Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗുരുതരമായ അനാസ്ഥ..എര്‍ത്ത് കമ്പിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് കരാര്‍ തൊഴിലാളി മരിച്ചു..കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പോലും പാലിച്ചില്ല..ഒരു കുടുംബം അനാഥമായി..


രണ്ടര വർഷം മുഖ്യമന്ത്രിപദം എന്ന് ഉറപ്പ് പാലിച്ചില്ലെങ്കിൽ യുഡിഎഫ് രൂപീകരിക്കുന്ന മന്ത്രിസഭയിലേക്ക് ഇല്ലെന്ന് രമേശ് ചെന്നിത്തല..ഇപ്പോഴത്തെ സാഹചര്യത്തിൽ യുഡിഎഫ് ജയിക്കുകയാണെങ്കിൽ ചെന്നിത്തലക്ക് നറുക്കുവിഴാനാണ് സാധ്യത..


കേരളം ഇരുട്ടിലാവില്ല..കഠിനമായ ചൂടില്‍ വെന്തുരുകുന്ന കേരളത്തിന് ആശ്വാസമേകി സംസ്ഥാനത്ത് വേനല്‍മഴ..വരും ദിവസങ്ങളില്‍ മഴ വടക്കന്‍ കേരളത്തിലേക്കും മഴ കൂടുതല്‍ ശക്തമാകും..


അമേരിക്ക ഇനി പേടിക്കണം... ഇറാനിൽ പരമോന്നത നേതാവിൽ നിന്ന് അധികാരം സൈന്യത്തിലേക്ക് മാറി? ഐആർജിസി ഭരണനിയന്ത്രണം ഏറ്റെടുത്തെന്ന് റിപ്പോർട്ട്


പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു

കോളിവുഡിന്‌ പുതിയ പ്രണയകാലം; ചിമ്പുവും ഹന്‍സികയും തങ്ങളുടെ പ്രണയം സമ്മതിച്ചു

22 JULY 2013 12:34 AM IST
മലയാളി വാര്‍ത്ത.

കുറച്ചു നാളുകളായി കോളിവുഡില്‍ നിന്ന്‌ കേട്ടുകൊണ്ടിരുന്ന താര പ്രണയം വെറും ഗോസിപ്പല്ലെന്ന്‌ വ്യക്തമായി. പറയുന്നത്‌ ചിമ്പുവിനേയും ഹന്‍സികയേയും കുറിച്ചാണ്‌. തമിഴിലെ യംഗ്‌ സകലകലാ വല്ലഭന്‍ ചിമ്പുവും ദക്ഷിണേന്ത്യന്‍ സുന്ദരി ഹന്‍സികയും പ്രണയത്തിലാണെന്ന്‌ കോളിവുഡിലെ ഗോസിപ്പ്‌ കോളങ്ങളില്‍ അടുത്ത കാലത്തായി വാര്‍ത്തയായിരുന്നു. ഇതിന്‌ സ്ഥിരീകരണവുമായി ആദ്യം എത്തിയത്‌ ഹന്‍സികയായിരുന്നു.

എന്റെ ജീവിതത്തെക്കുറിച്ച്‌ പറഞ്ഞു കേള്‍ക്കുന്നത്‌ ഗോസിപ്പല്ലെന്നും, ഞാനും ചിമ്പുവും തമ്മില്‍ ഇഷ്ടത്തിലാണെന്നും ഹന്‍സിക തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ്‌ ലോകത്തെ അറിയിച്ചത്‌. തുടര്‍ന്ന്‌ ചിമ്പുവും ട്വിറ്ററിലൂടെ തങ്ങളുടെ പ്രണയം സമ്മതിച്ചു. വിവാഹ നടപടികള്‍ കൈക്കൊള്ളേണ്ടത്‌ മാതാപിതാക്കളാണെന്നും. തങ്ങളുടെ സ്വകാര്യത ഏവരും മാനിക്കണമെന്നും ചിമ്പു ട്വീറ്റ്‌ ചെയ്‌തു.
ഇരുവരും നായികാ നായകന്‍മാരായി അഭിനയിക്കുന്ന വേട്ടയ്‌ മന്നന്‍, വാലു എന്നീ ചിത്രങ്ങളുടെ സെറ്റിലാണ്‌ പ്രണയം മൊട്ടിട്ടതെന്നാണ്‌ അറിയുന്നത്‌.

നടന്‍ എന്നതിലുപരി സംവിധായകന്‍, ഗായകന്‍, ഗാനരചയിതാവ്‌, തിരക്കഥാകൃത്ത്‌, തുടങ്ങി സിനിമയുടെ വിവിധ മേഖലകളില്‍ ചെറിയ പ്രായത്തില്‍ തന്നെ കഴിവുതെളിയിച്ച വ്യക്തിയാണ്‌ ചിലമ്പരശന്‍ എന്ന ചിമ്പു. തമിഴ്‌ സംവിധായകന്‍ രാജേന്ദറിന്റേയും നടി ഉഷയുടേയും മൂത്ത മകനാണ്‌ ചിമ്പു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വരുന്ന ദിവസങ്ങളിൽ തെക്കൻ കേരളത്തിൽ എല്ലാം മാറി മാറിയും..! റഡാറുകളിൽ പ്രതിഭാസം ഇങ്ങനെ  (1 hour ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്; ശക്തമായ മഴയ്ക്കുള്ള സാധ്യത  (1 hour ago)

നെടുങ്കണ്ടത്ത് അമ്മയെയും മൂത്ത സഹോദരനെയും കൊന്ന് കുഴിച്ചുമൂടിയ കേസിൽ പ്രതിയായ സജി റിമാൻഡിൽ  (1 hour ago)

ഇത് നിന്റെ പിതാശ്രീയുടെ റോഡ് അല്ലല്ലോ..!സമരക്കാരന്റെ അണ്ണാക്കിൽ പൊട്ടിച്ച് പണിക്കർ നിന്റെ ഗുണ്ടായിസം കയ്യിലിരിക്കട്ടെ..!  (1 hour ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ ഡിഹണ്ട് പുരോഗമിക്കുന്നു; 1158 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 28 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (1 hour ago)

കൊലയാളി തണ്ണിമത്തൻ അല്ല...! വില്ലനെ തൂക്കി ഡോക്ടർ പോസ്റ്റ്‌മോർട്ടം നടത്തിയപ്പോൾ അറിഞ്ഞത് ദേ ഇത്..4 പേരുടെ മരണം  (1 hour ago)

ജീവനക്കാരനെ മരണത്തിലേക്ക് തള്ളിവിട്ടു  (2 hours ago)

മിൽമ പാലിന് വില വർദ്ധിപ്പിക്കാൻ തീരുമാനം...  (2 hours ago)

യാത്രകളിലും ഇടപാടുകളിലും ശ്രദ്ധിക്കുക! ഇടവം, മിഥുനം, മകരം രാശിക്കാർക്ക് ജാഗ്രത!  (2 hours ago)

ഏപ്രിൽ അവസാന വാരവും മേയ് ആദ്യ വാരവും മാഡൻ-ജൂലിയൻ ഓസിലേഷൻ എന്ന ആഗോള മഴപ്പാത്തി ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിലെത്തും; മേയ് മാസത്തിൽ ശരാശരിയിലുമേറെ മഴ ലഭിക്കും; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മഴ സാധ്യത പ്ര  (2 hours ago)

നിന്റെ തന്തയാരെടാന്ന് അലറി റെജി; 'ഏട്ടൻ എന്നെ കല്യാണം കഴിക്കാൻ സമ്മതിക്കുന്നില്ല സാറേ'; അമ്മയെ ഭിത്തിയിലെടുത്തെറിഞ്ഞു കൊന്നു; ചേട്ടനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി; രണ്ടു ദിവസങ്ങൾക്കു ശേഷം മൃതദേഹങ്ങൾ  (2 hours ago)

കർഷകനെ കൃഷിയിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തി....  (2 hours ago)

പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതം...  (2 hours ago)

'നിങ്ങൾ എന്നെ തിരയുന്നതെല്ലാം ഞാൻ കാണുന്നുണ്ടായിരുന്നു'; പോലീസ് തന്നെ തിരയുന്നത് മാറി നിന്ന് കണ്ട് രസിച്ച് സജി; പിടിയിലാകുന്നതിനു മണിക്കൂറുകൾക്ക് മുന്നേ സംഭവിച്ചത് മറ്റൊന്ന്; പ്രതി ഒളിച്ചിരുന്ന സ്ഥലം  (2 hours ago)

വ​നം​വ​കു​പ്പി​ൽ നി​ന്ന് വി​ര​മി​ച്ച 62കാ​ര​ന് സൂ​ര്യാ​ഘാ​ത​മേ​റ്റു  (2 hours ago)

Malayali Vartha Recommends