Widgets Magazine
21
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിഖ്യാത ഹോളിവുഡ് താരം ചക്ക് നോറിസ് അന്തരിച്ചു.... 86 വയസ്സായിരുന്നു, 'വാക്കർ ടെക്‌സാസ് റേഞ്ചർ' എന്ന പരമ്പരയിലൂടെ ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രിയങ്കരനായിരുന്നു‌


അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ പോരാട്ടത്തില്‍ പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിക്കില്ല... കാലിന് പരുക്ക്


തിരുവനന്തപുരത്ത് എൽഡിഎഫിന്റെ സർപ്രൈസ് നീക്കം; സുധീർ കരമന ഇടത് സ്ഥാനാർത്ഥിയായേക്കും...


ബിജെപി പ്രവേശനം വെറും അസംബന്ധം; പിണറായി സർക്കാരിനെ താഴെയിറക്കും": കെ. സുധാകരൻ...


തനിക്കു തുണയാകേണ്ട മറ്റൊരു പെണ്ണിനെ അവര്‍ക്ക് കൊല്ലേണ്ടി വന്നു! സന്തോഷത്തോടെ ജയിലഴിക്കുള്ളിലേക്ക് പോകേണ്ടിവന്നു.. ഈ സംഭവിത്തില്‍ ആരാണ് കുറ്റക്കാര്‍?

മോഹന്‍ലാലിന് കവിയൂര്‍ പൊന്നമ്മയുടെ പൊന്നുമ്മ

18 AUGUST 2015 11:02 PM IST
മലയാളി വാര്‍ത്ത.

മോഹന്‍ലാലിനെ കാണുമ്പോള്‍ കവിയൂര്‍ പൊന്നമ്മ ഒരു ഉമ്മ കൊടുക്കും. ലാല്‍ തിരിച്ചും. അത് എവിടെവച്ചായായാലും, ആരുടെയൊക്കെ മുന്നില്‍ വച്ചായാലും. ലാലിന് ഉമ്മ കൊടുക്കുക അമ്മ എന്ന നിലയില്‍ തന്റെ അവകാശമാണെന്ന് കവിയൂര്‍ പൊന്നമ്മ പറയും.
തങ്ങളെ അമ്മയും മകനുമായിട്ട് കാണാനാണ് പ്രേക്ഷകര്‍ക്കും ഇഷ്ടം. ശരീരപ്രകൃതികൊണ്ടുപോലും അമ്മയും മകനുമായിരുന്നു. അമ്പതിലേറെ ചിത്രങ്ങളില്‍ ലാലിന്റെ അമ്മയായി കവിയൂര്‍ പൊന്നമ്മ അഭിനയിച്ചു. കോമ്പിനേഷന്‍ ഏറ്റവും കൂടുതലായി അംഗീകരിക്കപ്പെട്ടത് കിരീടം മുതല്‍ക്കാണ്.
കിരീടത്തിലൊരു രംഗമുണ്ട്. അമ്മയുടെ മടിയില്‍ കിടക്കുന്ന മകന്‍. അമ്മ കൈകള്‍ കൊണ്ട് മകന്റെ മുടിയിഴകളെ മൃദുവായി തഴുകുകയാണ്. ഇപ്പോഴും ആളുകള്‍ പറയാറുണ്ട് ആ രംഗത്തെക്കുറിച്ച്. നമ്മുടെ ജീവിതത്തില്‍ എവിടെയോ കണ്ടുമറന്ന അല്ലെങ്കില്‍ അവര്‍ തന്നെ അനുഭവിച്ചറിഞ്ഞ മാതൃത്വത്തിന്റെയും പുത്രവാത്സല്യത്തിന്റെയും നിറക്കാഴ്ചയായിരുന്നു അത്. 
ഉത്സവപ്പിറ്റേന്ന് എന്ന ചിത്രത്തിലും ഇരുവരും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. അമ്മയും മകനുമായിട്ടല്ല. പൊന്നമ്മയ്ക്ക് ഒരു വീട്ടുജോലിക്കാരിയുടെ വേഷമാണ്. അതിലെ ഒരു സീനില്‍ ലാല്‍ പൊന്നമ്മയോട് പറയുന്നുണ്ട്. ഞാന്‍ അമ്മേ എന്നൊന്ന് വിളിച്ചോട്ടെ എന്ന്. കേവലം അഭിനയമാണെന്നറിയാം. എങ്കിലും ആ വാക്കുകള്‍ തന്റെ ഹൃദയത്തിലാണ് തൊട്ടതെന്ന് പൊന്നമ്മ പറഞ്ഞു.
അവിടം മുതല്‍ക്കായിരിക്കും ലാല്‍ എനിക്ക് ജീവിതത്തിലും മകനായി തുടങ്ങിയതെന്നും കവിയൂര്‍ പൊന്നമ്മ പറഞ്ഞു. താന്‍ മോഹന്‍ലാലിനെ ഇന്നേവരെ പേര് വിളിച്ചിട്ടില്ലെന്നും . കുട്ടാ എന്നാണ് അഭിസംബോധന ചെയ്യുന്നത്. ലാല്‍ ചേച്ചി എന്നേ വിളിച്ചിട്ടുള്ളൂ. പരിചയപ്പെട്ട കാലം മുതല്‍ അങ്ങനെ വിളിച്ചു ശീലിച്ചതു കൊണ്ടാകാമെന്നും കവിയൂര്‍ പൊന്നമ്മ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വളച്ചൊടിക്കുന്നോടാ....! മനോരമയെ പച്ചയ്ക്ക് കത്തിച്ച് സുധാകരൻ...!രാത്രിക്ക് രാത്രി പ്രവർത്തകരോട് എല്ലാം പറഞ്ഞു  (2 minutes ago)

ഷൈലജ നേർച്ച കോഴി..! ധർമ്മടം വിട്ട് പുറത്തിറങ്ങാൻ പിണറായിക്ക് ധൈര്യമുണ്ടോ..! വെല്ലുവിളിച്ച് ഷൈലജ  (13 minutes ago)

ഗര്‍ഭിണിയായ ഹിപ്പൊപൊട്ടാമസ് കുത്തി മലർത്തി...! നിലവിളിക്കാൻ പോലും കഴിയാതെ 26-ക്കാരിയായ മൃഗഡോക്ടര്‍ മരിച്ചു  (18 minutes ago)

40,000 അടി ഉയരത്തിൽ ചൈനീസ് വ്യോമാതിര്‍ത്തിയി ൽ AIR INDIA...!ഗ്രൗണ്ട് കൺട്രോളറിനെ പച്ചയ്ക്ക് തെറിവിളിച്ച് പൈലറ്റ്...!  (25 minutes ago)

ട്രംപ് പിന്മാറുന്നു,യുദ്ധമില്ല..! BUT കരയുദ്ധത്തിന് കൊട്ടിക്കലാശം..! 2,500 US പട്ടാളത്തെ ബ്രിട്ടനിൽ ഇറക്കി അസാധാരണ പ്രതികാരം.  (35 minutes ago)

ഉത്സവത്തിനായി നാളെ ശബരിമല നട തുറക്കും.... 31-ന് പള്ളിവേട്ട, ഏപ്രിൽ ഒന്നിന് ഭഗവാന് പമ്പയിൽ ആറാട്ട്  (3 hours ago)

തലസ്ഥാനമായ ഡൽഹിയിലും എൻ‌സി‌ആർ പ്രദേശങ്ങളിലും തുടർച്ചയായി മൂന്ന് ദിവസമായി പെയ്യുന്ന മഴയ്ക്കും ഇടിമിന്നലിനുമിടയിൽ അപൂർവ മൂടൽമഞ്ഞ്...  (4 hours ago)

ഇന്ത്യൻ സമുദ്രമേഖലയിൽ വൻ നിക്ഷേപത്തിനൊരുങ്ങി ഹപാഗ്-ലോയ്‌ഡ്; കേന്ദ്ര സർക്കാറുമായി നിർണായക കരാറിൽ ഒപ്പിട്ടു  (4 hours ago)

അപകടത്തിൽ നാടിനു നഷ്ടമായത് രണ്ടു കായിക പ്രതിഭകളെ....  (4 hours ago)

ഭാര്യ വീട്ടുജോലികൾ ചെയ്യുന്നില്ല എന്നത് ക്രൂരതയായി കാണാനാവില്ലെന്ന് സുപ്രീം കോടതി... വിവാഹം കഴിക്കുന്നത് ഒരു ജോലിക്കാരിയെയല്ല, മറിച്ച് ഒരു ജീവിതപങ്കാളിയെയാണെന്ന് ജസ്റ്റിസ് സന്ദീപ് മേത്ത  (4 hours ago)

മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കം...ഉള്ളൂരിൽ ദമ്പതിമാരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി... അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്  (4 hours ago)

യുഡിഎഫ് സ്ഥാനാർത്ഥിയുടെ റോഡ് ഷോയ്​ക്കിടയില്‍ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കാര്‍  (5 hours ago)

മലയോര ഹൈവേയിൽ തെങ്ങ്കോണത്ത്,ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു...  (5 hours ago)

ശിവമോഗ്ഗയിൽ യുവ വെറ്ററിനറി സർജൻ ഹിപ്പോപ്പൊട്ടാമസിന്റെ കടിയേറ്റ് മരിച്ചു...  (5 hours ago)

നാമനിർദേശ പത്രിക സമർപ്പണം... ഇന്ന് കൂടുതൽ സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക സമർപ്പിക്കും...  (5 hours ago)

Malayali Vartha Recommends