Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നല്ലൊരു ജീവിതം ദിൽഷയ്ക്ക് ആശംസിക്കുന്നു.. സ്വപ്നങ്ങളെല്ലാം നടക്കട്ടെ.. ദിൽഷയ്ക്ക് അർഹിക്കുന്ന ഒരു വ്യക്തി ഭാവിയിൽ വരട്ടേ! ദിൽഷയ്ക്ക് ആശംസകൾ നേർന്ന് റോബിൻ

17 JULY 2022 11:49 AM IST
മലയാളി വാര്‍ത്ത

ബി​ഗ് ബോസ് സീസൺ 4 ലൂടെ ദിൽറോബ് എന്ന പ്രണയ കൊട്ടാരം ദിൽഷ റോബി ആരാധകർ പണിതിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ആരാധകർ ഒരുക്കിയ ആ കൊട്ടാരം ദിൽഷയുടെ മറുപടിയിലൂടെ തകർന്നു. ഇനി അങ്ങോട്ട് ഡോക്ടർ റോബിനുമായോ ബ്ലെസ്ലിയുമായോ ഏതൊരു റിലേഷനുമില്ലെന്ന് പറഞ്ഞ് ദിൽഷ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഡോക്ടറും ബ്ലെസ്ലിയും തന്നെ ഒരു പാവക്കുട്ടിയെ അങ്ങോട്ടും ഇങ്ങോട്ടും തട്ടിക്കളിക്കുകയാണെന്നും പറഞ്ഞിരുന്നു. ദിൽഷയുടെ വീഡിയോ വന്ന് കുറച്ച് സമയം കഴിഞ്ഞപ്പോൾ തന്നെ ഡോക്ടർ വളരെ മാന്യമായ രീതിയിൽ തന്നെ മറുപടിയും കൊടുത്തിരുന്നു. എന്നാലിപ്പോഴിതാ മൂപ്പൻ വ്ലോഗ് എന്ന യൂട്യൂബ് ചാനലിൽ റോബിൻ പറഞ്ഞ വാക്കുകൾ വൈറലാവുകയാണ്.

ദിൽഷ ഒരു നല്ല വ്യക്തി ആണ്. ഒരുപാട് സമയത്ത് എന്നെ സപ്പോർട്ട് ചെയ്ത് കൂടെ നിന്ന വ്യക്തിയാണ്. നല്ലൊരു ജീവിതം ദിൽഷയ്ക്ക് ആശംസിക്കുന്നു. സ്വപ്നങ്ങളെല്ലാം നടക്കട്ടെ. ദിൽഷയ്ക്ക് അർഹിക്കുന്ന ഒരു വ്യക്തി ഭാവിയിൽ വരട്ടേ എന്നാണ് റോബിൻ പറഞ്ഞിരിക്കുന്നത്. ദിൽഷ ഇൻസ്റ്റഗ്രാമിൽ തുറന്നു പറഞ്ഞതിന് ശേഷം വീണ്ടും ദിൽഷയ്ക്കെതിരെ സൈബർ ആക്രമണം ഉണ്ടാകുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണ്ടും തടാകം പിളർന്നു..!! ഇന്ത്യയിലേക്ക് ഒഴുകി അഴുകിയ മൃതദേഹങ്ങൾ.. ശവപ്പറമ്പായി രാജ്യം 9 മിനിറ്റിൽ പ്രളയവെള്ളം ഇരച്ചെത്തി  (6 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (41 minutes ago)

ഇടതുമുന്നണിയിൽ പരസ്യപ്പോര്: കത്ത് നൽകുന്നത് തൽക്കാലം മരവിപ്പിച്ച് സിപിഎം; കണ്ണൂരിലെ വിവാദ സൊസൈറ്റി പുനരുജ്ജീവിപ്പിക്കാൻ അടിയന്തര നീക്കം...  (53 minutes ago)

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (1 hour ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (1 hour ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (2 hours ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (2 hours ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (2 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (3 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (3 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (3 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (3 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (4 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (4 hours ago)

Malayali Vartha Recommends