Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആര്യയുടെ കാമുകനെ കണ്ടുപിടിച്ച് സോഷ്യല്‍ മീഡിയ... തന്റെ ഏറ്റവും വലിയ സ്വപ്‌നം സാധിച്ചതായി ആര്യ

15 JULY 2022 08:15 PM IST
മലയാളി വാര്‍ത്ത

ബഡായി ബംഗ്ലാവ് എന്ന ഷോയിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ താരമാണ് ആര്യ. രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയിലെ സംസാരം ആര്യ തന്നെയാണ്. ആര്യയുടെ അനിയത്തി അഞ്ജനയുടെ വിവാഹ ആഘോഷങ്ങളെക്കുറിച്ചാണ്. ജൂണ്‍ 14 ന് തിരുവനന്തപുരത്ത് വെച്ച് നടന്ന വിവാഹ വിശേഷങ്ങള്‍ എല്ലാം തന്നെ ആരാദകര്‍ ഏറ്റെടുക്കുകയും ചെയ്തു.

അനിയത്തി അഞ്ചനയുടെ ഹല്‍ദി ചടങ്ങിന്റെയും വിവാഹ ഒരുക്കങ്ങളുടെയും എല്ലാം ചിത്രങ്ങളും വീഡിയോകളും എല്ലാം ആര്യ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെക്കുന്നുണ്ടായിരുന്നു. അത്തരത്തില്‍പോസ്റ്റ് ചെയ്ത ഒരു വീഡിയോയില്‍ ആരാധകര്‍ ഒരു പേര് കണ്ടെത്തിയത്. അതോടെ ആര്യയുടെ പുതിയ കാമുകനെ കുറിച്ചുള്ള കാര്യങ്ങല്‍ ആരാധകര്‍ ചോദിക്കാന്‍ തുടങ്ങിയത്.

കൈയ്യില്‍ മെഹന്തി ഇട്ടപ്പോള്‍ ഒരു കൈയ്യില്‍ മകള്‍ ഖുഷിയുടെ പേരും മറ്റേ കൈയ്യില്‍ വിജയ് എന്നും എഴുതിയിട്ടുണ്ട്. ആരാണ് വിജയ്, വിജയിയെ ഞങ്ങള്‍ക്കും പരിചയപ്പെടുത്തൂ എന്നൊക്കെ ആര്യ പങ്കുവച്ച വീഡിയോയ്ക്ക് താഴെ കമന്റുകളും വരുന്നുണ്ട്.

ആര്യയുടെ പോസ്റ്റിലും വിജയ് ജോണി എന്ന ആളുണ്ട്. അതില്‍ ആര്യയ്‌ക്കൊപ്പമുള്ള ഫോട്ടോകളും സ്റ്റാറ്റസും ഒക്കെയുണ്ട്. അഞ്ചനയുടെ ഹല്‍ദി ചടങ്ങുകളില്‍ എല്ലാം വിജയ് സജീവമായിരുന്നു എന്ന് താരത്തിന്റെ സ്റ്റാറ്റസില്‍ നിന്നും വ്യക്തം. നടനും മോഡലുമാണ് വിജയ് ജോണി. ആര്യ കമന്റിനൊന്നും ഇതുവരെ പ്രതികരിച്ചിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (28 minutes ago)

ഇടതുമുന്നണിയിൽ പരസ്യപ്പോര്: കത്ത് നൽകുന്നത് തൽക്കാലം മരവിപ്പിച്ച് സിപിഎം; കണ്ണൂരിലെ വിവാദ സൊസൈറ്റി പുനരുജ്ജീവിപ്പിക്കാൻ അടിയന്തര നീക്കം...  (40 minutes ago)

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (50 minutes ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (1 hour ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (1 hour ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (2 hours ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (2 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (3 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (3 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (3 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (3 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (4 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (4 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (4 hours ago)

Malayali Vartha Recommends