Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഹവായി ബീച്ചിൽ… ഈ കൈകളിൽ എന്നും സുരക്ഷിതയാണ്.. അവധികാലയാത്രയ്ക്കിടയിൽ അടിച്ച് പൊളിച്ച് എംജി ശ്രീകുമാറും ലേഖയും! ചിത്രങ്ങൾ വൈറൽ...

06 JULY 2022 10:45 AM IST
മലയാളി വാര്‍ത്ത

പതിനഞ്ച് വര്‍ഷം ലിവിങ് ടുഗദറായി ജീവിച്ചതിനു ശേഷമാണ് ലേഖയും എംജിയും വിവാഹിതരായത്. തന്റെ ജീവിതത്തിലേക്ക് ലേഖ എത്താനും പാട്ടാണ് നിമിത്തമായതെന്ന് ഒരിക്കൽ എംജി ശ്രീകുമാർ പറഞ്ഞിട്ടുണ്ട്. ചിത്രം സിനിമയിലെ പാട്ടുകൾക്ക് തങ്ങളുടെ പ്രണയത്തിൽ വലിയൊരു പങ്കുണ്ടെന്നും എംജി കൂട്ടിച്ചേർക്കുന്നു . “ചിത്രം സിനിമയിലെ പാട്ടുകള്‍ പാടി കഴിഞ്ഞ് മദ്രാസില്‍ നിന്നും തിരുവനന്തപുരത്ത് തിരിച്ചെത്തുമ്പോഴാണ് ഞാനാദ്യമായി ലേഖയെ കാണുന്നത്. ഞാനൊരു ഗായകനാണെന്ന് പരിചയപ്പെടുത്തി ചിത്രം സിനിമയുടെ ഓഡിയോ കാസറ്റ് കൊടുത്തു. ചിത്രത്തിന്റെ കാസറ്റ് കൈമാറിയാണ് പ്രണയം തുടങ്ങുന്നത്.” എംജി പറഞ്ഞതിങ്ങനെ. ചിത്രത്തിലെ പാട്ടുകളിലാണ് താന്‍ വീണ് പോയതെന്ന് ലേഖയും സമ്മതിക്കുന്നു. 15 വർഷത്തെ ലിവിംഗ് റ്റുഗദറിന് ശേഷം, 2000 ജനുവരി 14ന് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വച്ചായിരുന്നു എംജി ശ്രീകുമാർ ലേഖയെ വിവാഹം ചെയ്തത്. ഇപ്പോൾ മുപ്പത്തിയേഴ് വര്‍ഷമായി എംജി ശ്രീകുമാറിന്റെ സംഗീതയാത്രയിൽ തണലായി ഭാര്യ ലേഖ കൂടെയുണ്ട്. ശ്രീകുമാറിനൊപ്പം അവാർഡ് നിശകളിലും സ്റ്റേജ് ഷോകളിലും വിദേശ യാത്രകളിലുമൊക്കെ നിഴൽ പോലെ ലേഖയും കാണും. ഇരുവരെയും ഒന്നിച്ചുകാണാൻ ആരാധകർക്കും ഏറെയിഷ്ടമാണ്. പാട്ടും റിയാലിറ്റി ഷോയുമൊക്കെയായി എംജി തിരക്കിലാവുമ്പോൾ തന്റെ യൂട്യൂബ് ചാനലുമായി സജീവമാണ് ലേഖ. അവധികാലയാത്രയ്ക്കിടയിൽ പകർത്തിയ ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് ലേഖ ഇപ്പോൾ. ലേഖയെ കൈകളിലെടുത്ത് ബീച്ചിൽ നിൽക്കുന്ന എംജി ശ്രീകുമാറിനെയാണ് ചിത്രത്തിൽ കാണാനാവുക. “ഹവായി ബീച്ചിൽ… ഈ കൈകളിൽ എന്നും സുരക്ഷിതയാണ്,” എന്നാണ് ലേഖ കുറിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (14 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (32 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (52 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (1 hour ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (3 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (4 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (4 hours ago)

Malayali Vartha Recommends