Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അവനെ ശരിക്കൊന്ന് കാണാൻ പോലും കിട്ടിയില്ല.. ബ്ലെസ്ലിയെ കാണാൻ പറ്റാതെ പെങ്ങൾ! ഇത്രയേറെ ആരാധകർ അവനെ സ്വീകരിക്കാൻ വരുമെന്ന് കരുതിയിരുന്നില്ല.. അവൻ വിജയിയാകാതിരുന്നതിൽ വിഷമമൊന്നും തോന്നിയില്ല! ബ്ലെസ്ലിയുടെ വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ച് സഹോദരി സുനൈന

06 JULY 2022 07:56 AM IST
മലയാളി വാര്‍ത്ത

ബി​ഗ് ബോസ് മലയാളം സീസൺ ഫോർ അവസാനിച്ചുവെങ്കിലും ഇപ്പോഴും മത്സരാർത്ഥികളുടെ വിശേഷങ്ങളിലേക്കാണ് ആരാധകർ അനേഷിക്കുന്നത്. ബി​ഗ് ബോസിൽ ടോപ്പ് 2വിൽ എത്തി നേട്ടം കൊയ്ത ബ്ലെസ്ലിക്ക് സോഷ്യൽമീഡിയയിൽ ആശംസപ്രവാഹമാണ്. നൂറ് ദിവസങ്ങൾക്ക് ശേഷം തിരികെ നാട്ടിലെത്തിയ ബ്ലെസ്ലിക്ക് ​ഗംഭീര സ്വീകരണമാണ് തിരുവന്തപുരം വിമാനത്താവളത്തിൽ ആരാധകരും വീട്ടുകാരും സുഹൃത്തുക്കളും ചേർന്ന് നൽകിയത്. ബി​ഗ് ബോസ് ഹൗസിൽ നിന്നും വൈറലായ ആപ്പിൾ കടിച്ചുള്ള മാസ് സീൻ വിമാനത്താവളത്തിൽ ആരാധകർക്ക് വേണ്ടി ബ്ലെസ്ലി റീക്രീയേറ്റ് ചെയ്തു. ബ്ലെസ്ലിയുടെ വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ച് സഹോദരി സുനൈന പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. 'അവന്റെ ഉയർച്ചയിൽ അതിയായ സന്തോഷമുണ്ട്. അവനെ ശരിക്കൊന്ന് കാണാൻ പോലും കിട്ടിയില്ല. ഇത്രയേറെ ആരാധകർ അവനെ സ്വീകരിക്കാൻ വരുമെന്ന് കരുതിയിരുന്നില്ല. അവൻ വിജയിയാകാതിരുന്നതിൽ വിഷമമൊന്നും തോന്നിയില്ല.' 'വിന്നർ ​ദിൽഷയാണെന്ന് ടിവി ടെലികാസ്റ്റ് ചെയ്യും മുമ്പ് ഡെയ്സി ചേച്ചി വഴി അറിഞ്ഞിരുന്നു. വളരെ സൈലന്റ് ക്യാരക്ടറായിരുന്നു ബ്ലെസ്ലിയുടേത്.' 'ഹൗസിൽ വെച്ച് എല്ലാവരോടും തുറന്ന് സംസരിക്കുന്നത് കണ്ടപ്പോൾ സന്തോഷം തോന്നിഎന്നും സഹോദരി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (14 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (32 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (52 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (1 hour ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (3 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (4 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (4 hours ago)

Malayali Vartha Recommends