Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രണയവിവാഹവും ഒപ്പം വിവാഹമോചനവും ഉണ്ടാക്കിയ മാനസിക സമ്മർദ്ദങ്ങളിൽ നിന്നും രക്ഷ നേടാൻ കുറച്ചുകാലം സീരിയല്‍ അഭിനയത്തില്‍ നിന്നും വിട്ടു നിന്നു... ജീവിതത്തിൽ നടന്നത് നാല് വിവാഹങ്ങൾ.. തൻ്റെ കഴിഞ്ഞ ജീവിതത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ മകനെ മാനസികമായി ബാധിയ്ക്കുമോ എന്ന ഭയമാണ് ഇപ്പോൾ! തുറന്ന് പറഞ്ഞ് രേഖ രതീഷ്

22 JULY 2022 03:47 PM IST
മലയാളി വാര്‍ത്ത

ബാലതാരമായി അഭിനയരംഗത്തെത്തിയ നടിയാണ് രേഖ. തിരുവനന്തപുരത്താണ് ജനനം എങ്കിലും രേഖ വളര്‍ന്നത് ചെന്നൈയിലാണ്. മാതാപിതാക്കള്‍ ചലച്ചിത്രരംഗത്ത് തന്നെയുള്ളവരായിരുന്നു. അച്ഛന്‍ രതീഷ് അറിയപ്പെടുന്ന ഡബ്ബിങ് ആര്‍ട്ടിസ്റ്റായിരുന്നു. മമ്മൂട്ടിയുടെ തുടക്കകാലങ്ങളിലെല്ലാം അദ്ദേഹത്തിന് ശബ്ദം നല്‍കിയത് രേഖയുടെ അച്ഛനായിരുന്നു. അമ്മ രാധാമണി നാടക, സിനിമാ നടിയായിരുന്നു. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യ്ത പരസ്പരം എന്ന സീരിയലിലെ പത്മാവതി എന്ന കഥാപാത്രത്തിലൂടെയാണ് രേഖ കൂടുതൽ പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത്.

അഭിനയത്തില്‍ തിളങ്ങി നില്‍ക്കുമ്പോഴും താരത്തിൻ്റെ ജീവിതത്തിൽ വിവാദങ്ങളും നിറഞ്ഞതായിരുന്നു. പ്രണയവിവാഹവും ഒപ്പം വിവാഹമോചനവും ഉണ്ടാക്കിയ മാനസിക സമ്മർദ്ദങ്ങളിൽ നിന്നും രക്ഷ നേടാൻ നടി കുറച്ചുകാലം സീരിയല്‍ അഭിനയത്തില്‍ നിന്നും വിട്ടു നിൽക്കുകയും ചെയ്തു. അച്ഛനും അമ്മയും പിരിഞ്ഞതോടെ ഒറ്റപ്പെട്ട അവസ്ഥ താരത്തിന് നേരിടേണ്ടി വന്നിരുന്നു. പിന്നീട് വിവാഹത്തിലൂടെ സംഭവിച്ചതെല്ലാം അബന്ധം ആയിരുന്നുവെന്നും എല്ലാവർക്കും വേണ്ടിയിരുന്നത് എൻ്റെ പണമായിരുന്നുവെന്നും രേഖ പറയുന്നു. പതിനെട്ടാം വയസ്സിലായിരുന്നു രേഖയുടെ ആദ്യ വിവാഹം. യൂസഫ് എന്ന ആളെ വിവാഹം ചെയ്തത്. ആ ബന്ധം പിരിഞ്ഞ ശേഷം നടൻ നിർമൽ പ്രകാശിനെ വിവാഹം കഴിച്ചു അദ്ദേഹത്തിൻ്റെ മരണത്തോടെ ആ ബന്ധവും അവസാനിക്കുകയിരുന്നു.

പിന്നീട് കമൽ റോയ് എന്നയാളെ വിവാഹം ചെയ്തു. ഇതിനു ശേഷം അഭിഷേകിനെ വിവാഹം ചെയ്യുകയായിരുന്നു. ഈ ബന്ധത്തിൽ രേഖക്ക് ഒരു മകനുണ്ട്. തൻ്റെ കഴിഞ്ഞ ജീവിതത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ മകനെ മാനസികമായി ബാധിയ്ക്കുമോ എന്ന് ഭയപ്പെടുന്നതായും രേഖ പറയുന്നു. അത്തരം വാര്‍ത്തകളുമായി ഞാന്‍ ശീലിച്ചു. പക്ഷെ മകന് അങ്ങനെയല്ല. അവനൊപ്പം പഠിക്കുന്ന കുട്ടികളും പഠിപ്പിയ്ക്കുന്ന ടീച്ചേഴ്‌സും അത് കാണുമ്പോള്‍ അവര്‍ക്ക് മുന്നിലുള്ള അവന്റെ അവസ്ഥ എനിക്ക് ആലോചിക്കാന്‍ കഴിയില്ല. അതുകൊണ്ട് ഇനി അവന്‍ ഒരു പക്വത എത്തുന്നത് വരെ അഭിമുഖങ്ങള്‍ അധികം നല്‍കേണ്ട എന്നാണ് തന്റെ തീരുമാനമെന്നും പറയുകയാണ് രേഖ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (3 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends