Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അവര്‍ ആ മെമ്മറി കാര്‍ഡ് കാണാന്‍ എടുത്തതല്ല, അത് ഈ കേസിലെ സുപ്രധാന തെളിവാണ്... അതില്‍ ഈ ആള്‍ക്കാര്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ അടിവേര് പിഴുതെടുക്കണം.. എന്നാല്‍ മാത്രമേ നീതി കിട്ടുകയുള്ളു, എന്നാല്‍ മാത്രമേ സത്യം തെളിയുകയുള്ളൂ.. തുറന്നടിച്ച് പ്രകാശ് ബാരെ

23 JULY 2022 12:26 PM IST
മലയാളി വാര്‍ത്ത

ദിലീപിനെ സംബന്ധിച്ച് നിർണായ ദിവസത്തിലൂടെയാണ് കടന്നുപോകുന്നത്. ശ്രീലേഖയുടെ വെളിപ്പെടുത്തൽ മെമ്മറികാർഡിന്റെ ഹാഷ് വാല്യൂ മാറിയത് പിന്നാലെ 104 സാക്ഷികളെ ഉൾപ്പെടുത്തി കേസിൽ അനുബന്ധ കുറ്റപത്രം ഇതൊക്കെ തന്നെ ദിലീപിനെ സംബന്ധിച്ച് നിർണായകം തന്നെയാണ്. ഇപ്പോഴിതാ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ പ്രകാശ് ബാരെ.

പ്രകാശ് ബാരെയുടെ വാക്കുകൾ ഇങ്ങനെയാണ്...

നടിയെ ആക്രമിച്ച കേസിലെ നിര്‍ണായകമായ തെളിവുകള്‍ ബോംബെയില്‍ കൊണ്ടുപോയി കഴികി വെടിപ്പാക്കി കൊണ്ടുവന്ന വക്കീലന്മാരെ തൊട്ടുനോക്കാന്‍ ഇവിടുത്തെ സിസ്റ്റത്തിന് കഴിയുന്നില്ല. അപ്പോള്‍ അവരുടെ സംഘടനയും മറ്റുമൊക്കെ ഇളകി വരുകയാണ്. എന്ത് തരം സമൂഹമാണിതെന്ന് പ്രകാശ്് ബാരെ ചോദിച്ചു. കേസിലെ ഏറ്റവും പ്രധാനപ്പെട്ട തെളിവ്, അതില്‍ അവര്‍ എന്താണ് കാണിച്ചത്. മൂന്ന് തവണ, കോടതിയിലെ ഇന്‍സ്ട്രുമെന്റാണെന്ന് പോലും നമുക്ക് പറയാന്‍ പറ്റില്ല. ഒന്നിവധികം തവണ ഫോണുകള്‍ അവര്‍ ആക്സ്സ് ചെയ്യുക. സോഷ്യല്‍ മീഡിയ ചാറ്റുകള്‍ വഴി ആക്‌സസ് ചെയ്യുക. എന്തിനുവേണ്ടിയായിരുന്നു അത്. ആ മെമ്മറി കാര്‍ഡില്‍ ഈ ദൃശ്യങ്ങള്‍ക്ക് പുറമെ എന്തൊക്കെയാണുള്ളത്. എന്താണ് അതില്‍ ചെയ്തിരിക്കുന്നത്. ഡിലീറ്റ് ചെയ്‌തോ, ഇതൊക്കെ അറിയണ്ടേ. ഒരു യു എസ് ബി സ്റ്റിക്കില്‍ അല്ലാത്ത കാര്യങ്ങള്‍ അതിലുണ്ട്. അവര്‍ ആ മെമ്മറി കാര്‍ഡ് കാണാന്‍ എടുത്തതല്ല, അത് ഈ കേസിലെ സുപ്രധാന തെളിവാണ്. അതില്‍ ഈ ആള്‍ക്കാര്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ അടിവേര് പിഴുതെടുക്കണം. എന്നാല്‍ മാത്രമേ നീതി കിട്ടുകയുള്ളു, എന്നാല്‍ മാത്രമേ സത്യം തെളിയുകയുള്ളൂ. ഇവിടുത്തെ കോടതിക്ക് എങ്ങനെയാണ് അന്വേഷണം നിര്‍ത്താന്‍ പറ്റാന്‍ പറയുന്നത്. കോടതിയിടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യുന്ന ഒരു ഘട്ടത്തില്‍ എത്തുമ്പോള്‍, ഇനി എല്ലാം കഴിഞ്ഞു എന്ന് പറയാന്‍ കഴിയുന്നത് എങ്ങനെയാണ്. ഇന്ന് നീതിയില്ല, ഇതിന്റെ സമയം കഴിഞ്ഞുവെന്ന് പറയുന്നത്, എന്ത് മാന്യതയാണ്.

ഇവിടെ കിട്ടിയില്ലെങ്കില്‍ അടുത്ത കോടതിയില്‍ പോകണം. അതിജീവിത ഇതും നോക്കിയിരുന്നിട്ട് കാര്യമില്ല. ഒരു കൂട്ടര്‍ അട്ടിമറിക്കാന്‍ നില്‍ക്കുമ്പോള്‍ അതിന് കൂട്ടുനില്‍ക്കുകയാണ് നമ്മള്‍ ചെയ്യുന്നത്. ഇത് കോടതി അലക്ഷ്യമൊന്നുമല്ല, ഏതൊരു കുഞ്ഞിനും വ്യക്തമായി മനസിലാക്കാന്‍ കഴിയും. ഈ യു എസ് ബി സ്റ്റിക്കില്‍ എട്ട് വീഡിയോ ഉണ്ടെങ്കില്‍, പിന്നെ എന്തിനാണ് അവര്‍ അത് ആക്‌സസ് ചെയ്യാതെ മെമ്മറി കാര്‍ഡ് ആക്‌സസ് ചെയ്തത്. എന്തിനാണ് രാത്രിയില്‍ ചെയ്യുന്നത്. എന്തിനാണ് അവരുടെ ഡീവൈസില്‍ ചെയ്യുന്നത്. ഇതൊക്കെ നമ്മള്‍ ചോദിക്കേണ്ട ചോദ്യമല്ലേയെന്നും പറയുകയാണ് പ്രകാശ് ബാരെ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends