Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സാധാരണ കാണുന്നതിനെക്കാൾ അതീവ സന്തോഷത്തിലായിരുന്നു ആ ദിവസം മണി.. പിറ്റേന്ന് ഒരു സിനിമയിൽ അഭിനയിക്കാനുള്ളതിനാൽ തന്നെ അന്ന് മടങ്ങിപ്പോകാൻ നിർബന്ധിച്ചതും മണി തന്നെയായിരുന്നു! പിന്നാലെ കേട്ടത് ആ മരണവാർത്തയായിരുന്നു... ഒന്നര വർഷത്തോളം മുറിക്കുള്ളിൽ ഒതുങ്ങി കൂടിയത് പുറത്തിറങ്ങാൻ പേടിച്ചിട്ടായിരുന്നു... കലാഭവൻ മണിയുടെ മരണത്തിന് പിന്നാലെ സംഭവിച്ചത്.. വെളിപ്പെടുത്തലുമായി ജാഫർ ഇടുക്കി

14 DECEMBER 2020 01:42 PM IST
മലയാളി വാര്‍ത്ത

മലയാളികളുടെ ഇഷ്ട നടനായ കലാഭവൻ മണിയുടെ മരണത്തിന് പിന്നാലെ തനിക്ക് നേരെ ഉയർന്നുവന്ന ആരോപണങ്ങളെക്കുറിച്ചും, അതുമൂലം താൻ അനുഭവിച്ച പ്രയാസങ്ങളെക്കുറിച്ചും ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തുറന്നുപറഞ്ഞിരിക്കുകയാണ് ജാഫർ ഇടുക്കി. മണിബായിയെ സ്‌നേഹിക്കുന്ന ഒരുപാട് പേരുണ്ടെന്നും, ആരോപണങ്ങൾ കേട്ട് തെറ്റിദ്ധരിച്ച് അവർ തന്നെ ഉപദ്രവിക്കുമോ എന്ന് ഭയന്ന് പുറത്തിറങ്ങാൻ വരെ പേടിയായിരുന്നെന്നും അദ്ദേഹം പറയുന്നു. തന്റെ തറവാട്ടിലെ മുതിർന്നവർ പള്ളിയിലെ മുസലിയർമാരാണെന്നും, മനസിൽ പോലും വിചാരിക്കാത്ത കാര്യത്തിന് അവർ അനുഭവിച്ച വേദന പറഞ്ഞറിയിക്കാൻ പറ്റാത്തതാണെന്നും ജാഫർ ഇടുക്കി പറഞ്ഞു.

ആരോപണങ്ങൾ കാരണം ഒന്നര വർഷത്തോളം മുറിക്കുള്ളിൽ അടച്ചിരുന്നെന്നും അദ്ദേഹം കുട്ടിച്ചേർത്തു. അവസാനമായി കലാഭവൻ മണിയെ കണ്ടതിനെക്കുറിച്ചും ജാഫർ ഇടുക്കി മനസുതുറന്നു. സാധാരണ കാണുന്നതിനെക്കാൾ സന്തോഷത്തിലായിരുന്നു മണിയെന്നും, പിറ്റേന്ന് തനിക്ക് ഒരു സിനിമയിൽ അഭിനയിക്കാനുള്ളതിനാൽ അദ്ദേഹം തന്നെ മടങ്ങിപ്പോകാൻ നിർബന്ധിച്ചുവെന്നും, പിന്നെ മരണവാർത്തയാണ് കേൾക്കുന്നതെന്നും നടൻ പറഞ്ഞു.

കലാഭവൻ മണിയെ ഇഷ്ടപ്പെടാത്ത മലയാളികൾ ഉണ്ടാകില്ല. 2016 മാർച്ചിലാണ് അദ്ദേഹം അന്തരിച്ചത്. ചാലക്കുടിയിലെ പാഡി എന്ന ഔട്ട്ഹൗസിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ മണിയെ ഉടൻ കൊച്ചിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണവുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങളും ഉയർന്നിരുന്നു. ജാഫർ ഇടുക്കി ഉൾപ്പടെയുള്ള സുഹൃത്തുക്കൾക്കെതിരെയായിരുന്നു ആരോപണങ്ങൾ. വിഷം കലർത്തിയ മദ്യം ഒഴിച്ചു കൊടുത്തു, മദ്യപിക്കാൻ പ്രേരിപ്പിച്ചു തുടങ്ങി നിരവധി ആരോപണങ്ങൾ ഉണ്ടായിരുന്നു. സിബിഐ അന്വേഷണം ഏറ്റെടുക്കുകയും, നടൻ ജാഫർ ഇടുക്കി ഉൾപ്പടെയുള്ള ചിലരെ നുണ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

CPI പിണറായി വിജയനെ നേരത്തെ നിലയ്‌ക്ക്‌ നിർത്തണമായിരുന്നു...! ആഞ്ഞടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (2 minutes ago)

ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന ഊർജസ്വലമായ ഉത്സവം; തിരുവോണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (42 minutes ago)

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (5 hours ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (12 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (12 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (13 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (14 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (14 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (14 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (14 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (20 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (20 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (20 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (20 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (20 hours ago)

Malayali Vartha Recommends