Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിവാഹശേഷം ആദ്യ രാത്രി എന്നൊന്നില്ല! ആദ്യമായി അത് തുറന്ന് പറഞ്ഞ് ആലിയ; ആ രഹസ്യം പൊട്ടിച്ചതോടെ ചിരിയടക്കാനാകാതെ രണ്‍വീര്‍...

06 JULY 2022 03:24 PM IST
മലയാളി വാര്‍ത്ത

ഏപ്രിലിലായിരുന്നു ആലിയയും രണ്‍ബീറും ഏറെ നാളത്തെ പ്രണയത്തെ വിവാഹത്തിലേക്ക് എത്തിക്കുന്നത്. രണ്ട് മാസങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ദിവസം തങ്ങള്‍ ആദ്യത്തെ കണ്‍മണിയ്ക്കായി കാത്തിരിക്കുകയാണെന്ന സന്തോഷ വാര്‍ത്തയും താരദമ്പതികള്‍ പങ്കുവച്ചിരിക്കുകയാണ്. താരങ്ങളെ പോലെ തന്നെ ആരാധകരും അവര്‍ക്കൊപ്പം കുഞ്ഞിന്റെ വരവിനായി കാത്തിരിക്കുകയാണ്. ഇപ്പോഴിതാ ആലിയയുടെ അഭിമുഖം ചര്‍ച്ചയാവുകയാണ്. മടങ്ങിയെത്തുന്ന കോഫി വിത്ത് കരണിന്റെ ആദ്യത്തെ എപ്പിസോഡില്‍ അതിഥികളായി എത്തുന്നത് രണ്‍വീര്‍ സിംഗും ആലിയ ഭട്ടും. ഓണ്‍ സ്‌ക്രീനില്‍ മികച്ച ജോഡികളെന്ന് കയ്യടി നേടിയ രണ്‍വീറും ആലിയയും ഓഫ് സ്‌ക്രീനില്‍ മികച്ച സുഹൃത്തുക്കളാണ്. ഇരുവരും ഒരുമിച്ച് നാളെ ആരംഭിക്കാനിരിക്കുന്ന കോഫി വിത്ത് കരണ്‍ സീസണ്‍ 7 ലെ ആദ്യത്തെ എപ്പിസോഡിലെത്തും.

രസകരമായ ഒരുപാട് മുഹൂര്‍ത്തങ്ങള്‍ക്കാണ് ആലിയയും രണ്‍വീറും വഴിയൊരുക്കുന്നത്. കോഫി വിത്ത് കരണിന്റെ പുതിയ പ്രൊമോ വീഡിയോ ഇതിനോടകം തന്നെ ചര്‍ച്ചയായി കഴിഞ്ഞു. വീഡിയോയില്‍ ആലിയയും രണ്‍വീറും നല്‍കുന്ന രസകരമായ മറുപടികളുമുണ്ട്. അഭിമുഖത്തില്‍ കരണ്‍ ആലിയയോട് വിവാഹത്തെക്കുറിച്ചുള്ള ഏറ്റവും വലിയ മിത്ത് എന്താണെന്ന് ചോദിക്കുന്നുണ്ട്. ഇതിന് ആലിയ നല്‍കുന്ന മറുപടി ആദ്യരാത്രി എന്നായിരുന്നു. ആദ്യ രാത്രി എന്നൊന്നില്ലെന്നും ക്ഷീണിതരായിരിക്കുമെന്നുമാണ് ആലിയ പറയുന്നത്. ഇത് കേട്ടതും അരികിലിരിക്കുകയായിരുന്ന രണ്‍വീര്‍ സിംഗ് പൊട്ടിച്ചിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (14 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (32 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (52 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (1 hour ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (3 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (4 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (4 hours ago)

Malayali Vartha Recommends