Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഈ വീഡിയോ എന്റെ ഹൃദയം തകര്‍ക്കുന്നതാണ്... റിയാസ് ജയിച്ചില്ല എന്നത് കാരണം സങ്കടത്തിലായ ഞാന്‍ അവളെയൊന്ന് അഭിനന്ദിക്കാന്‍ പോലും പോയില്ലെന്നതില്‍ എനിക്ക് വിഷമമുണ്ട്... ചില ആരാധകര്‍ അവള്‍ക്ക് വേണ്ടി വോട്ട് ചെയ്യുകയും വോട്ടിന് വേണ്ടി പണം വാഗ്ദാനം ചെയ്യുകയും ചെയ്തത് അവളുടെ തെറ്റല്ല! കുറ്റസമ്മതം നടത്തി നിമിഷ

08 JULY 2022 10:40 AM IST
മലയാളി വാര്‍ത്ത

വിന്നറിനെ കുറിച്ച് വലിയ പ്രവചനങ്ങള്‍ നടന്ന ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണില്‍ ദില്‍ഷ പ്രസന്നനാണ് കീരിടം ചൂടിയത്. പുറത്ത് ആരാധകരില്‍ നിന്നും പിന്തുണ നേടിയെടുത്ത ദില്‍ഷ ചരിത്രം തിരുത്തി കുറിച്ചു. മലയാളത്തില്‍ നിന്നും ആദ്യമായി ടൈറ്റില്‍ വിന്നറായ വനിത എന്ന പേരിലാണ് താരമിനി അറിയപ്പെടുക. എന്നാൽ ദിൽഷ തന്നെ ഷോ കഴിഞ്ഞപ്പോൾ പറഞ്ഞത് തന്നെ വിജയിയായി പ്രഖ്യാപിച്ചപ്പോൾ ചിരിക്കുന്ന ഒരു മുഖം പോലും എനിക്ക് ചുറ്റും ഉണ്ടായിരുന്നില്ലെന്നായിരുന്നു. അതുകൊണ്ട് തന്നെ ആ വിഷമം മാറ്റാൻ രണ്ടുദിവസം വേണ്ടി വന്നു. എന്നാലിപ്പോഴിതാ കുറ്റബോധവുമായി എത്തിയിരിക്കുകയാണ് നിമിഷ. തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറികളിലൂടെയായിരുന്നു നിമിഷയുടെ പ്രതികരണം. ഈ വീഡിയോ എന്റെ ഹൃദയം തകര്‍ക്കുന്നതാണ്. സത്യം പറയുകയാണെങ്കില്‍ ഷോയിലെ എന്റെ ഇഷ്ട വ്യക്തിയല്ല ദിൽഷ. അതിന്റെ കാരണങ്ങള്‍ ഞാന്‍ മുമ്പ് പറഞ്ഞിട്ടുണ്ട്. എങ്കിലും... ഞങ്ങള്‍ എല്ലാവരും അവളെ അഭിനന്ദിക്കണമായിരുന്നു. ആ വീടിനുള്ളില്‍ അവള്‍ നൂറ് ദിവസം നിന്നു. അതൊരു എളുപ്പമുള്ള ടാസ്‌കല്ല. അവളത് ചെയ്തുവെന്നാണ് നിമിഷ പറയുന്നത്. റിയാസ് ജയിച്ചില്ല എന്നത് കാരണം സങ്കടത്തിലായ ഞാന്‍ അവളെയൊന്ന് അഭിനന്ദിക്കാന്‍ പോലും പോയില്ലെന്നതില്‍ എനിക്ക് വിഷമമുണ്ട്.

അവള്‍ വിജയം അര്‍ഹിക്കുന്നുണ്ടോ ഇല്ലയോ എന്നത് വേറെ വിഷയമാണ്. പക്ഷെ നൂറ് ദിവസം തികച്ചതിന് അവളെ ഞങ്ങള്‍ അഭിനന്ദിക്കണമായിരുന്നുവെന്നും നിമിഷ പറയുന്നത്. പുറത്ത് നടക്കുന്നത് എന്താണെന്ന് അവള്‍ക്കൊരു അറിവുമുണ്ടായിരുന്നില്ല, ഇതൊക്കെ നടക്കുമ്പോള്‍ അവള്‍ അകത്തായിരുന്നു. ചില ആരാധകര്‍ അവള്‍ക്ക് വേണ്ടി വോട്ട് ചെയ്യുകയും വോട്ടിന് വേണ്ടി പണം വാഗ്ദാനം ചെയ്യുകയും ചെയ്തത് അവളുടെ തെറ്റല്ല. അതിനാല്‍ ഈ അവസരം ബിഗ് ബോസ് വീട്ടില്‍ നൂറ് ദിവസം തികച്ചതിനും വിജയിച്ചതിനും ദില്‍ഷയെ അഭിനന്ദിക്കാനുള്ള അവസരമായിട്ടെടുക്കുകയാണെന്ന് പറഞ്ഞുകൊണ്ട് ദില്‍ഷയെ അഭിനന്ദിക്കുകയാണ് നിമിഷ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (7 minutes ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (27 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (45 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (1 hour ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (1 hour ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (2 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (3 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (4 hours ago)

Malayali Vartha Recommends