Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സത്യത്തില്‍ ദില്‍ഷയ്ക്ക് അങ്ങനെയൊരു ആഗ്രഹമുണ്ടോ എന്നറിയില്ല! പക്ഷെ ദില്‍ഷയുടെ വിവാഹസങ്കല്പത്തെക്കുറിച്ച് അറിയാം.. പരസ്പരം മനസ്സിലാക്കിയ മുതിര്‍ന്ന വ്യക്തികളെന്ന നിലയില്‍ അവര്‍ക്ക് തമ്മില്‍ ഇഷ്ടമാണെങ്കില്‍ വിവാഹം കഴിയ്ക്കട്ടെ... നല്ല പിന്തുണയുമായി ഞാന്‍ കൂടെയുണ്ട്! തുറന്ന് പറഞ്ഞ് ലക്ഷ്മിപ്രിയ

06 JULY 2022 08:56 AM IST
മലയാളി വാര്‍ത്ത

ബിഗ്‌ബോസ് വീട്ടിൽ നിന്നും ഇറങ്ങിയതിന് പിന്നാലെ പ്രേക്ഷകരുടെ ഇഷ്ടാനിഷ്ടങ്ങള്‍ എന്തെന്ന് മനസ്സിലാക്കിയല്ല പകരം ഹൗസിനുള്ളില്‍ ഞാനായിട്ട് നില്‍ക്കാന്‍ മാത്രമേ ശ്രമിച്ചിട്ടുള്ളൂവെന്ന് ലക്ഷ്മിപ്രിയ.
ഇനി എവിടെ കൊണ്ടിട്ടാലും ഞാന്‍ ജീവിക്കും. ഭക്ഷണമോ വെള്ളമോ ഇല്ലെങ്കിലും വേണമെങ്കില്‍ ജീവിക്കും. ഇനി എത്ര കൊടിയ ശത്രുവിന്റെയൊപ്പവും ജീവിക്കും, ഇനി കൊല്ലാന്‍ കൊണ്ടുപോവുകയാണെങ്കില്‍ മരിക്കുന്നതിന് അല്പം മുമ്പുള്ള നിമിഷം വരെ സമാധാനം കണ്ടെത്താന്‍ ശ്രമിക്കും. എല്ലാ മനുഷ്യര്‍ക്കും വേണ്ടത് മനസ്സമാധാനമാണ്. മനസമാധാനം ഉണ്ടെങ്കിലേ പോസിറ്റിവിറ്റി ഉണ്ടാക്കാന്‍ സാധിക്കൂ.' അവസാന നിമിഷം ബിഗ് ബോസ് 10 ലക്ഷം രൂപ വെച്ച് നീട്ടിയപ്പോൾ ' പത്ത് ലക്ഷമല്ല, ഇനി 50 ലക്ഷം വെച്ചാലും ഞാന്‍ അതെടുക്കില്ല. കാരണം ബിഗ് ബോസ് ഹൗസില്‍ 100 ദിവസം തികയ്ക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം. ഒന്നാം സമ്മാനം വാങ്ങുകയെന്നല്ല, 100 ദിവസം പൂര്‍ത്തിയാക്കുമെന്ന് എല്ലാവര്‍ക്കും വാക്കുകൊടുത്താണ് ഇവിടെ നിന്ന് പോയത്. എനിക്കത് പാലിക്കാന്‍ സാധിച്ചു.

പലപ്പോഴും എന്റെയുള്ളിലെ വാശിയാണ് ജീവിതത്തില്‍ എല്ലാം നേടിത്തന്നത്. എനിക്ക് എന്തെങ്കിലും ഒരു നേട്ടം കൈവരിക്കണമെന്ന് ആഗ്രഹം തോന്നിയാല്‍ അത് നേടിയിട്ടേ ഞാന്‍ പിന്‍വാങ്ങൂ. പക്ഷെ, ഞാന്‍ കാരണം കുടുംബാംഗങ്ങള്‍ വിഷമിക്കുന്നുണ്ടോ എന്നൊരു ചിന്ത വന്നപ്പോള്‍ മാത്രമാണ് ഇടയ്ക്ക് പതറിപ്പോയത്. കൂടാതെ ബിഗ് ബോസില്‍ 100 ദിവസം പൂര്‍ത്തിയാക്കിയവര്‍ വേണം വിജയിക്കേണ്ടത് എന്നാണ് ഞാന്‍ അഭിപ്രായം .കാരണം ഹൗസിലേക്ക് വന്ന ആദ്യ ദിനങ്ങള്‍ വളരെ കുഴപ്പം പിടിച്ചതാണ്. അവിടവുമായി അഡ്ജസ്റ്റ് ചെയ്യാന്‍ ആദ്യത്തെ കുറച്ച് ദിവസങ്ങള്‍ നന്നായി കഷ്ടപ്പെട്ടിരുന്നു. പിന്നീടുള്ള ദിവസങ്ങളിലാണ് മാനസിക സമ്മര്‍ദ്ദം തുടങ്ങുന്നത്. അതിനിടെ പകുതിയായപ്പോള്‍ കയറി വന്ന ഒരാള്‍ ബിഗ് ബോസിന്റെ ടൈറ്റില്‍ വിന്നറാകേണ്ട എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. റിയാസ് കൊടുത്ത കണ്ടന്റിനനുസരിച്ച് മാത്രമല്ലേ വിജയിയെ പ്രഖ്യാപിക്കാന്‍ കഴിയൂ. പ്രേക്ഷകരാണ് തീരുമാനിക്കുന്നത്. ഔട്ടായിപ്പോയവര്‍ മാത്രം പറഞ്ഞിട്ട് കാര്യമില്ലല്ലോ. എന്റെ കാര്യമെടുത്താല്‍ പോലും ഞാനല്ല തീരുമാനിക്കേണ്ടത്, പകരം പ്രേക്ഷകരാണ്.

ദില്‍ഷ -റോബിന്‍ വിവാഹത്തെക്കുറിച്ചും ലക്ഷ്മി പറഞ്ഞതിങ്ങനെ ആയിരുന്നു. സത്യത്തില്‍ ദില്‍ഷയ്ക്ക് അങ്ങനെയൊരു ആഗ്രഹമുണ്ടോ എന്നറിയില്ല. പലപ്പോഴും ഞാനത് ചോദിച്ചിട്ടുണ്ടെങ്കിലും അവള്‍ അതേക്കുറിച്ച് പറഞ്ഞിട്ടില്ല. റോബിനുമായുള്ളത് നല്ല സുഹൃത്ബന്ധമാണ്. അതില്‍ പ്രണയത്തിന്റെ അംശമില്ല. സൗഹൃദവും പ്രണയവും കൂട്ടിക്കുഴയ്ക്കാന്‍ അവള്‍ക്ക് താത്പര്യമില്ലെന്നാണ് ഞാന്‍ മനസ്സിലാക്കിയത്. പരസ്പരം മനസ്സിലാക്കിയ മുതിര്‍ന്ന വ്യക്തികളെന്ന നിലയില്‍ അവര്‍ക്ക് തമ്മില്‍ ഇഷ്ടമാണെങ്കില്‍ വിവാഹം കഴിയ്ക്കട്ടെ. നല്ല പിന്തുണയുമായി ഞാന്‍ കൂടെയുണ്ട്. അവന്‍ എന്റെ നല്ലൊരു അനിയനാണെന്നായിരുന്നു ലക്ഷ്മിപ്രിയ പറഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (14 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (32 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (52 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (1 hour ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (3 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (4 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (4 hours ago)

Malayali Vartha Recommends