Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

ആ വീഡിയോ അറിയാതെയല്ല... ആ വിഡിയോ ഒരു അബദ്ധമല്ലെന്നും സിനിമയ്ക്ക് വേണ്ടി തന്നെ ചിത്രീകരിച്ച രംഗമാണെന്നും ഷാലു കുര്യന്‍

26 AUGUST 2015 10:23 PM IST
മലയാളി വാര്‍ത്ത.

പ്രശസ്ത സീരിയല്‍ താരം ഷാലു കുര്യന്‍ എക്‌സസൈസ് ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഏറെ പ്രചരിച്ചതാണ്. എന്നാല്‍ ആ വീഡിയോ ഷാലു അറിയാതെ ചിത്രീകരിച്ചതെന്നാണ് എല്ലാവരും റിപ്പോര്‍ട്ട് ചെയ്തത്. 
അതേസമയം ആ വീഡിയോയ്‌ക്കെതിരെ ഷാലു കുര്യന്‍ തന്നെ രംഗത്തെത്തി. ആ വിഡിയോ ഒരു അബദ്ധമല്ലെന്നും സിനിമയ്ക്ക് വേണ്ടി തന്നെ ചിത്രീകരിച്ച രംഗമാണെന്നും ഷാലു കുര്യന്‍ തുറന്നു പറയുന്നു. അതിലെന്താണ് ഇത്ര അശ്ലീലം ഷാലു ചോദിക്കുന്നു.
മൂന്ന് വര്‍ഷം മുന്‍പ് ചിത്രീകരിച്ച ഒരു സിനിമയിലെ ഒരു രംഗമാണത്. ഇത്തരമൊരു കോസ്റ്റ്യൂമില്‍ ആ രംഗം ചിത്രീകരിക്കാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു. എന്നാല്‍ അന്ന് ഞാനൊരു അറിയപ്പെടുന്ന താരമൊന്നുമല്ലായിരുന്നു. ഈ രംഗത്തേക്ക് വന്ന പുതിയ നടിയായിരുന്ന എനിക്ക് പ്രതിബദ്ധതയുടെ പേരില്‍ ആ ചിത്രത്തില്‍ നിന്നും പിന്മാറാന്‍ തോന്നിയില്ല. ഇന്ന് അങ്ങനെയൊരു സിനിമയില്‍ അഭിനയിച്ചതില്‍ യാതൊരു പശ്ചാത്താപവും തോന്നുന്നുമില്ല. അത് മോശമായ ചിത്രമൊന്നുമല്ല, മാത്രമല്ല ആ വിഡിയോയില്‍ എന്താണ് വള്‍ഗര്‍ ആയി ഉള്ളതെന്ന് മനസ്സിലാകുന്നില്ല. അതിനെ തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്ന ആളുകളുടെ മനസിനാണ് സത്യത്തില്‍ പ്രശ്‌നം.
ഇത്തരം വേഷങ്ങള്‍ ധരിച്ച് നടക്കുന്ന എത്രയോ ആളുകള്‍ നമുക്കിടയില്‍ ഉണ്ട്. സിനിമയിലും ഇതുപോലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്ന നായികമാരെ കണ്ടിട്ടില്ലേ? ഇവിടെ കാര്യങ്ങളെ മോശമായി വളച്ചൊടിക്കുകയാണ്. ഈ വിഡിയോ പുറത്തുവന്നതോടെ ആളുകള്‍ക്ക് എന്നോടുള്ള സമീപനത്തില്‍ വരെ മാറ്റം വന്നിട്ടുണ്ട്. എന്റെ വിശേഷങ്ങളും സുഖവിവരങ്ങളും അന്വേഷിച്ചിരുന്ന അവര്‍ ഇപ്പോള്‍ മോശപ്പെട്ട കാര്യങ്ങള്‍ ഫേസ്ബുക്കിലൂടെയും മറ്റും കമന്റ് ചെയ്യുന്നു. ഞാന്‍ മോശപ്പെട്ട പണിക്ക് പോകുന്നുണ്ടോ എന്നു ചോദിച്ചവര്‍ വരെ ഉണ്ട്.
ഇത് ഞാന്‍ മാത്രം അനുഭവിക്കുന്ന ബുദ്ധിമുട്ടല്ല. എന്നെ പോലെ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന പലരുടെയും വ്യാജ വിഡിയോ ഇങ്ങനെ തെറ്റായ രീതിയില്‍ പ്രചരിക്കുന്നുണ്ട്. ഇതിന്റെ പിന്നിലുള്ളവര്‍ എന്താണ് ഇതിലൂടെ നേടുക എന്നെനിക്ക് അറിയില്ല. പക്ഷേ ഞങ്ങള്‍ ഒരുപാട് വേദനിക്കുന്നുണ്ട്. ഒരു വാര്‍ത്തയുടെ രണ്ടുവശവും അറിഞ്ഞ് വേണം മാധ്യമങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍. ഇവിടെ വാര്‍ത്തകള്‍ തെറ്റാണോ ശരിയാണോ എന്നുപോലും നോക്കാതെ ഞൊടിയിടയില്‍ വൈറലാക്കാനുള്ള തത്രപ്പാടിലാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍.
സിനിമാസീരിയല്‍ രംഗം എന്തോ മോശമായ ഒന്നാണെന്നാണ് പലരുടെയും വിശ്വാസം. സ്വന്തം അമ്മയെയും അച്ഛനെയും സഹോദരനെയും ഒപ്പം കൊണ്ടുപോയി സന്തോഷത്തോടെ ജോലി ചെയ്യാന്‍ പറ്റുന്ന മറ്റൊരു ജോലി ഉണ്ടോ? ഇത്തരം വ്യാജ വാര്‍ത്തകള്‍ ചമച്ച് ദയ്‌വ് ചെയ്ത് ഞങ്ങളെ ഉപദ്രവിക്കരുത്. ഞങ്ങളും ജീവിച്ചോട്ടെ. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (5 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (5 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (5 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (5 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (5 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (5 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (6 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (9 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (10 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (10 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (11 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (11 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (12 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (12 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (13 hours ago)

Malayali Vartha Recommends