Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

കൊറോണ ദുരിതമനുഭവിക്കുന്നവര്‍ക്കുവേണ്ടി ബോളിവുഡ് താരങ്ങള്‍ സമാഹരിച്ചത് 52 കോടി

05 MAY 2020 09:04 PM IST
മലയാളി വാര്‍ത്ത

കൊറോണയെ തുടര്‍ന്ന് രാജ്യം ലോക്ഡൗണിലായതോടെ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങാകാന്‍ 'ഐ ഫോര്‍ ഇന്ത്യ'യുമായി ബോളിവുഡ് രംഗത്ത്. താരങ്ങളും, ചലച്ചിത്രപ്രവര്‍ത്തകരും സംഗീതജ്ഞരും ഗായകരും കായികതാരങ്ങളുമെല്ലാം ഒത്തു ചേര്‍ന്നാണ് 'ഐ ഫോര്‍ ഇന്ത്യ' എന്ന നാലു മണിക്കൂറോളം നീണ്ട ഡിജിറ്റല്‍ മെഗാ ഷോ നടത്തിയത്. വിവിധ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ സംപ്രേക്ഷണം ചെയ്ത പരിപാടിയിലൂടെ 52 കോടിയോളം രൂപയാണ് ഇവര്‍ സമാഹരിച്ചത്.

കോവിഡിനെ ഇന്ത്യ അതിജീവിക്കും എന്ന സന്ദേശം പങ്കുവെക്കുന്ന ഹിന്ദി കവിത ആലപിച്ചുകൊണ്ട് കലാപരിപാടികള്‍ക്ക് തുടക്കമിട്ടത് അക്ഷയ് കുമാറായിരുന്നു. അമിര്‍ ഖാനും ഭാര്യ കിരണ്‍ റാവുവും പഴയ ബോളിവുഡ് ഗാനങ്ങള്‍ പാടി. ഷാരൂഖ് ഖാന്‍ മകന്‍ അബ്രമിനൊപ്പമുള്ള വിഡിയോ പങ്കുവയ്ക്കുകയും റാപ് ഗാനം അവതരിപ്പിക്കുകയും ചെയ്തു. സക്കീര്‍ ഹുസൈന്‍, സരോദ് വിസ്മയം അംജദ് അലി ഖാന്‍, സിത്താര്‍ വാദക അനുഷ്‌ക ശങ്കര്‍ എന്നിങ്ങനെ ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതരംഗത്തെ പ്രതിഭകളും ഐ ഫോര്‍ ഇന്ത്യയുടെ ഭാഗമായി.
അമിതാഭ് ബച്ചന്‍, പ്രിയങ്ക ചോപ്ര, കരീന കപൂര്‍, അക്ഷയ് കുമാര്‍, അമീര്‍ ഖാന്‍, കിരണ്‍ റാവു, സോയ അക്തര്‍, കരണ്‍ ജോഹര്‍, വിദ്യാ ബാലന്‍, ശബാന ആസ്മി, ഐശ്വര്യ റായ് ബച്ചന്‍, അര്‍ജുന്‍ കപൂര്‍, സെയ്ഫ് അലി ഖാന്‍, റാണി മുഖര്‍ജി, കത്രീന കയ്ഫ്, വിക്കി കൗശല്‍, അനുഷ്‌ക ശര്‍മ്മ, ആയുഷ്മാന്‍ ഖുരാന, എ.ആര്‍.റഹ്മാന്‍, ജാവേദ് അക്തര്‍, ശങ്കര്‍എഹ്‌സാന്‍ലോയ്, സോനു നിഗം, അര്‍ജിത് സിങ്, രോഹിത് ശര്‍മ്മ, സാനിയ മിര്‍സ തുടങ്ങി വന്‍ താരനിര തന്നെ ഐ ഫോര്‍ ഇന്ത്യയില്‍ പങ്കു ചേര്‍ന്നു. താരങ്ങള്‍ നടത്തിയ കലാപ്രകടനങ്ങള്‍ പലതും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീസ കാലാവധി തീര്‍ന്നിട്ടും തിരിച്ചു പോയില്ല: അനധികൃതമായി ഇന്ത്യയില്‍ താമസിച്ച യുക്രെയ്ന്‍ യുവതി പിടിയില്‍  (16 minutes ago)

തെരുവുനായ്ക്കളുടെ വിളയാട്ടം: വീടുകളുടെ പോര്‍ച്ചില്‍ കിടന്ന കാറുകള്‍ കടിച്ചുകീറി തെരുവുനായ്ക്കള്‍  (28 minutes ago)

'അമ്മ' പിരിച്ചുവിടണമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ തനിക്ക് വലിയ വേദനയുണ്ടാക്കുന്നുവെന്ന് നടന്‍ രവീന്ദ്രന്‍  (1 hour ago)

ശ്വേത മേനോന്റെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധവുമായി നടി ബീന ആന്റണി  (2 hours ago)

വ്യാജ പ്രചാരണങ്ങള്‍ നടത്തി തന്നെ ഇനിയും ദ്രോഹിക്കരുതെന്ന് രേണു സുധി  (2 hours ago)

ശ്വേതാ മേനോനെതിരെ രൂക്ഷവിമര്‍ശനവുമായി നടി ഉഷ ഹസീന  (2 hours ago)

ഭാഗ്യരാജ് മരിച്ചപ്പോള്‍ കാണാന്‍ പോകാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി ഉര്‍വശി  (2 hours ago)

വനിതാ സെല്ലില്‍ വച്ച് തനിക്ക് മാനസിക പീഡനവും ഭീഷണിയും നേരിടേണ്ടിവന്നെന്ന് നടി അന്‍സിബ ഹസ്സന്റെ പരാതി  (3 hours ago)

സംസ്ഥാന അതിര്‍ത്തി പ്രദേശങ്ങളില്‍ വെള്ളമെത്തിക്കാന്‍ 160 കോടിയുടെ സമഗ്ര ശുദ്ധജലപദ്ധതി  (3 hours ago)

KASARGOD ഞെട്ടലോടെ നാട്  (3 hours ago)

ബജറ്റില്‍ പ്രഖ്യാപിച്ച ജ്വല്ലറി പാര്‍ക്ക് ഈ വര്‍ഷം വരുമെന്ന് മുഖ്യമന്ത്രി  (3 hours ago)

പ്രവാസി ഭാർത്താവ് നാട്ടിൽ നിൽക്കുന്നത് കാമുകനെ കാണാൻ തടസ്സം. ഭർത്താവിനെ കൊലപ്പെടുത്തി യുവതിയുടെ കൊടും ക്രൂരത.. അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന പ്രശാന്തിന്റെ ശരീരത്തിലേക്ക് കാനുലയിലൂടെ ഹാർപ്പിക്ക  (3 hours ago)

തുരങ്കനിര്‍മാണ സ്ഥലത്തുനിന്ന് മണ്ണ് മാറ്റാത്തതാണ് ദുരന്തമുണ്ടാക്കിയതെന്നു മുഖ്യമന്ത്രി  (3 hours ago)

വീടിന് മുകളില്‍ നാല് നിലയുള്ള കെട്ടിടം ചെരിഞ്ഞു വീണ് 5 കുട്ടികളടക്കം 6 പേര്‍ മരിച്ചു  (3 hours ago)

DELHI വിജനമായ ഫ്‌ലാറ്റിലേക്ക് ആകൃതി എങ്ങനെ എത്തി?  (3 hours ago)

Malayali Vartha Recommends