Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അന്നും ഇന്നും ആരെ കുറിച്ചും മോശം പറയില്ല! വിവാഹ ശേഷം പലരും ചോദിച്ചിട്ടുണ്ട്, ഈ കോന്തനെ എന്തിനാ വിവാഹം ചെയ്തത് എന്ന്... ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ പലരും ചോദിച്ചുകൊണ്ടിരിയ്ക്കുന്നു.. ആദ്യമായി ആ രഹസ്യങ്ങൾ തുറന്ന് പറഞ്ഞ് നടൻ ശ്രീജിത്ത് രവിയും ഭാര്യയും

22 JULY 2022 04:13 PM IST
മലയാളി വാര്‍ത്ത

അടുത്തിടെയാണ് നടൻ ശ്രീജിത്ത് രവി പോക്സോ കേസില്‍ അറസ്റ്റിലായത്. ഇപ്പോഴിതാ ശ്രീജിത്ത് കുടുംബസമേതം നല്‍കിയൊരു അഭിമുഖമാണ് വൈറലാകുന്നത്. ഭാര്യ സജിതയുടെ കൂടെയാണ് നടന്‍ അഭിമുഖത്തിനെത്തിയത്. ഒരു ഹോസ്പിറ്റലില്‍ വച്ച് ആണ് ശ്രീജിത്ത് രവി സജിതയെ കാണുന്നത്. സജിതെയ നേരത്തെ അറിയാമായിരുന്നു, അന്ന് ഹോസ്പിറ്റലില്‍ വച്ച് പ്രണയം തുടങ്ങി. ശ്രീജിത്തില്‍ ഇഷ്ടപ്പെട്ട കാര്യം എന്താണെന്ന് ചോദിച്ചപ്പോള്‍, അന്നും ഇന്നും ആരെ കുറിച്ചും മോശം പറയില്ല, ആ സ്വഭാവം തനിയ്ക്ക് ഇഷ്ടമാണ് എന്നായിരുന്നു സജിതയുടെ പ്രതികരണം. വിവാഹ ശേഷം പലരും ചോദിച്ചിട്ടുണ്ട്, ഈ കോന്തനെ എന്തിനാ വിവാഹം ചെയ്തത് എന്ന്. ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ പലരും ചോദിച്ചുകൊണ്ടിരിയ്ക്കുന്നു. സജിതയ്ക്ക് വിവാഹ അഭ്യര്‍ത്ഥനകളും സോഷ്യല്‍ മീഡിയയില്‍ വരാറുണ്ട്. അത്തരം കമന്റുകള്‍ എല്ലാം ഞങ്ങള്‍ ഒരുമിച്ച് ആണ് വായിക്കുന്നത്.

ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു കാര്യത്തെകുറിച്ചും ഇരുവരും തുറന്ന് പറഞ്ഞിരുന്നു. ഞങൾ സംസാരിച്ചുകൊണ്ടിരിക്കെ പെട്ടന്ന് ചിത്രത്തിലെ നായകന്‍ എനിക്ക് എണ്ണ വേണം എന്ന് പറഞ്ഞ് പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ അടുത്ത് വന്നു. റൂമിലുണ്ട് എന്ന് പറഞ്ഞ് അയാള്‍ പോയതും എണ്ണ എടുത്ത് പുറത്തിറങ്ങിയതും പെട്ടന്നായിരുന്നു. എന്താ കാര്യം എന്ന് സജിതയോട് ചോദിച്ചപ്പോള്‍, 'അയാള്‍ വന്നിരുന്നു, ആരാണ് എന്ന് എന്നോട് ചോദിച്ചു. ശ്രീജിത്തിന്റെ ഭാര്യയാണ് എന്ന് പറഞ്ഞപ്പോള്‍ സോറി പറഞ്ഞ് ഇറങ്ങി പോയി' എന്ന് പറഞ്ഞു. എന്തിനാണ് സോറി പറഞ്ഞത് എന്ന് എനിക്ക് പിന്നീട് മനസ്സിലായി, അയാള്‍ എന്തോ സജിതയോട് പറയാന്‍ വന്നതായിരുന്നു, അതിന് മുന്‍പേ എന്റെ ഭാര്യയാണ് എന്ന് അറിഞ്ഞു. പറയാന്‍ വിചാരിച്ച കാര്യം തെറ്റായിപ്പോയി എന്ന് കരുതിയത് കൊണ്ടാവാം സോറി പറഞ്ഞതെന്നും ശ്രീജിത്ത് രവി പറഞ്ഞു. അതേസമയം ടി ജി രവിയുടെ പാരമ്പര്യം പിന്‍തുടര്‍ന്ന് മകന്‍ ശ്രീജിത്ത് രവിയും സിനിമാ ലോകത്തേക്ക് എത്തി. ശ്രീജിത്തിലൂടെ ഇപ്പോള്‍ ഭാര്യ സജിതയും മകനും അഭിനയ രംഗത്ത് സാന്നിധ്യം അറിയിച്ചു കഴിഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (3 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends