Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആദ്യമായാണ് ജെറിൻ ഗുരുവായൂരിൽ വരുന്നത്! പക്ഷെ ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കാൻ സാധിച്ചില്ല... അദ്ദേഹം പുറത്ത് നിന്ന് പ്രാർത്ഥിച്ചു! പക്ഷെ ഞാൻ ഉള്ളിൽ കയറി കണ്ണനെ തൊഴുതു; ചിത്രങ്ങൾ വൈറൽ...

07 JULY 2022 05:09 PM IST
മലയാളി വാര്‍ത്ത

ജൂൺ 24നാണ് മഞ്ജരിയും പത്തനംതിട്ട സ്വദേശി ജെറിനും വിവാഹിതരായത്. തിരുവനന്തപുരത്ത് വച്ചായിരുന്നു വിവാഹചടങ്ങുകൾ നടന്നിരുന്നത്. ഇരുവരും ബാല്യകാല സുഹൃത്തുക്കളാണ്. ഒന്നാം ക്ലാസുമുതൽ ഒരുമിച്ചായിരുന്നു പഠനം. ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിലെ എച്ച് ആർ മാനേജർ ആയി ജോലി ചെയ്യുകയാണ് ജെറിൻ. ഇപ്പോഴിതാ ഭർത്താവിനൊപ്പം ഗുരുവായൂർ ക്ഷേത്രദർശനം നടത്തിയിരിക്കുകയാണ് മഞ്ജരി. ആദ്യമായാണ് ജെറിൻ ഗുരുവായൂരിൽ വരുന്നതെന്നും ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കാൻ സാധിച്ചില്ലെങ്കിലും അദ്ദേഹം പുറത്ത് നിന്ന് പ്രാർത്ഥിച്ചുവെന്നും താൻ ഉള്ളിൽ കയറി കണ്ണനെ തൊഴുതുവെന്നും മഞ്ജരി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഗുരുവായൂർ അമ്പല ദർശനം’ എന്ന അടിക്കുറിപ്പോടെ മഞ്ജരി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച ചിത്രവും വിഡിയോയും ഇതിനോടകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. നിരവധി പേരാണ് കമന്റുകളുമായി എത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (8 minutes ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (28 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (46 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (1 hour ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (1 hour ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (2 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (3 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (4 hours ago)

Malayali Vartha Recommends