പിജിയില്‍ മികച്ച വിജയം നേടി നടി മാളവിക നായര്‍...

മലയാളിയുടെ പ്രിയപ്പെട്ട താരമാണ് മാളവിക നായര്‍. കുഞ്ഞു മകളായി എത്തി പിന്നീട് നായികയായി വരെ ഇപ്പോള്‍ എത്തി നില്‍ക്കുന്നതാരമാണ് മാളവിക. ഇപ്പോഴിതാ താരത്തിന്റെ ജീവിതത്തില്‍ പ്രധാന വിശേഷമെത്തിയിരിക്കുകയാണ്. ബിരുദാനന്തര ബിരുദത്തില്‍ മികച്ച വിജയം കരസ്ഥമാക്കിയിരിക്കുകയാണ് മാളവിക.
എറണാകുളം സെന്റ് തെരേസാസില്‍ ജേര്‍ണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷന്‍സിലാണ് മാളവിക മികച്ച വിജയം നേടിയത്. കലയോടൊപ്പം പഠനവും ഏറെ പ്രധാനപ്പെട്ടതാണെന്ന് തെളിയിച്ചിരിക്കുകയാണ് മാളവിക.
അതേസമയം, കോളേജ് ലൈഫ് നന്നായി എന്‍ജോയ് ചെയ്തിട്ട് തന്നെയാണ് താരം വിജയിച്ചിരിക്കുന്നത്. ജീവിതത്തില്‍ പിന്നീടൊരിക്കലൂം നേടാന്‍ കഴിയാത്ത കോളജ് കാലം നഷ്ടപ്പെടാതിരിക്കാന്‍ ഒരു ദിവസം പോലും ക്ലാസ് മുടക്കിയിട്ടില്ല താരം.
മാതാപിതാക്കളും സഹോദരനും ആണ് എല്ലാ വിജയത്തിനും വഴികാട്ടിയും ശക്തിയും നല്‍കുന്നതെന്ന് മാളവിക പറയുന്നു. അതുകൊണ്ട് അതേ സന്തോഷം അവര്‍ക്ക് തിരിച്ചു നല്‍കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും താരം പറയുന്നു.
പഠിത്തതോടൊപ്പം തന്നെ കല കൊണ്ടുപോകാനാണ് തന്റെ താല്‍പര്യമെന്നും മാളവിക അറിയിച്ചു. നല്ല കഥാപാത്രങ്ങളും സിനിമയും വന്നാല്‍ തീര്‍ച്ചയായും ചെയ്യുമെന്നും ആരാധകരെ നിരാശപ്പെടുത്തില്ല എന്നും മാളവിക സന്തോഷപൂര്‍വ്വം പറയുന്നു.

https://www.facebook.com/Malayalivartha