Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദിഷ മരിച്ച് ഏഴാംനാൾ സുശാന്തും... സി.ബി.ഐ സംഘം കണ്ടെത്തിയത് സുശാന്തിന്റെ മുന്‍ മാനേജര്‍ ദിഷയുടെ മരണത്തിലേക്കുള്ള ഞെട്ടിക്കുന്ന കണ്ടെത്തൽ... ആത്മഹത്യ ചെയ്ത ദിഷയുടെ ഫോണ്‍ ഒന്‍പത് ദിവസത്തോളം പ്രവര്‍ത്തിച്ചിരുന്നു... ദുരൂഹതയേറുന്നു...

25 AUGUST 2020 08:40 AM IST
മലയാളി വാര്‍ത്ത

സുശാന്ത് സിംഗ് രാജ്പുതിന്റെ മുന്‍ മാനേജര്‍ ദിഷ സലിയന്റെ മൊബൈല്‍ ഫോണ്‍ അവരുടെ മരണത്തിന് ശേഷവും പ്രവര്‍ത്തിച്ചിരുന്നതായി കണ്ടെത്തി. സുശാന്തിന്റെ മരണം അന്വേഷിക്കുന്ന സി.ബി.ഐ സംഘമാണ് ഇക്കാര്യം കണ്ടെത്തിയത്.

ജൂണ്‍ എട്ടിന് ആത്മഹത്യ ചെയ്ത ദിഷയുടെ ഫോണ്‍ ഒന്‍പത് ദിവസത്തോളം പ്രവര്‍ത്തിച്ചിരുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ദിഷ മരിച്ച്‌ ആറ് ദിവസം കഴിഞ്ഞ ജൂണ്‍ 14ന് സുശാന്തും ജീവനൊടുക്കി.

ദിഷയുടെ മരണ ശേഷം ജൂണ്‍ 9നും 17നും ഇടയ്ക്ക് അവരുടെ ഫോണില്‍ നിന്ന് നിരവധി ഇന്‍്‌റര്‍നെറ്റ് ഫോണ്‍ കോളുകള്‍ ചെയ്തിരുന്നതായി കണ്ടെത്തി. മരണത്തിന് തലേന്ന് ജൂണ്‍ ഏഴിന് ദിഷയുടെ ഫോണില്‍ നിന്ന് 36 കോളുകളാണ് ചെയ്തിരിക്കുന്നത്.

സുഹൃത്ത് ഏക്ത അടക്കമുള്ളവരെയാണ് അന്ന് ദിഷ വിളിച്ചത്. ദിഷയുടെ മരണം നടന്ന് മിനിറ്റുകള്‍ക്കകം സംഭവ സ്ഥലത്ത് എത്തിയ പോലീസ് അവരുടെ ഫോണ്‍ പിടിച്ചെടുത്തിരുന്നില്ലെന്നും ഇപ്പോള്‍ വ്യക്തമാകുന്നു.

ഒരാഴ്ചത്തെ ഇടവേളയ്ക്കിടയില്‍ ദിഷയും സുശാന്തും ജീവനൊടുക്കിയത് ബോളിവുഡ് സിനിമാ ലോകത്തെ ഞെട്ടിച്ച സംഭവമാണ്. ഇതില്‍ സുശാന്തിന്റെ മരണം ഏറെ കോളിളക്കം സൃഷ്ടിക്കുകയും ചെയ്തിരുന്നു.

സുശാന്തിന്റെ മരണത്തില്‍ പിതാവിന്‍െ്‌റ പരാതിയില്‍ പ്രഖ്യാപിച്ച സി.ബി.ഐ അന്വേഷണം പുരോഗമിക്കുകയാണ്. ഈ അന്വേഷണത്തിന്റെ ഭാഗമായാണ് ദിഷയുടെ മരണത്തിലെ ദുരൂഹതകളിലേക്കും സി.ബി.ഐ പോകുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (5 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (5 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (6 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (7 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (7 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (7 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (7 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (13 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (13 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (13 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (14 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (14 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (14 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (14 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (14 hours ago)

Malayali Vartha Recommends