Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നോട്ട് ബുക്ക് സിനിമയിലെ ആ നായികയെ ഓർമയില്ലേ? ഒപ്പം അഭിനയിച്ചവര്‍ പ്രശസ്തിയുടെ കൊടുമുടിയില്‍ എത്തിയപ്പോൾ ഇപ്പോഴത്തെ താരത്തിന്റെ അവസ്ഥ കണ്ടോ?

07 JULY 2022 01:28 PM IST
മലയാളി വാര്‍ത്ത

നോട്ട് ബുക്ക് സിനിമയിലെ ആ നായികയെ ഓർമയില്ലേ? 2006-ല്‍ പുതുമുഖ താരങ്ങളെ അണിനിരത്തി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രത്തിൽ തിളങ്ങിയ താരമായിരുന്നു ശ്രീദേവി. പിനീട് രണ്ടു മൂന്ന് സിനിമകളിൽ അഭിനയിച്ചതിന് പിന്നാലെ താരത്തിന്റെ ഒരു അനക്കവുമില്ലായിരുന്നു. 2015-ലായിരുന്നു മരിയ റോയിയുടെ വിവാഹം. പ്രവാസിദമ്പതികളുടെ മകനായ സ്മിത്താണ് ഭര്‍ത്താവ്. വിവാഹശേഷം അഭിനയം വിട്ട് ഇപ്പോള്‍ പൂര്‍ണ്ണമായും കുടുംബജീവിതം ആസ്വദിക്കുകയാണ് താരം.

സാമൂഹ്യപ്രവര്‍ത്തകയും വിദ്യാഭ്യാസ വിദഗ്ധയും എഴുത്തുകാരിയുമായ മേരി റോയിയുടെ കൊച്ചുമകള്‍ കൂടിയാണ് മരിയ. മരിയയുടെ അച്ഛന്‍ ലളിത് റോയിയുടെ സഹോദരിയാണ് പ്രശസ്ത എഴുത്തുകാരിയും ബുക്കര്‍ പുരസ്‌കാര ജേതാവുമായ അരുന്ധതി റോയ്. കുട്ടിക്കാലം മുതല്‍ തന്നെ മരിയ കലാരംഗത്ത് സജീവമായിരുന്നു. ചെറുപ്പം മുതല്‍ നൃത്തവും പഠിച്ചിരുന്നു. ഇന്ത്യയ്ക്ക് പുറമെ അമേരിക്കയിലേയും യുകെയിലെയും നൃത്തരൂപങ്ങളെക്കുറിച്ച് പഠനം നടത്തിയിട്ടുമുണ്ട്.

നോട്ടുബുക്കിന് ശേഷം ചിത്രത്തിലെ അഭിനേതാക്കളെ തേടി നിരവധി അവസരങ്ങളാണ് വന്നത്. റോമയും പാര്‍വതിയും സ്‌കന്ദയുമെല്ലാം മലയാളത്തിലും അന്യഭാഷകളിലുമെല്ലാം പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. എന്നാല്‍ മരിയ ആ സമയത്ത് പഠനത്തിനായി ഇടവേളയെടുക്കുകയായിരുന്നു. അഭിനയത്തില്‍ നിന്നും ബ്രേക്കെടുത്ത താരം വര്‍ഷങ്ങള്‍ക്ക് ശേഷമായാണ് തിരിച്ചുവരവ് നടത്തിയത്. രണ്ടാംവരവിലും മികച്ച സ്വീകരണമായിരുന്നു മരിയയ്ക്ക് ലഭിച്ചത്. ജയസൂര്യയും അനൂപ് മേനോനും ഹണി റോസും പ്രധാന വേഷത്തിലെത്തിയ ഹോട്ടല്‍ കാലിഫോര്‍ണിയയിലൂടെയായിരുന്നു മരിയയുടെ രണ്ടാമത്തെ എന്‍ട്രി. കമല നമ്പ്യാര്‍ എന്ന കഥാപാത്രത്തെയായിരുന്നു ചിത്രത്തില്‍ മരിയ അവതരിപ്പിച്ചത്. റോഷന്‍ ആന്‍ഡ്രൂസിന്റെ തന്നെ 2013-ല്‍ പുറത്തിറങ്ങിയ മുംബൈ പോലീസിലും മരിയ ചെറിയൊരു വേഷത്തിലെത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (14 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (32 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (52 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (1 hour ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (3 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (4 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (4 hours ago)

Malayali Vartha Recommends