Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഞങ്ങള്‍ ആദ്യമായി ഒരുമിക്കുന്നതാണ്.. നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ഥനകളും പിന്തുണയും വേണം.. എന്റെ സദാചാരരേ... എല്ലാ ബഹുമാനത്തോടും കൂടി നിങ്ങളും നിങ്ങളുടെ വഴി തുറക്കണം... അമൃതയെ ചേര്‍ത്ത് പിടിച്ച് ചുംബനത്തിന്റെ തൊട്ട് അരികില്‍ വരെ! സന്തോഷം പങ്കുവെച്ച് അമൃതയും ഗോപിസുന്ദറും! ഏറ്റെടുത്ത് സോഷ്യൽമീഡിയ

17 JULY 2022 01:40 PM IST
മലയാളി വാര്‍ത്ത

അമൃത സുരേഷും ഗോപി സുന്ദറും പ്രണയത്തിലാണെന്ന് പറഞ്ഞതിന് പിന്നാലെ ഇരുവര്‍ക്ക് നേരയും ഉയര്‍ന്ന സൈബര്‍ അറ്റാക്ക് ചെറിയ തോതില്‍ ഒന്നും ആയിരുന്നില്ല. എന്നാല്‍ ഗോപിയുമായി പുതിയൊരു ജീവിതം ആരംഭിച്ചതിനെ പറ്റി കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ അമൃത വെളിപ്പെടുത്തി. മകള്‍ അവന്തികയുടെ സമ്മതം വാങ്ങിയിട്ടാണ് ഇതിന് തയ്യാറായതെന്നാണ് താരം പറഞ്ഞത്. അതേ സമയം മറ്റൊരു സന്തോഷ വാര്‍ത്ത പങ്കുവെച്ച് കൊണ്ടാണ് അമൃതയും ഗോപിയും എത്തിയിരിക്കുന്നത്. തന്റെ ജീവിതത്തില്‍ പ്രേക്ഷകര്‍ കാണാന്‍ കാത്തിരിക്കുന്ന ചില കാര്യങ്ങള്‍ ഉടനെ ഉണ്ടാവുമെന്ന് അമൃത പറഞ്ഞിരുന്നു. പിന്നാലെ കിടിലനൊരു വീഡിയോ ആണ് താരങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. പരസ്പരം ചേര്‍ന്ന് നിന്ന് ചുംബിക്കാന്‍ ഒരുങ്ങുന്ന ഗോപി സുന്ദറും അമൃതയുമാണ് വീഡിയോയിലുള്ളത്.

ഇതെന്താണെങ്കിലും വൈകാതെ വരുമെന്ന് പറഞ്ഞാണ് പ്രൊമോ വീഡിയോ അവസാനിക്കുന്നതും. ഇതോടെ ആരാധകരും ആവേശത്തിലായി. അമൃതയും ഗോപിയും ആദ്യമായി ഒന്നിച്ച് ചെയ്യുന്ന മ്യൂസിക് ആല്‍ബം ആണെന്നാണ് ഇതില്‍ നിന്നും വ്യക്തമാവുന്നത്. മ്യൂസിക് ട്രീ പ്രസന്റ് ചെയ്യുന്ന 'THONTHARAVA' എന്ന പേരിലാണ് ആല്‍ബം എത്തുന്നത്. 'ഞങ്ങള്‍ ആദ്യമായി ഒരുമിക്കുന്നതാണ്. നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ഥനകളും പിന്തുണയും വേണം. എന്റെ സദാചാരരേ... എല്ലാ ബഹുമാനത്തോടും കൂടി നിങ്ങളും നിങ്ങളുടെ വഴി തുറക്കണം. ഇത് നിങ്ങളുടെ കാഴ്ചപ്പാടുകളെ പ്രകോപിപ്പിക്കാനുള്ള ശ്രമമല്ല. ഇത് നിങ്ങളുട കപ്പിലെ ചായ അല്ലെന്നും ഒരിക്കല്‍ കൂടി പറയുകയാണ്.. നന്ദി' എന്നുമാണ് ഗോപി സുന്ദര്‍ ക്യാപ്ഷനായി കൊടുത്തിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണ്ടും തടാകം പിളർന്നു..!! ഇന്ത്യയിലേക്ക് ഒഴുകി അഴുകിയ മൃതദേഹങ്ങൾ.. ശവപ്പറമ്പായി രാജ്യം 9 മിനിറ്റിൽ പ്രളയവെള്ളം ഇരച്ചെത്തി  (6 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (41 minutes ago)

ഇടതുമുന്നണിയിൽ പരസ്യപ്പോര്: കത്ത് നൽകുന്നത് തൽക്കാലം മരവിപ്പിച്ച് സിപിഎം; കണ്ണൂരിലെ വിവാദ സൊസൈറ്റി പുനരുജ്ജീവിപ്പിക്കാൻ അടിയന്തര നീക്കം...  (53 minutes ago)

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (1 hour ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (1 hour ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (2 hours ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (2 hours ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (2 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (3 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (3 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (3 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (3 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (4 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (4 hours ago)

Malayali Vartha Recommends