Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

മനുഷ്യത്വത്തില്‍ മോഹന്‍ലാലും രജനികാന്തും ഒരു പോലെ

18 SEPTEMBER 2015 09:29 PM IST
മലയാളി വാര്‍ത്ത.

മനോജ് കെ.ജയനും ബാല്യകാല സുഹൃത്തുക്കളും മോഹന്‍ലാലിന്റെ കടുത്ത ആരാധകരാണ്. മനോജ് സിനിമയില്‍ വന്നതോടെ മോഹന്‍ലാലിനെ നേരിട്ട് കാണണമെന്ന് സുഹൃത്തുക്കള്‍ പലതവണ പറഞ്ഞു. പക്ഷെ, അവസരം ഉണ്ടായില്ല. പ്രജയില്‍ മനോജ് കെ.ജയനും മോഹന്‍ലാലും അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയം. മോഹന്‍ലാലന്ന് എറണാകുളത്തെ താജ് ഹോട്ടലിലാണ് താമസിക്കുന്നത്. മനോജ് എറണാകുളത്തെ വീട്ടിലും. മനോജ് മോഹന്‍ലാലിനൊപ്പം ഉണ്ടെന്നറിഞ്ഞ് രണ്ട് സുഹൃത്തുക്കള്‍, കളിക്കൂട്ടുകാരാണ്, അവര്‍ എറണാകുളത്തെത്തി.

അവരെയും കൊണ്ട് താജിലെത്തി. റിസപ്ഷനില്‍ അന്വേഷിച്ചപ്പോള്‍ മോഹന്‍ലാല്‍ റെസ്‌റ്റോറന്റിലുണ്ടെന്ന് അറിഞ്ഞു. രണ്ട് സുഹൃത്തുക്കളുമായി മീറ്റിംഗിലാണെന്നും പറഞ്ഞു. മനോജ് വിഷമവൃത്തത്തിലായി. സുഹൃത്തുക്കളെ വെറുതെ തിരിച്ചയയ്ക്കുന്നത് ശരിയല്ല. ലാലാണെങ്കില്‍ ഏതോ മീറ്റിംഗിലുമാണ്. എങ്കിലും കാണാന്‍ തന്നെ തീരുമാനിച്ചു. റെസ്‌റ്റോറന്റിന്റെ ഡോര്‍ തുറന്ന് മനോജ് കയറുമ്പോള്‍ ലാല്‍ ദൂരെ നിന്നേ കാണുന്നുണ്ടായിരുന്നു. മനോജ് നാലഞ്ചടി മുന്നോട്ടുവച്ചിട്ടുണ്ടാവില്ല. അപ്പോഴേക്കും ലാല്‍ ഇരുന്നിടത്തുനിന്ന് എഴുന്നേറ്റു. മനോജ് അടുക്കലേയ്ക്ക് നടന്നു. ഒപ്പം  സുഹൃത്തുക്കളും. ചെന്നതും ലാലേട്ടന്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ക്ക് മനോജിനെ പരിചയപ്പെടുത്തി. ഒപ്പമിരിക്കാന്‍ ക്ഷണിച്ചു. 

മനോജ് വന്നകാര്യം ലാലിനോട് പറഞ്ഞു. സുഹൃത്തുക്കളെ പരിചയപ്പെടുത്തി. അവരോട് മോഹന്‍ലാല്‍ സംസാരിച്ചു. ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചു. മീറ്റിംഗ് നടക്കട്ടെ എന്നുപറഞ്ഞ് മനോജും സംഘവും പുറത്തിറങ്ങി.  അപ്പോഴേക്കും സുഹൃത്തുക്കള്‍ക്ക് മനോജൊരു ഹീറോയായി കഴിഞ്ഞിരുന്നു. മനോജിനെ കണ്ടിട്ട് ലാല്‍ എഴുന്നേറ്റ് നില്‍ക്കാന്‍ പാകത്തില്‍ വളര്‍ന്നതില്‍ അഭിമാനം പൂണ്ടു. അതിനെക്കുറിച്ച് വാതോരാതെ സംസാരിച്ചു. മനോജ് അവരെ തിരുത്തി. തന്റെ വലിപ്പമല്ല ലാലേട്ടന്റെ മഹത്വമാണ്  വെളിപ്പെട്ടതെന്ന് പറഞ്ഞു. ഒരു കലാകാരനെ എങ്ങനെ ബഹുമാനിക്കണം എന്നതിന്റെ മാതൃകയാണത്. വേണമെങ്കില്‍ അദ്ദേഹത്തിന് കാണാത്ത മട്ടില്‍ ഇരിക്കാമായിരുന്നു. അല്ലെങ്കില്‍ കണ്ടെന്ന് വരുത്താം. അതുമല്ലെങ്കില്‍ എഴുന്നേല്‍ക്കാതിരിക്കാം. അടുത്തുവരുമ്പോള്‍ മാത്രം കൈ തരാം. പക്ഷേ അത്തരം കള്ളത്തരങ്ങളൊന്നും ലാലിന് കാട്ടാന്‍ അറിയാത്തത് അദ്ദേഹത്തിന്റെ മനസ്സിന്റെ വലിപ്പം കൊണ്ടാണ്. ഇങ്ങനെയൊരു സ്വീകരണം പിന്നെ ഒരു നടനില്‍നിന്ന് മാത്രമേ തനിക്ക് ലഭിച്ചിട്ടുള്ളു. അത് സാക്ഷാല്‍ രജനികാന്തില്‍ നിന്നാണെന്ന് മനോജ് കെ.ജയന്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (4 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (4 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (4 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (4 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (4 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (5 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (5 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (9 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (9 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (10 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (10 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (10 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (11 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (11 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (12 hours ago)

Malayali Vartha Recommends