Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഗര്‍ഭിണിയായ ശേഷം ആദ്യമായി സ്‌കാനിങ്ങിന് പോയി; സ്‌കാനിങ് റൂമിലേക്ക് മഷൂറയ്ക്ക് മാത്രമാണ് പ്രവേശിക്കാനുള്ള അനുമതി, റൂമിൽ നിന്നും പൊട്ടിക്കരഞ്ഞ് മഷൂറ പുറത്തേയ്ക്ക് ഇറങ്ങി, കാരണം ഇതാണ്, താരകുടുംബത്തിന്റെ പുതിയ വീഡിയോ

21 JULY 2022 05:31 PM IST
മലയാളി വാര്‍ത്ത

ബഷീര്‍ ബഷിയേയും കുടുംബത്തേയും പ്രേക്ഷകർക്ക് പരിചയപ്പെടുത്തണ്ട ആവിശ്യമില്ല. സോഷ്യൽ മീഡിയയിൽ സജീവമാണ് ഈ കുടുംബം. രണ്ട് ഭാര്യമാരുമൊത്ത് സന്തുഷ്ട കുടുംബ ജീവിതം നയിക്കുകയാണ് ഇപ്പോൾ ബഷീർ ബഷി. ബഷീര്‍ ബഷി മൂന്നാമതും അച്ഛനാവാന്‍ ഒരുങ്ങുകയാണ്. യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങള്‍ പങ്കുവെക്കാറുള്ള ബഷീര്‍ കുടുംബസമേതം വന്നാണ് ഈ സന്തോഷ വാര്‍ത്ത പുറംലോകത്തെ അറിയിച്ചത്. പിന്നാലെ ഗര്‍ഭിണിയായ മഷൂറയുമൊത്തുള്ള നിമിഷങ്ങളും താരം പങ്കുവെച്ചു.

ഇപ്പോഴിതാ മഷൂറ പങ്കുവെച്ച വീഡിയോയാണ് വൈറലാവുന്നത്. ഗര്‍ഭിണിയായ ശേഷം ആദ്യമായി സ്‌കാനിങ്ങിന് പോയ വിശേഷങ്ങളാണ് വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മാത്രമല്ല ആശുപത്രിയില്‍ നിന്നും മഷൂറ പൊട്ടിക്കരയുന്നതിന്റെ കാരണവും താരങ്ങള്‍ സൂചിപ്പിച്ചു..

സ്‌കാനിങ് റൂമിലേക്ക് മഷൂറയ്ക്ക് മാത്രം പ്രവേശിക്കാനുള്ള അനുമതിയാണ് ഉണ്ടായിരുന്നത്. എന്നാല്‍ ആ റൂമില്‍ നിന്നും തിരികെ ഇറങ്ങി വരുന്നത് പൊട്ടിക്കരഞ്ഞ് കൊണ്ടാണ്. അകത്ത് എന്താണെന്ന് അറിയാന്‍ പ്രതീക്ഷയോടെ കാത്ത് നിന്നവരെ ഞെട്ടിച്ച് കൊണ്ടാണ് മഷൂറ കരഞ്ഞത്. എന്താണ് സംഭവിച്ചതെന്ന് പറയാന്‍ ആദ്യം സാധിച്ചില്ലെങ്കിലും അത് സന്തോഷം കൊണ്ടുള്ള കരച്ചിലായിരുന്നു. കുഞ്ഞിന്റെ ഹൃദയമിടിപ്പ് ആദ്യമായി കേട്ടതിന്റെയും സ്‌കാനിങ്ങില്‍ കണ്ടതിന്റെയും സന്തോഷത്തിലാണ് മഷൂറ


‌സ്‌കാനിങ്ങില്‍ യാതൊരു കുഴപ്പവുമില്ലെന്നും കുഞ്ഞ് സുഖമായിരിക്കുകയാണെന്നും താരങ്ങള്‍ വ്യക്തമാക്കി. മാത്രമല്ല ഇരട്ടക്കുട്ടികള്‍ അല്ലെന്നും ഒരാള്‍ മാത്രമേ ഉള്ളുവെന്ന കാര്യവും ബഷീര്‍ പറയുന്നു. ഗര്‍ഭകാലത്തിന്റെ ഏഴാം ആഴ്ചയിലാണ് മഷൂറയിപ്പോള്‍.

പുതിയ വീഡിയോയുടെ താഴെ നൂറ് കണക്കിന് കമന്റുകളാണ് വന്ന് നിറയുന്നത്. മുന്‍പൊക്കെ വിമര്‍ശനങ്ങളാണ് കൂടുതല്‍ വന്നിരുന്നതെങ്കിലും ഇപ്പോള്‍ അതിന് മാറ്റമുണ്ട്. താരകുടുംബത്തിന് നന്മകള്‍ ഉണ്ടാവട്ടേ എന്നും പുതിയൊരു അതിഥി കൂടി എത്തുന്നതോടെ കുടുംബം വിശാലമാവുമെന്നുമൊക്കെ കമന്റുകളെത്തി.

വലിയ പെരുന്നാളിനോട് അനുബന്ധിച്ചാണ് താന്‍ ഗര്‍ഭിണിയാണെന്നുള്ള കാര്യം മഷൂറയും ബഷീറും പുറംലോകത്തെ അറിയിച്ചത്. വീട്ടിലുള്ള എല്ലാവരും ഇതറിഞ്ഞ് ഞെട്ടി. പിന്നാലെ സന്തോഷം കൊണ്ട് കരയുകയും ചെയ്തു. എന്തായാലും സന്തുഷ്ടമായ ജീവിക്കാന്‍ ഇവര്‍ക്ക് സാധിക്കട്ടേ എന്നാണ് ആരാധകരും ആശംസിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (3 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (3 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends