Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സീരിയൽ താരത്തിന്റെ മരണത്തിന് പിന്നാലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; ദിവ്യയുടെ മരണത്തിന്റെ യഥാര്‍ഥ കാരണം ഭര്‍ത്താവിന്റെ പീഡനമാണെന്ന് ദെവ്‍ലീന, ഭര്‍ത്താവ് പീഡനക്കേസില്‍ അറസ്റ്റിലാകുകയും ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുള്ള ആളാണെന്നും നിരന്തരമായി ദിവ്യയെ മര്‍ദിക്കുമായിരുന്നെന്നും ദെവ്‍ലീന

13 DECEMBER 2020 08:09 PM IST
മലയാളി വാര്‍ത്ത

പ്രശസ്ത ഹിന്ദി സീരിയല്‍ താരം ദിവ്യ ഭട്നാഗറിന്റെ അകാല മരണത്തിനു പിന്നാലെ നിർണായക വെളിപ്പെടുത്തലുമായി സുഹൃത്തും നടിയുമായ ദെവ്‍ലീന ഭട്ടാചാര്‍ജി രംഗത്ത്. കോവിഡ് ബാധിച്ചാണു മരിച്ചതെങ്കിലും ദിവ്യയുടെ മരണത്തിന്റെ യഥാര്‍ഥ കാരണം ഭര്‍ത്താവിന്റെ പീഡനമാണെന്ന് ദെവ്‍ലീന മുൻപ് വെളിപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് മറ്റൊരു ഞാട്ടിക്കുന്ന വെളിപ്പെടുത്തലുമായി ദെവ്‍ലീന എത്തിയിട്ടുള്ളത്. ദിവ്യയുടെ ഭര്‍ത്താവ് ഗജന്‍ ഗബ്രു പീഡനക്കേസില്‍ അറസ്റ്റിലാകുകയും ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുള്ള ആളാണെന്നും നിരന്തരമായി ദിവ്യയെ മര്‍ദിക്കുമായിരുന്നെന്നും ദെവ്‍ലീന ആരോപിക്കുകയുണ്ടായി. ഭര്‍ത്താവിന്റെ ഇത്തരത്തിലുള്ള പീഡനങ്ങളെത്തുടര്‍ന്ന് ശാരീരകവും മാനസികമായും തകര്‍ന്ന നിലയിലായിരുന്നു ദിവ്യ. അതിനാലാണ് കോവിഡിനോടു പോരാടാന്‍ അവര്‍ക്കു കരുത്തുണ്ടായിരുന്നില്ല എന്നും ദെവ്‍ലീന ആരോപിച്ചത്. ഏറ്റവും ഒടുവിൽ നടിയുടെ ഒരു ശബ്ദസന്ദേശമാണ് തെളിവായി ഹാജരാക്കുന്നത്.

ദിവ്യയും ദെവ്‍ലീനയും തമ്മിലുള്ള സംഭാഷണമാണ് ശബ്ദസന്ദേശത്തിന്റെ ഉള്ളടക്കം എന്നത്. ഈ സംഭാഷണത്തില്‍ ഭര്‍ത്താവ് ഗജന്‍ ഗാബ്രുവിന്റെ പീഡനങ്ങളെക്കുറിച്ചാണ് ദിവ്യ വ്യക്തമാക്കുന്നത്. ഷൂസും ബെല്‍റ്റും ഉപയോഗിച്ചായിരുന്നത്രേ ഗജന്‍ ദിവ്യയെ ഇപ്പോഴും മര്‍ദിച്ചിരുന്നത്. ദിവ്യയുടെ സഹോദരനെ കൊല്ലുമെന്നും അയാള്‍ ഭീഷണിപ്പെടുത്തി. ഈ ശബ്ദസന്ദേശമാണ് മുംബൈ പൊലീസിന് ദെവ്‍ലീന അയച്ചുകൊടുത്തിരിക്കുന്നത്.

‘ദിവ്യയുടെ ജീവിതത്തില്‍ ദൗര്‍ഭാഗ്യകരമായത് എന്തോ സംഭവിക്കുമെന്ന് എനിക്ക് ആശങ്കയുണ്ടായിരുന്നു. ഇപ്പോഴിതാ അതു സംഭവിച്ചിരിക്കുന്നു. ഇനിയെങ്കിലും കുറ്റവാളിയെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ നാം മടിക്കരുത്. ഇപ്പോഴും ആരെയും ഉപദ്രവിക്കാവുന്ന സ്ഥിതിയിലാണ് ദിവ്യയുടെ ഭര്‍ത്താവ് ഗജന്‍. അയാള്‍ക്കെതിരെ എത്രയും പെട്ടെന്നു നടപടി വേണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുന്നു: ഇതാണ് ദെവ്‍ലീനയുടെ മുംബൈ പൊലീസിനോടുള്ള അഭ്യര്‍ഥന എന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

CPI പിണറായി വിജയനെ നേരത്തെ നിലയ്‌ക്ക്‌ നിർത്തണമായിരുന്നു...! ആഞ്ഞടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (2 minutes ago)

ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന ഊർജസ്വലമായ ഉത്സവം; തിരുവോണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (42 minutes ago)

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (5 hours ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (12 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (12 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (13 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (14 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (14 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (14 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (14 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (20 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (20 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (20 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (20 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (20 hours ago)

Malayali Vartha Recommends