Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രണ്ടര വയസ് പ്രായമുള്ളപ്പോൾ മുതൽ ലക്ഷ്മിപ്രിയ കഷ്ടങ്ങൾ അനുഭവിച്ച് തുടങ്ങിയതാണ്.. ഒരു തെറ്റും ചെയ്യാതെയാണ് ലക്ഷ്മിപ്രിയയെ ബന്ധുക്കൾ ഉപേക്ഷിച്ചത്.. അവളെ പതിനേഴാം വയസിലാണ് ഞാൻ കണ്ടുമുട്ടിയത്.. യഥാർഥത്തിൽ അവൾ ഭ​ദ്രകാളിയായി പെരുമാറേണ്ടതാണ് അവിടെയുള്ള മറ്റുള്ളവരുടെ പെരുമാറ്റം വെച്ച് നോക്കുമ്പോൾ.. എല്ലാം തികഞ്ഞ പെണ്ണിനെ സ്വന്തമാക്കി ഭാ​ഗ്യവാനാകേണ്ടെന്ന് തീരുമാനിച്ചിരുന്നു.. ലക്ഷ്മിപ്രിയയുടെ ഭർത്താവ് പറഞ്ഞതിങ്ങനെ..

05 JULY 2022 04:13 PM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് മലയാളം സീസൺ നാലിന്റെ തുടക്കത്തിൽ തന്നെ പ്രേക്ഷക ശ്രദ്ധ ആകർഷിക്കാൻ ലക്ഷ്‍മി പ്രിയയ്‍ക്ക് കഴിഞ്ഞിരുന്നു. നല്ലതുപോലെ സംസാരിക്കാനുള്ള കഴിവാണ് ലക്ഷ്‍മി പ്രിയയെ തുടക്കത്തിൽ ശ്രദ്ധേയയാക്കിയത്. എന്നാൽ ലക്ഷ്‍മി പ്രിയ മറ്റാരെയും സംസാരിക്കാൻ അനുവദിക്കാത്ത രീതിയിലാണ് പെരുമാറുന്നതെന്ന് ആക്ഷേപം കേൾക്കുകയും ചെയ്‍തു. പരദൂഷണക്കാരി, കള്ളം പറയുന്നയാൾ തുടങ്ങിയ ആക്ഷേപങ്ങളൊക്കെ ലക്ഷ്‍മി പ്രിയ നേരിട്ടിരുന്നു. ലക്ഷ്‍മി പ്രിയ സ്‍നേഹം കാണിക്കുന്നതുവരെ ഗെയിമിന്റെ ഭാഗമായിട്ടാണെന്ന് വരെ വാദങ്ങൾ ഉയർന്നു.

ഇപ്പോഴിതാ ലക്ഷ്മിപ്രിയയുടെ ജീവിതത്തെ കുറിച്ച് ഭർത്താവ് ജയേഷ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 'രണ്ടര വയസ് പ്രായമുള്ളപ്പോൾ മുതൽ ലക്ഷ്മിപ്രിയ കഷ്ടങ്ങൾ അനുഭവിച്ച് തുടങ്ങിയതാണ്. ബന്ധുക്കളാണ് നോക്കി വളർത്തിയത്.' 'പിന്നീടങ്ങോട്ട് ജീവിക്കാൻ വേണ്ടി നാടക നടിയായി. ഒരു തെറ്റും ചെയ്യാതെയാണ് ലക്ഷ്മിപ്രിയയെ ബന്ധുക്കൾ ഉപേക്ഷിച്ചത്. അവളെ പതിനേഴാം വയസിലാണ് ഞാൻ കണ്ടുമുട്ടിയത്. അവൾ എന്നോട് ഏറ്റവും കൂടുതൽ സംസാരിച്ചിട്ടുള്ളത് അവൾ അനുഭവിച്ച കഷ്ടപ്പാടുകളെ കുറിച്ചാണ്.' ‍ 'ഞങ്ങളുടേത് മരം ചുറ്റി പ്രേമമൊന്നും ആയിരുന്നില്ല. ജനിച്ചപ്പോൾ മുതൽ അവൾ ജീവിക്കാൻ പോരാടുകയാണ്. എല്ലാവരാലും ചതിയും വഞ്ചനയും ഒരുപാട് ലക്ഷ്മിപ്രിയ നേരിട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ അവളോട് അടുക്കുന്നവരോട് സൂക്ഷിച്ച് മാത്രമെ പെരുമാറാറുള്ളു.' 'അവൾ അനുഭവിച്ചത് വെച്ചാണ് മറ്റുള്ളവരോട് പെരുമാറുന്നത്. യഥാർഥത്തിൽ അവൾ ഭ​ദ്രകാളിയായി പെരുമാറേണ്ടതാണ് അവിടെയുള്ള മറ്റുള്ളവരുടെ പെരുമാറ്റം വെച്ച് നോക്കുമ്പോൾ. പുറത്തും ലക്ഷ്മിപ്രിയ ഹൗസിൽ കണ്ടപോലെ തന്നെയാണ്.' 'എല്ലാം തികഞ്ഞ പെണ്ണിനെ സ്വന്തമാക്കി ഭാ​ഗ്യവാനാകേണ്ടെന്ന് തീരുമാനിച്ചിരുന്നു അങ്ങനെയാണ് ലക്ഷ്മിപ്രിയയെ കണ്ടുമുട്ടുന്നതും വിവാഹം ചെയ്യുന്നതും' ലക്ഷ്മിപ്രിയയുടെ ഭർത്താവ് ജയേഷ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (14 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (32 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (52 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (1 hour ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (3 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (4 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (4 hours ago)

Malayali Vartha Recommends