Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രണ്ടര വര്‍ഷത്തിന് ശേഷം തിയറ്ററുകളില്‍ എത്തിയ നിവിന്‍ പോളി ചിത്രം മാസ്! ഒരിടവേളക്ക് ശേഷം ചിരിപടര്‍ത്തി എബ്രിഡ് ഷൈന്‍; മലയാളത്തിലെ ആദ്യ ടൈം ട്രാവല്‍ ചിത്രമായ മഹാവീർ സിനിമകള്‍ക്ക് 'പുതുമ' ഇല്ല എന്ന പഴങ്കഥ ഇവിടെ അവസാനിപ്പിക്കുന്നു! പ്രേക്ഷക പ്രതികരണം ഇങ്ങനെ...

21 JULY 2022 03:30 PM IST
മലയാളി വാര്‍ത്ത

വേറിട്ട സിനിമ കാഴ്‍ചകള്‍ക്ക് കാത്തിരിക്കുന്നവര്‍ക്ക് ഒരു ദൃശ്യ വിസ്‍മയമാകും 'മഹാവീര്യര്‍'. മലയാളത്തിന്റെ വെള്ളിത്തിരയിലേക്ക് ഫാന്റസിയുടെ ലോകം തുറന്നിടുന്ന ചിത്രം തന്നെയാണ് 'മഹാവീര്യര്‍'. ചിരിപ്പിച്ചും ചിന്തിപ്പിച്ചും വേദനിപ്പിച്ചും സമകാലീന സമൂഹത്തോട് സംവദിക്കുന്ന തരത്തിലാണ് 'മഹാവീര്യ'രുടെ ആഖ്യാനം. ഒറ്റക്കാഴ്‍ചയില്‍ വിരസതയില്ലാതെ എന്റര്‍ടെയ്‍ൻ ചെയ്യാനും തുടര്‍ കാഴ്‍ചകളിലും ആലോചനകളിലും ചര്‍ച്ച ചെയ്യാനും സാധ്യതകളുള്ള ചിത്രമായി മാറിയിരിക്കുന്നു 'മഹാവീര്യര്‍'.

മലയാളത്തിലെ ആദ്യ ടൈം ട്രാവല്‍ ചിത്രമായ മഹാവീര്യറില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് നിവിന്‍ പോളിയും ആസിഫ് അലിയുമാണ് . രണ്ടര വര്‍ഷത്തിന് ശേഷം ഒരു നിവിന്‍ പോളി ചിത്രം തിയറ്ററുകളില്‍ എത്തി എന്നതും ഏറെ ശ്രദ്ധേയമാണ്. ഒരിടവേളക്ക് ശേഷം ചിരിപടര്‍ത്താന്‍ എബ്രിഡ് ഷൈന്‍ ചിത്രത്തിന് സാധിച്ചുവെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. മലയാളത്തിലിറങ്ങുന്ന സിനിമകള്‍ക്ക് പുതുമ ഇല്ലെന്ന പഴങ്കഥ ഇവിടെ അവസാനിക്കുന്നുവെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. നോട്ട് എവരിവണ്‍സ് കപ്പ് ഓഫ് ടീ എന്നും പ്രേക്ഷകര്‍ പ്രതികരിച്ചിട്ടുണ്ട്. ‘ഫസ്റ്റ് ഹാഫ് വളരെ മികച്ചതായിരുന്നു. ഈയിടെയൊന്നും ഒരു മലയാളം സിനിമ കണ്ട് ഇത്രയും ചിരിച്ചിട്ടില്ല, നിവിന്‍ പോളി കഥാപാത്രം പൊളിച്ചു, തിയറ്ററുകളില്‍ വിസ്മയങ്ങളുടെ വിരുന്ന്. ഓരോ തവണയും നോവലും അത്യധികം ഭാവനാത്മകവുമായ ആശയങ്ങള്‍ കൊണ്ട് നമ്മെ എബ്രിഡ് ഷൈന്‍ അത്ഭുതപ്പെടുത്തുന്നു, വളരെ തൃപ്തികരമായ കഥപറച്ചില്‍, എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (3 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (3 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends