എന്റെ മോളെ എന്തായാലും കൂടെ ജീവിയ്ക്കാന്‍ തീരുമാനിച്ചു, എങ്കില്‍ പിന്നെ നല്ല ഒരാളെ കൂട്ടിക്കൂടായിരുന്നോ? ഈ വയസ്സനെ തന്നെ വേണമായിരുന്നോ, ഫോട്ടോ കണ്ടിട്ട് അച്ഛനെയും മോളെയും പോലെയുണ്ട്! ഇപ്പോൾ കുഞ്ഞിനെ കളഞ്ഞോ? എത്രകാലം ഉണ്ടാവും ഈ ബന്ധം? താരങ്ങൾക്കെതിരെ വീണ്ടും രൂക്ഷവിമർശനം

ഗോപി സുന്ദറും അമൃത സുരേഷും പ്രണയത്തിലാണ് എന്ന് അറിഞ്ഞപ്പോള്‍ തന്നെ പലര്‍ക്കും ഇരിക്ക പൊറുതി ഇല്ലാത്ത അവസ്ഥയാണ്. ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന ഫോട്ടോകള്‍ക്ക് എല്ലാം വളരെ മോശം കമന്റുകളാണ് വന്നുകൊണ്ടിരിയ്ക്കുന്നത്. അമൃത സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം തന്നെ നിമിഷ നേരം കൊണ്ടാണ് വൈറലാകുന്നത്. കൂടുതലും പോസ്റ്റുകളിൽ മോശം കമൻ്റുകളുമായി എത്തുന്നത് സദാചാരവാദികളായി ചമഞ്ഞ് നടക്കുന്നവരാണ്. ഇപ്പോൾ ഇൻ്സ്റ്റ്ഗ്രാമിൽ പങ്കുവെച്ച ഫോട്ടോയ്ക്ക് കമൻ്റാണ് അച്ഛനെയും മകളെയും പോലെയുണ്ടെന്ന്. കൂടാതെ മറ്റൊരു അക്കൗണ്ടിലൂടെ മകളില്ലേ കൂടെയെന്നും ചോദിക്കുന്നുണ്ട്. നെഗറ്റീവ് കമൻ്റ്സിനെയെല്ലാം പോസിറ്റീവായി കണ്ട് സന്തോഷത്തോടെ മുന്നോട്ട് പോകുകയാണ് ഇരുവരും. നമ്മളെ തെറ്റിദ്ധരിച്ച് തെറ്റായി വിധിക്കുകയും ചെയ്യുമ്പോൾ നമ്മൾ എന്തിനാണ് സ്വയം പ്രതിരോധിക്കുന്നത്? അതിനെക്കുറിച്ച് പറയണ്ട, അവരവർക്കിഷ്ടമുള്ളത് പോലെ ആളുകളെ നമ്മളെ വിധിക്കാൻ വിടുന്നത് രസമാണെന്ന് ഒരു ചിത്രത്തിൽ അമൃത കുറിച്ചു.
എന്നാൽ അമൃത പങ്കുവച്ച ഫോട്ടോയ്ക്ക് താഴെ പലരും സദാചാരം ചമഞ്ഞ് കൊച്ചിനെ തിരക്കുകയാണ്. കുഞ്ഞിനെ കളഞ്ഞോ, ഗോപി സുന്ദര്‍ വന്നതിന് ശേഷം പാപ്പുവിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നത് കുറവാണല്ലോ, അല്ലായിരുന്നുവെങ്കില്‍ എപ്പോഴും മകള്‍ക്കൊപ്പമുള്ള ഫോട്ടോകളും കളി ചിരിയുടെ വീഡിയോകളും ആയിരുന്നു അമൃത പങ്കുവച്ചിരുന്നത്. വേറെ ഒരു ചേച്ചിയുടെ ഉപദേശം, എന്തായാലും കൂടെ ജീവിയ്ക്കാന്‍ തീരുമാനിച്ചു, എങ്കില്‍ പിന്നെ നല്ല ഒരാളെ കൂട്ടിക്കൂടായിരുന്നോ എന്നാണ്. 'എന്റെ മോളെ എത്രയോ ആളെ കിട്ടുമായിരുന്നു, ഈ പ്രായമായ ആളെ തന്നെ വേണമായിരുന്നോ. ഫോട്ടോ കണ്ടിട്ട് അച്ഛനെയും മോളെയും പോലെയുണ്ട്' എന്നാണ് കമന്റിട്ട ചേച്ചിയുടെ നിരീക്ഷണം. വേറെ ഒരു ചേച്ചിയുടെ ഉപദേശം, എന്തായാലും കൂടെ ജീവിയ്ക്കാന്‍ തീരുമാനിച്ചു, എങ്കില്‍ പിന്നെ നല്ല ഒരാളെ കൂട്ടിക്കൂടായിരുന്നോ എന്നാണ്. 'എന്റെ മോളെ എത്രയോ ആളെ കിട്ടുമായിരുന്നു, ഈ പ്രായമായ ആളെ തന്നെ വേണമായിരുന്നോ. ഫോട്ടോ കണ്ടിട്ട് അച്ഛനെയും മോളെയും പോലെയുണ്ട്' എന്നാണ് കമന്റിട്ട ചേച്ചിയുടെ നിരീക്ഷണം. ഈ ബന്ധം എത്ര നാള്‍ വരെ പോകും എന്നതാണ് മറ്റു ചിലരുടെ കൂലംകുലിഷിതമായ ചിന്ത. അതിനിടയില്‍ അമൃതയെ ഉപദേശിച്ച് നേരെയാക്കാനും പലരും ശ്രമിയ്ക്കുന്നുണ്ട്. നിലനില്‍പ് ഒട്ടും ഗാരണ്ടി പറയാന്‍ പറ്റാത്ത ബന്ധമാണ്, രക്ഷപ്പെടുന്നതാണ് നല്ലത് എന്ന തരത്തിലുള്ള കമന്റുകള്‍ ഒരു ഭാഗത്ത്.
എന്നാൽ അമൃതയും ഗോപി സുന്ദറും പ്രതികരിക്കുന്നത് വ്യത്യസ്തങ്ങളായ അവരുടെ സന്തോഷ നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്താണ്. സദാചാര വാദികളെ വാ അടപ്പിക്കാൻ നിന്നാൽ അതിനെ സമയം കാണുള്ളൂ എന്ന് അവർക്കറിയാമെന്നുള്ളത് കൊണ്ട് അവരുടെ സമയം അതിനായി കളയുന്നില്ല. സാദാചാരവാദികളെ ട്രോളാനും ഗോപി സുന്ദറും അമൃതയും മറന്നില്ല. മറ്റുള്ളവരുടെ സ്വകാര്യതയിൽ അനാവശ്യമായി ഇടപെടുന്ന സോഷ്യൽ മീഡിയയിലെ തൊഴിലില്ലാ കൂട്ടങ്ങൾക്ക് ഞങ്ങളുടെ പുട്ടും മുട്ടക്കറിയും സമർപ്പിക്കുന്നുവെന്നായിരുന്നു പരിഹാസം.
https://www.facebook.com/Malayalivartha






















