Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുടുംബത്തെ പരിഗണിക്കാതെ എടുത്ത് ചാടി ഒരു വിവാഹം ചെയ്യാന്‍ കഴിയില്ല, റോബിന് ആണെങ്കില്‍ പെട്ടന്ന് വിവാഹം വേണം, പക്ഷെ ദിൽഷക്ക് അങ്ങനെ പറ്റില്ല! ആരോടും എനിക്ക് അങ്ങനെ പ്രത്യേകിച്ച് ഒരു ഇഷ്ടം തോന്നിയിട്ടില്ല, പലരും എന്നോട് ഇഷ്ടമാണ് എന്ന് പറഞ്ഞിട്ടുണ്ട്.. ഡോക്ടറോട് സീരിയസായി പ്രണയം തോന്നിയിട്ടില്ലെന്ന തുറന്നു പറച്ചിലുമായി ദിൽഷ

17 JULY 2022 04:16 PM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് മലയാളം സീസണ്‍ 4 അവസാനിച്ചിട്ട് നാളുകളായി. എന്നാല്‍ ബിഗ് ബോസുമായി ബന്ധപ്പെട്ട നാടകീയ രംഗങ്ങള്‍ക്ക് ഇതുവരേയും അവസാനിച്ചിട്ടില്ല. പുറത്ത് വന്ന താരങ്ങളില്‍ ചിലര്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തിരിക്കുകയാണ്. ബിഗ് ബോസ് വീട്ടിലെ അടുത്ത സുഹൃത്തുക്കളായിരുന്നു ദില്‍ഷയും റോബിനും ബ്ലെസ്ലിയും. എന്നാല്‍ പുറത്ത് വന്ന് നാളുകള്‍ പിന്നിട്ടപ്പോഴേക്കും റോബിനും ബ്ലെസ്ലിയുമായുള്ള സൗഹൃദം അവസാനിപ്പിച്ചിരിക്കുകയാണ് ദില്‍ഷ. എന്നാൽ ദിൽഷ വീഡിയോ പോസ്റ്റ് ചെയ്യുന്നതിന് മുന്നേ ദിൽഷയുടെ ഒരു അഭിമുഖം വന്നിരുന്നു. മാറ്റിനി എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഇതുവരെ ആരെയും പ്രണയിച്ചിട്ടില്ലെന്നും ഡോക്ടറോട് സീരിയസായ് പ്രണയം തോന്നിയിട്ടില്ലെന്നും ദിൽഷ പറയുന്നു.

പക്ഷെ റോബിന്റെ തന്റെ പ്രണയം ദില്‍ഷയോട് ബിഗ്​ ബോസ് ഹൗസിൽ വെച്ചെ പറഞ്ഞിരുന്നു. എന്നാല്‍ വീട്ടുകാരുടെ സമ്മതത്തോടെ അല്ലാതെ വിവാഹം ചെയ്യില്ലെന്നും പെട്ടന്ന് ഒരാളോട് പ്രണയം തോന്നില്ല എന്നൊക്കെയാണ് ദില്‍ഷ അവിടെ വെച്ച് പറഞ്ഞത്. തനിയ്ക്ക് കുടുംബത്തെ പരിഗണിക്കാതെ എടുത്ത് ചാടി ഒരു വിവാഹം ചെയ്യാന്‍ കഴിയില്ല, റോബിന് ആണെങ്കില്‍ പെട്ടന്ന് വിവാഹം വേണം, പക്ഷെ ദിൽഷക്ക് അങ്ങനെ പറ്റില്ലെന്ന് വീഡിയോയിലൂടെ പറയുകയും ചെയ്തു. കട്ടന്‍ വിത്ത് ഇമ്മാട്ടി എന്ന മാറ്റിനിയുടെ ചാറ്റ് ഷോയില്‍ ദില്‍ഷ തന്റെ പ്രണയത്തെക്കുറിച്ച് പറഞ്ഞത്, പ്രണയിക്കുന്നത് തെറ്റൊന്നുമല്ലെന്നാണ്, ആങ്കറുടെ മറ്റൊരു ചോദ്യം ആയിരുന്നു ആദ്യം ക്രഷ് തോന്നിയത് ആരോടാണെന്ന് ചോദിച്ചപ്പോള്‍ സിനിമാ നടന്മാരുടെ പേര് നിരത്തി പറയുകയായിരുന്നു ദില്‍ഷ. അതല്ലാതെ പ്രണയം ആരോടും തോന്നിയിട്ടില്ലേ എന്ന് ചോദിച്ചപ്പോള്‍ ഇല്ല എന്ന് ദില്‍ഷ വ്യക്തമാക്കി. താന്‍ പ്രണയത്തിന് എതിര് അല്ല. എന്നാല്‍ ആരോടും എനിക്ക് അങ്ങനെ പ്രത്യേകിച്ച് ഒരു ഇഷ്ടം തോന്നിയിട്ടില്ല, പലരും എന്നോട് ഇഷ്ടമാണ് എന്ന് പറഞ്ഞിട്ടുണ്ട്. സത്യത്തില്‍ പഠിക്കുന്ന പ്രായത്തിൽ തനിക്ക് പ്രേമിക്കാന്‍ പേടിയായിരുന്നു. അതുകൊണ്ടാവും പ്രണയം വോ​ഗം തോന്നാത്തതും. പക്ഷെ ഇപ്പോള്‍ തനിക്ക് ഒരാളോട് ഇഷ്ടം തോന്നിയാൽ അത് തുറന്ന് പറയാന്‍ പേടിയില്ല, എന്നാല്‍ അത്ര പെട്ടന്ന് ഒന്നും ഒരാളെ പ്രേമിക്കാന്‍ എനിക്ക് കഴിയില്ല എന്നാണ് ദില്‍ഷ പറഞ്ഞത്. അതേ അഭിമുഖത്തിൽ തന്നെ ഡോക്ടർ റോബിനോട് ഇഷ്ടം തോന്നിയിട്ടില്ലെ എന്ന ചോദ്യത്തിനും ദിൽഷ മറുപടി പറഞ്ഞിരുന്നു. ഡോക്ടറോട് ഒരു ചെറിയ ഇഷ്ടമൊക്കെ ഉണ്ട്. പക്ഷെ അതിനെ പ്രണയം എന്നൊക്കെ പറയാൻ കഴിയുമോ എന്നറിയല്ലെന്നും ദിൽഷ പറഞ്ഞു. ഡോക്ടറുമായി കുറച്ച് സംസാരിച്ച് കഴിയുമ്പോൾ ചിലപ്പോൾ പ്രണയം തോന്നി വിവാഹത്തിലേക്ക് എത്തിയേക്കാം എന്നും ദിൽഷ പറഞ്ഞിരുന്നു. മാറ്റിനിയുടെ അഭിമുഖം വന്ന് മണിക്കൂറുകൾക്ക് ശേഷമാണ് ദിൽഷ വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണ്ടും തടാകം പിളർന്നു..!! ഇന്ത്യയിലേക്ക് ഒഴുകി അഴുകിയ മൃതദേഹങ്ങൾ.. ശവപ്പറമ്പായി രാജ്യം 9 മിനിറ്റിൽ പ്രളയവെള്ളം ഇരച്ചെത്തി  (6 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (41 minutes ago)

ഇടതുമുന്നണിയിൽ പരസ്യപ്പോര്: കത്ത് നൽകുന്നത് തൽക്കാലം മരവിപ്പിച്ച് സിപിഎം; കണ്ണൂരിലെ വിവാദ സൊസൈറ്റി പുനരുജ്ജീവിപ്പിക്കാൻ അടിയന്തര നീക്കം...  (53 minutes ago)

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (1 hour ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (1 hour ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (2 hours ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (2 hours ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (2 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (3 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (3 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (3 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (3 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (4 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (4 hours ago)

Malayali Vartha Recommends