടെത്തുകയായിരുന്നു, നിരവധി പുരസ്‌കാരങ്ങളും താരത്തെ തേടിയെത്തി. 2015 ല്‍ ക്വാണ്ടിക്കോ' എന്ന ടെലിവിഷന്‍ സീരീസിലൂടെ ഹോളിവുഡില്‍ അരങ്ങേറ്റം കുറിച്ച് പ്രിയങ്ക അന്താരാഷ്ട്ര തലത്തില്‍ തന്നെ പ്രശസ്തയാവുകയായിരുന്നു.

ഹോളിവുഡില്‍ എത്തിയതിന് ശേഷം പ്രിയങ്കയുടെ ഫാഷന്‍ സങ്കല്‍പം തന്നെ മാറുകയായിരുന്നു. അതുവരെ കണ്ടതില്‍ നിന്ന് വ്യത്യസ്തമായ ഇന്റര്‍ നാഷണല്‍ ലുക്കിലായിരുന്നു നടി പൊതുവേദിയില്‍ പിന്നീട് പ്രത്യക്ഷപ്പെട്ടത്.
അന്താരാഷ്ട്ര ബ്രാന്‍ഡുകളേയും ഡിസൈനുകളേയും ഇഷ്ടപ്പെടുന്നുണ്ടെങ്കിലും ഇന്ത്യന്‍ ഡിസൈനുകളേയും ഫാഷനേയും താരം കൈവിട്ടിരുന്നില്ല. കരിയറിന്റെ തുടക്കത്തില്‍ ഇന്ത്യന്‍ സിസൈനര്‍ മാരുടെ വസ്ത്രങ്ങളായിരുന്നു പ്രിയങ്ക തിരഞ്ഞെടുത്തിരുന്നത്. സബ്യാസാച്ചി, അനിത ഡോംഗ്രെ, മനീഷ് മല്‍ഹോത്ര തുടങ്ങിയ പ്രശസ്ത ഡിസൈനര്‍മാരുടെ വസ്ത്രത്തിനോടൊപ്പം പുതുമുഖ ഡിസൈനേഴ്‌സിന്റെ വസ്ത്രങ്ങളും താരം തിരഞ്ഞെടുത്തിരുന്നു.
തദ്ദേശിയ ഡിസൈനര്‍മാരെ പിന്തുണക്കുന്നതിനായി ഫാഷന്‍ ഡിസൈന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുമായി സഹകരിച്ച് സംഘടിപ്പിച്ച ബ്ലെന്‍ഡേഴ്‌സ് െ്രെപഡ് ഫാഷന്‍ ടൂറില്‍ താരം പങ്കെടുത്തിരുന്നു. സമാപന ദിവസം ഇന്ത്യന്‍ ഡിസൈനേഴ്‌സ് രൂപകല്‍പ്പന ചെയ്ത വസ്ത്രങ്ങള്‍ ധരിച്ചു കൊണ്ടാണ് പ്രിയങ്ക റാമ്ബില്‍ എത്തിയത്. എന്നാല്‍ ഭാരതീയ വസ്ത്രപരമ്ബര്യം പ്രിയങ്ക പ്രദര്‍ശിപ്പിച്ചത് അഞ്ച് ദിവസത്തോളം നീണ്ടു നിന്ന് തന്റെ വിവാഹ മാമാങ്കത്തിലായിരുന്നു. ഹോളിവുഡ് നടനും ഗായകനുമായു നിക്കിനെയാണ് പ്രിയങ്ക വിവാഹം കഴിച്ചത്. 1200 മണിക്കൂര്‍ ചിലവഴിച്ച് നിര്‍മ്മിച്ച വെളളി കസവുളള ചുവന്ന ലഹങ്കയായിരുന്നു പ്രിയങ്കയുടെ വിവാഹ വസ്ത്രങ്ങളിലെ പ്രധാന ആകര്‍ഷണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീസ കാലാവധി തീര്‍ന്നിട്ടും തിരിച്ചു പോയില്ല: അനധികൃതമായി ഇന്ത്യയില്‍ താമസിച്ച യുക്രെയ്ന്‍ യുവതി പിടിയില്‍  (16 minutes ago)

തെരുവുനായ്ക്കളുടെ വിളയാട്ടം: വീടുകളുടെ പോര്‍ച്ചില്‍ കിടന്ന കാറുകള്‍ കടിച്ചുകീറി തെരുവുനായ്ക്കള്‍  (28 minutes ago)

'അമ്മ' പിരിച്ചുവിടണമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ തനിക്ക് വലിയ വേദനയുണ്ടാക്കുന്നുവെന്ന് നടന്‍ രവീന്ദ്രന്‍  (1 hour ago)

ശ്വേത മേനോന്റെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധവുമായി നടി ബീന ആന്റണി  (2 hours ago)

വ്യാജ പ്രചാരണങ്ങള്‍ നടത്തി തന്നെ ഇനിയും ദ്രോഹിക്കരുതെന്ന് രേണു സുധി  (2 hours ago)

ശ്വേതാ മേനോനെതിരെ രൂക്ഷവിമര്‍ശനവുമായി നടി ഉഷ ഹസീന  (2 hours ago)

ഭാഗ്യരാജ് മരിച്ചപ്പോള്‍ കാണാന്‍ പോകാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി ഉര്‍വശി  (2 hours ago)

വനിതാ സെല്ലില്‍ വച്ച് തനിക്ക് മാനസിക പീഡനവും ഭീഷണിയും നേരിടേണ്ടിവന്നെന്ന് നടി അന്‍സിബ ഹസ്സന്റെ പരാതി  (3 hours ago)

സംസ്ഥാന അതിര്‍ത്തി പ്രദേശങ്ങളില്‍ വെള്ളമെത്തിക്കാന്‍ 160 കോടിയുടെ സമഗ്ര ശുദ്ധജലപദ്ധതി  (3 hours ago)

KASARGOD ഞെട്ടലോടെ നാട്  (3 hours ago)

ബജറ്റില്‍ പ്രഖ്യാപിച്ച ജ്വല്ലറി പാര്‍ക്ക് ഈ വര്‍ഷം വരുമെന്ന് മുഖ്യമന്ത്രി  (3 hours ago)

പ്രവാസി ഭാർത്താവ് നാട്ടിൽ നിൽക്കുന്നത് കാമുകനെ കാണാൻ തടസ്സം. ഭർത്താവിനെ കൊലപ്പെടുത്തി യുവതിയുടെ കൊടും ക്രൂരത.. അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന പ്രശാന്തിന്റെ ശരീരത്തിലേക്ക് കാനുലയിലൂടെ ഹാർപ്പിക്ക  (3 hours ago)

തുരങ്കനിര്‍മാണ സ്ഥലത്തുനിന്ന് മണ്ണ് മാറ്റാത്തതാണ് ദുരന്തമുണ്ടാക്കിയതെന്നു മുഖ്യമന്ത്രി  (3 hours ago)

വീടിന് മുകളില്‍ നാല് നിലയുള്ള കെട്ടിടം ചെരിഞ്ഞു വീണ് 5 കുട്ടികളടക്കം 6 പേര്‍ മരിച്ചു  (3 hours ago)

DELHI വിജനമായ ഫ്‌ലാറ്റിലേക്ക് ആകൃതി എങ്ങനെ എത്തി?  (3 hours ago)

Malayali Vartha Recommends