Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രണ്ടാമതൊരു വിവാഹം കഴിക്കുന്നത് തെറ്റൊന്നുമല്ല, പക്ഷേ കല്യാണം കഴിക്കാൻ തീരുമാനിച്ച ആളാണ് തെറ്റായിപ്പോയത് ! രണ്ടും മൂന്നും കല്യാണം കഴിച്ച ഒരാളോടൊപ്പം തന്നെ ജീവിതം വേണായിരുന്നോ? ഒരു ദിവസം അങ്ങേര് നിന്നെ ഇട്ടിട്ടു പോയെങ്കിലോ? അമൃത സുരേഷിനെ വിമർശിക്കുന്നവർക്ക് ആരാധകർ നൽകിയ മറുപടി വൈറൽ.. ഏറ്റെടുത്ത് സോഷ്യൽമീഡിയ

19 JULY 2022 02:08 PM IST
മലയാളി വാര്‍ത്ത

സോഷ്യൽമീഡിയയിൽ വളരെ സജീവമായി ഇടപെടുന്നയാളാണ് അമൃത സുരേഷ്. വ്യക്തിജീവിതത്തിലേയും പ്രൊഫഷനിലേയും കാര്യങ്ങളെക്കുറിച്ചുള്ള വിശേഷങ്ങളെല്ലാം പങ്കിടാറുണ്ട്. ഗോപി സുന്ദറിനൊപ്പമുള്ള ചിത്രം പങ്കിട്ടപ്പോഴായിരുന്നു ഇരുവരും ഒന്നിച്ച വിശേഷം പുറത്തുവന്നത്. കഴിഞ്ഞ ദിവസം ഇരുവരും ഒരുമിച്ചെത്തിയ വീഡിയോ വൈറലായിരുന്നു. നിരവധി പേരായിരുന്നു വീഡിയോയ്ക്ക് താഴെയായി കമന്റുകളുമായെത്തിയത്. അമൃതയെ അനുകൂലിച്ച് മാത്രമല്ല വിമർശിച്ചുള്ള കമന്റുകളും വീഡിയോയ്ക്ക് താഴെയുണ്ട്. ജീവിതം നിങ്ങളുടേതാണ്, നിങ്ങൾക്ക് സന്തോഷം ഉള്ള കാര്യങ്ങൾ ചെയ്യുക. എനിക്കൊരു വോട്ട് ചെയ്യാരുന്നില്ലേ എന്ന്പറഞ്ഞ് കരഞ്ഞ കുട്ടിയേക്കാൾ ഒരുപാട് മാറി. അവർ അവരുടെ ജീവിതം ജീവിച്ച് തീർക്കട്ടെ. ഇതിനൊക്കെ ജഡ്ജ് ചെയ്യാൻ നമ്മളാരാണ്, ചിലപ്പോൾ നമ്മൾ ആഗ്രഹിക്കുന്ന പോലാണോ നമ്മുടെ ജീവിതം നമ്മെ കൊണ്ടു പോകുന്നത്. സ്വന്തം ജീവിതത്തിൽ ഇതൊക്കെ വരുമ്പോഴേ മറ്റുള്ളവരെ മനസിലാക്കാൻ പറ്റൂയെന്നായിരുന്നു ഒരാൾ കുറിച്ചത്. അമൃതയെ ഒത്തിരി ഇഷ്ടമാണ്. പക്ഷേ, മോൾ തിരഞ്ഞെടുത്ത ആൾ. ദാമ്പത്യജീവിതത്തിനു വിലകൽപ്പിക്കാത്ത ഒരാളായതുകൊണ്ടാണ്.

ഒരു പുതിയ ദാമ്പത്യ ബന്ധം തിരഞ്ഞെടുക്കുന്നതിൽ തെറ്റില്ല. പക്ഷേ വേറൊരു ആൾ ആയാൽ നന്നായിരുന്നു. ഇങ്ങനെ ഒരു കമന്റ് ഇടുന്നത് മനസിൽ എവിടെയോ അമൃതയോട് ഇഷ്ടം ഉള്ളത് കൊണ്ടാണ്. വർഷങ്ങൾക്ക് ശേഷം കരച്ചിലും ന്യായീകരണങ്ങളും ആയി വരാതെ നല്ല ഹാപ്പി ആയി ജീവിക്കാൻ പറ്റട്ടേയെന്നായിരുന്നു ചില കമന്റുകൾ. അമൃത ചെറുപ്പമാണ്. പുതിയൊരു ജീവിതം വേണ്ടത് തന്നെ. പക്ഷേ തെരഞ്ഞെടുത്ത ആൾ. അവിടെയാണ് തെറ്റിയത്. രണ്ടാമതൊരു വിവാഹം കഴിക്കുന്നത് തെറ്റൊന്നുമല്ല, പക്ഷേ കല്യാണം കഴിക്കാൻ തീരുമാനിച്ച ആളാണ് തെറ്റായിപ്പോയത് രണ്ടും മൂന്നും കല്യാണം കഴിച്ച ഒരാളോടൊപ്പം തന്നെ ജീവിതം വേണായിരുന്നോ? ഒരു ദിവസം അങ്ങേര് നിന്നെ ഇട്ടിട്ടു പോയെങ്കിലോയെന്നായിരുന്നു ചിലർ ചോദിച്ചത്. എന്നാൽ അമൃത നിങ്ങളുടെ ജീവിതമാണ്, നിങ്ങളുടെ താല്പര്യമാണ് എല്ലാം. പക്ഷെ നല്ലൊരു ഫാമിലിയും നല്ലൊരു മോളും ഒക്കെ ഉള്ളപ്പോൾ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്നതിൽ കുറച്ചു ശ്രദ്ധിക്കാമായിരുന്നു. ഈ പറയുന്ന ആളുടെ എത്രാമത്തെ കല്യാണം ആണ്? സ്വന്തം ഇഷ്ടങ്ങൾക്കു വേണ്ടി ഒരു ജീവിതവും ഒരു മകളുടെ ഭാവിയും കളയാതിരിക്കുക. പാപ്പു എന്നും ഹാപ്പിയായിട്ട് ഇരിക്കാൻ കഴിയട്ടെയെന്ന കമന്റുകളുമുണ്ട് വീഡിയോയ്ക്ക് താഴെ. എന്നാൽ സാധാരണക്കാരുടെ ജീവിതത്തിൽ എന്തെല്ലാം പ്രശ്നങ്ങൾ ഇതിലും വലുതായി സംഭവിക്കുന്നു അതിനൊന്നും ആർക്കും പ്രതികരിക്കേണ്ട. ആകെ ഒരു ജീവിതമേ ഉള്ളൂ അപ്പൊ അവർക്കും ജീവിക്കേണ്ട എന്നുമായിരുന്നു വിമർശനങ്ങൾക്ക് ആരാധകർ നൽകിയ മറുപടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (46 minutes ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (48 minutes ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (51 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (3 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (3 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (3 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (3 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (3 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (3 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends