Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദിൽഷ വിന്നറായി പുറത്തുവന്നപ്പോൾ ഞാൻ ദിലുവിനോട് ദേഷ്യത്തിൽ ആയിരുന്നു... തേപ്പ് കിട്ടിയത് പോലെ തോന്നിയിരുന്നു.. അവൾ എൻ്റെ അടുത്ത് മിണ്ടാൻ വന്നപ്പോൾ ഞാൻ പറഞ്ഞു മിണ്ടാൻ നിൽക്കണ്ട, നല്ലത് കേൾക്കും എന്ന്... പക്ഷെ പിന്നീട് അവൾ അത് തുറന്നു പറഞ്ഞപ്പോൾ സന്തോഷം ആയി! ദിൽഷയുടെ കുടുംബസുഹൃത്ത് സൂരജ് പറഞ്ഞത് കേട്ടോ? ഞെട്ടിത്തരിച്ച് ദിൽറോബ്‌ ആരാധകർ

19 JULY 2022 10:39 AM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് മലയാളം സീസണ്‍ 4 അവസാനിച്ചിട്ടും ചര്‍ച്ചകളും തര്‍ക്കങ്ങളും അവസാനിക്കുന്നില്ല. ദില്‍ഷ ഷോയുടെ ടൈറ്റില്‍ വിന്നറായതു മുതല്‍ തുടങ്ങിയതാണ് പ്രശ്നങ്ങള്‍. ദില്‍ഷയല്ല വിജയിക്കേണ്ടിയിരുന്നത് ബ്ലെസ്ലി ആയിരുന്നു എന്നുപറഞ്ഞായിരുന്നു ആദ്യത്തെ തര്‍ക്കം..ഡോ റോബിന്റെ ഫാന്‍സിന്റെ വോട്ടുകൊണ്ടാണ് ജയിച്ചതെന്നായിരുന്നു വേറൊരു ആരോപണം...ദില്‍ഷ കാരണമാണ് ബ്ലെസ്ലി ജയിക്കാതിരുന്നതെന്ന് ബ്ലെസ്ലിയുടെ ഫാന്‍സ് പറഞ്ഞിരുന്നു. അങ്ങനെ എല്ലാവരും കൂടി ദില്‍ഷയ്ക്ക് നേരെയായിരുന്നു ആക്രമണം. എന്നാല്‍ തനിക്കെതിരെ വരുന്ന ആരോപണങ്ങളോടൊന്നും ദില്‍ഷ പ്രതികരിച്ചില്ല. എന്നാല്‍ ഡോ റോബിനുമായും പ്രശ്നം രൂക്ഷമായതോടെ ദില്‍ഷ മറുപടിയുമായി രംഗത്തുവന്നിരുന്നു. ഇനി റോബിനുമായി ഒരു ബന്ധവും ഇല്ലെന്ന് ദില്‍ഷ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ ദിൽഷയ്ക്കെതിരെ വലിയ സൈബർ അറ്റാക്കാണ് നടക്കുന്നത്. കാരണം ദിൽഷറോബിനുമായുള്ള എല്ലാ സൗഹൃദവും അവസാനിപ്പിച്ചു. റോബിനെ സോഷ്യൽ മീഡിയയിൽ അൺ ഫോളോ ചെയ്യുകയും ചെയ്തു. അതുകൊണ്ടാണ് റോബിൻ ആരാധകർ ദിൽഷയ്ക്ക് നേരെ തിരിഞ്ഞത്. ഇപ്പോൾ റോബിനോടും,ബ്ലെസ്ലി യോടും ദിൽഷ കാണിച്ചതെല്ലാം സ്ട്രാറ്റജിയുടെ ഭാഗമാണെന്ന് വ്യക്തമാക്കുന്ന ഒരു വീഡിയോയും വൈറലായി.

ബിഗ്ബോസ് കഴിഞ്ഞ് വന്നശേഷം നടന്നതെല്ലാം ഗെയിം പ്ലാൻ ആയിരുന്നു എന്ന് ദിൽഷ പറഞ്ഞിരുന്നു എന്നാണ് ദിൽഷയുടെ കുടുംബസുഹൃത്ത് സൂരജ് പറയുന്നത്. ദിൽഷ വിന്നറായി പുറത്തുവന്നപ്പോൾ ഞാൻ ദിലുവിനോട് ദേഷ്യത്തിൽ ആയിരുന്നു. തേപ്പ് കിട്ടിയത് പോലെ തോന്നിയിരുന്നു. അതുകൊണ്ട് ദേഷ്യത്തിൽ ആയിരുന്നു. അവൾ എൻ്റെ അടുത്ത് മിണ്ടാൻ വന്നപ്പോൾ ഞാൻ പറഞ്ഞു മിണ്ടാൻ നിൽക്കണ്ട, നല്ലത് കേൾക്കും എന്ന്. ദിൽഷ പ്രശ്നം സോൾവ് ചെയ്യാൻ വന്നപ്പോഴാണ് ഞാൻ അങ്ങനെ പറഞ്ഞത്. മാത്രമല്ല, അത്രയേറെ ദിവസം കഴിഞ്ഞ് തിരിച്ചു വന്നതാണല്ലോ. ദിൽഷ വന്നപ്പോൾ മുതൽ ബിഗ്ബോസ് കഥകൾ പറയുന്നുണ്ട്. ഗെയിമിനെ കുറിച്ച് എല്ലാം അവൾ പറയുന്നുണ്ടായിരുന്നു. അതുകേട്ടപ്പോൾ ഞാൻ ഇംപ്രസായി.അവൾ വളരെ നന്നായി കളിച്ചിട്ടാണ്ന്നിരിക്കുന്നത് എന്ന് അവളുടെ കഥകൾ കേട്ടപ്പോൾ എനിക്ക് വ്യക്തമായി. അതോടെ ദിലുവിനോടുള്ള എൻ്റെ ദേഷ്യവും പോയി. കാരണം ദിലു അത്രയേറെ ചിന്തിച്ചാണ് ഗെയിം കളിച്ചത്. ദിലുവിന് ഇങ്ങനെ ചിന്തിച്ച് ഗെയിം കളിക്കുമെന്ന് ഞങ്ങൾ പോലും വിചാരിച്ചിരുന്നില്ല. അതു കൊണ്ട് ദി ലു പറയുന്നത് കേട്ടപ്പോൾ സന്തോഷം തോന്നി. സൂരജ് പറഞ്ഞു.ഹൗസിൽ നിന്ന് പുറത്ത് വന്ന ശേഷം ദിലു കുടുംബത്തോടൊപ്പം റോഡ് മാർഗമാണ് ബാംഗ്ലൂരുവിലേക്ക് പോയത്. ഹെയ്റ്റേഴ്സിൻ്റെ ഇടയിൽ നിന്ന് ദിൽഷയെ സംരക്ഷിക്കുക തീരുമാനത്തിലായിരുന്നു കുടുംബം അന്ന് അങ്ങനെ ചെയ്തത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (33 minutes ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (35 minutes ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (38 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (52 minutes ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (2 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (3 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (3 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (3 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (3 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (3 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (3 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (3 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (3 hours ago)

Malayali Vartha Recommends