Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എനിക്ക് വിഷമമൊന്നുമില്ല, എനിക്ക് ഇത്രയും ജനങ്ങളുടെ സ്നേഹമില്ലെ അതുമതി! ദിൽഷ പോയതിൻ്റെ പേരിൽ മാനസ മൈന ഒന്നും പാടി നടക്കാൻ ഉദ്ദേശിക്കുന്നില്ല, അതിന് വേണ്ടി സമയം കളയാൻ ഇല്ല! പൊതുവേദിയിൽ ദിൽഷയ്ക്ക് ഉഗ്രൻ മറുപടിയുമായി റോബിൻ

17 JULY 2022 10:45 AM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് വീടിന് അകത്തേയും പുറത്തേയും പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്നായിരുന്നു റോബിന്‍-ദില്‍ഷ-ബ്ലെസ്ലി സൗഹൃദം. കഴിഞ്ഞ ദിവസമാണ് ബ്ലെസ്ലിയുമായും റോബിനുമായും ഇനി തനിക്ക് സൗഹൃദമുണ്ടായിരിക്കില്ലെന്ന് വ്യക്തമാക്കി ദില്‍ഷ രംഗത്തെത്തിയിരിക്കുകയാണ്. ദിൽഷയുടെ വീഡിയോ വന്ന് കുറച്ച് സമയം കഴിഞ്ഞപ്പോൾ തന്നെ ഡോക്ടർ വളരെ മാന്യമായ രീതിയിൽ തന്നെ മറുപടിയും കൊടുത്തിരുന്നു. ഇനി മുന്നോട്ടുള്ള ജീവിതത്തിൽ നല്ലത് വരട്ടെയെന്നും ദിൽഷയുടെ മറുപടിയെ ബഹുമാനിക്കുന്നു, ഇത്രയും നാൾ നല്ല ഓർമ്മകൾ തന്നതിനും നന്ദി എന്നും പറഞ്ഞാണ് ഡോക്ടർ റോബിൻ ദിൽഷക്ക് മറുപടി നൽകിയത്. ദിൽഷ ഡോക്ടറുടെ മറുപടി തൻ്റെ സ്റ്റോറിയാക്കുകയും ചെയ്തിരുന്നു.

സോഷ്യൽ മീഡിയയിൽ ദിൽഷക്കെതിരെ ശക്തമായ ഡീ​ഗ്രേഡിം​ഗ് ആണ് നടക്കുന്നത്. ഇതിനിടയിൽ ഡോക്ടർ ഉദ്ഘാടന വേദിയിൽ വെച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പോപ്പീസിൻ്റെ പെരിന്തൽമണ്ണ ഷോറൂമിൻ്റെ ഉദിഘാടനത്തിയ ഡോക്ടറെ ഒരു നോക്ക് കാണാൻ പതിനായിരക്കണക്കിന് ആളുകളാണ് ഷോപ്പിന്റെ മുന്നിൽ തടിച്ച് കൂടിയത്. ആരാധകരടുത്ത് സംസാരിക്കുന്ന വേളയിൽ അവരോടായ് ‍ഡോക്ടർ പറഞ്ഞു തനിക്ക് വിഷമമൊന്നുമില്ല, തനിക്ക് ഇത്രയും ജനങ്ങളുടെ സ്നേഹമില്ലെ അതുമതിയെന്ന് ഡോക്ടർ പറഞ്ഞു. ദിൽഷ പോയതിൻ്റെ പേരിൽ മാനസ മൈന ഒന്നും പാടി നടക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അതിന് വേണ്ടി സമയം കളയാൻ ഇല്ലെന്നും ഡോക്ടർ പറഞ്ഞു. ആൺ പെൺ വ്യത്യാസമില്ലാതെ പല പ്രായത്തിലുളള ആരാധകരാണഅ ഡോക്ടറെ ഒരു നോക്കാൻ തിക്കി നിറഞ്ഞ് നിൽക്കുന്ന സ്ഥലത്തേക്ക് എത്തുന്നത്. പോയത് പോട്ടെ സാരമില്ലെന്നും ആരാധകരോട് പറഞ്ഞു. പിന്നീട് ഡോക്ടർ ആരാധകരോട് ആവശ്യപ്പെട്ടത് ഒരു കാര്യമായിരുന്നു തന്നെ സനേഹിക്കുന്നവർ മറ്റാരെയും ഡീ​ഗേഡ് ചെയ്യാൻ ശ്രമിക്കരുത് എന്ന്. തൻ്റെ യോ​ഗ്യത എന്താണെന്ന് തന്നെ സ്നേഹിക്കുന്നവർക്ക് മാത്രമേ അറിയുള്ളൂ. തന്നെ കാണാൻ മഴയത്തും പെരിന്തൽമണ്ണയിൽ എത്തിയ എല്ലാവർക്കും ഡോക്ടർ നന്ദി പറയുകയും ചെയ്തു. നിങ്ങളുടെയൊക്കെ സനേബവും സപ്പോർട്ടും കൊണ്ട് മാത്രമാണ് താൻ ഇവിടെ വന്നിരിക്കുന്നതെന്നും ഡോക്ടർ പറഞ്ഞു. അതിന് ഒരുപാട് നന്ദി. ആരാധകരെ ഇളക്കി മറിച്ചുകൊണ്ട് തോൽക്കാൻ എനിക്ക് മനസ്സില്ലെടാ എന്ന മാസ് ഡയലോ​ഗും ഡോക്ടർ പറഞ്ഞു. ഡോക്ടർ എത് ഉദ്ഘാടന വേദിയിലെത്തുമ്പോഴും ഹൗസിനുള്ളിൽവെച്ച് പറഞ്ഞ മാസ് ‍ഡയലോ​ഗും പറയാറുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (33 minutes ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (35 minutes ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (38 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (52 minutes ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (2 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (3 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (3 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (3 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (3 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (3 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (3 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (3 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (3 hours ago)

Malayali Vartha Recommends