Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അന്ന് ദിലീപേട്ടന്റെ പിന്നില്‍ ഞാനുമുണ്ടായിരുന്നു... സംഭവത്തെ കുറിച്ച് വെളിപ്പെടുത്തി ദിലീഷ് പോത്തന്‍

10 DECEMBER 2020 09:19 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമയുടെ പ്രിയപ്പെട്ട നടനും സംവിധായകനുമായ ദിലീഷ് പോത്തന്‍ തന്റെ മൂന്നാം ചിത്രം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇതിനോടകം താരം അന്‍പതിലധികം സിനിമകളില്‍ അഭിനയിച്ചു. ലാല്‍ ജോസ് സംവിധാനം ചെയ്ത 'ചന്ദ്രനുദിക്കുന്ന ദിക്കില്‍' എന്ന സിനിമയിലാണ് താന്‍ ആദ്യമായി മുഖം കാണിച്ചതെന്നും ആ സന്ദര്‍ഭം വ്യക്തമാക്കി കൊണ്ടു ഒരു സ്വകാര്യ എഫ് എം ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ ദിലീഷ് പോത്തന്‍ പറയുന്നു.

'സംവിധായകന്‍ ലാല്‍ജോസാണ് എന്റെ മുഖത്ത് ആദ്യമായി ക്യാമറ വച്ചത്. അധികമാര്‍ക്കും അറിയാത്ത കാര്യമാണത്. 'ചന്ദ്രനുദിക്കുന്ന ദിക്കില്‍' എന്ന സിനിമ മൈസൂരില്‍ നടക്കുമ്‌ബോള്‍ ഞാന്‍ അവിടെ കോളേജില്‍ പഠിക്കുന്ന സമയമായിരുന്നു. അവിടെ മലയാള സിനിയുടെ ചിത്രീകരണമുണ്ടെന്നറിഞ്ഞ് ഞാനും പോയി. ദിലീപേട്ടന്‍ തിയേറ്ററില്‍ സിനിമ കാണാന്‍ വരുന്ന ഒരു രംഗമുണ്ട് സിനിമയില്‍. അന്ന് അദ്ദേഹത്തിന്റെ പിന്നില്‍ ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റായി സിനിമ കാണാന്‍ ഞാനുമുണ്ടായിരുന്നു. ഇത് ഞാന്‍ അടുത്തിടെ ലാല്‍ ജോസ് സാറിനോട് പറയുകയും ചെയ്തിരുന്നു'. മഹേഷിന്റെ പ്രതികാരം എന്ന ഹിറ്റ് സിനിമയ്ക്കും മുന്‍പേ എട്ടോളം ചിത്രങ്ങളില്‍ അസോസിയേറ്റ് ഡയറക്ടറായി വര്‍ക്ക് ചെയ്തതിന്റെ എക്‌സ്പീരിയന്‍സുമായിട്ടാണ് ദിലീഷ് പോത്തന്‍ സ്വതന്ത്ര സംവിധാന രംഗത്തേങ്ങിറങ്ങുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

CPI പിണറായി വിജയനെ നേരത്തെ നിലയ്‌ക്ക്‌ നിർത്തണമായിരുന്നു...! ആഞ്ഞടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (1 minute ago)

ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന ഊർജസ്വലമായ ഉത്സവം; തിരുവോണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (41 minutes ago)

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (5 hours ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (12 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (12 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (13 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (14 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (14 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (14 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (14 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (20 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (20 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (20 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (20 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (20 hours ago)

Malayali Vartha Recommends