Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രണ്‍വീറിനോട് തോറ്റു പൂനം പാണ്ഡെ....

23 JULY 2022 09:56 PM IST
മലയാളി വാര്‍ത്ത

ബോളിവുഡ് താരം രണ്‍വീര്‍ സിംഗ് അടുത്തിടെ നടത്തിയ ഫോട്ടോഷൂട്ടാണ് സമൂഹമാദ്ധ്യമങ്ങളിലെ ചൂടന്‍ ചര്‍ച്ചാവിഷയം. വിചിത്രമായ വസ്ത്രധാരണവും ഫാഷന്‍ സെന്‍സും കൊണ്ട് ആരാധകരെ അമ്ബരപ്പിക്കുന്ന താരം ഇത്തവണ വസ്ത്രമൊന്നും ധരിക്കാതെയാണ് ഞെട്ടിച്ചിരിക്കുന്നത്.

പേപ്പര്‍ മാഗസിനുവേണ്ടി പൂര്‍ണ നഗ്‌നനായി പോസ് ചെയ്ത താരത്തിന്റെ ചിത്രങ്ങളെല്ലാം വൈറലാണ്. പ്രിയങ്ക ചോപ്ര, പരിനീതി ചോപ്ര, അനുരാഗ് കശ്യപ് തുടങ്ങിയ താരങ്ങള്‍ രണ്‍വീറിനെ അഭിനന്ദിച്ച് രംഗത്തെത്തിയപ്പോള്‍ വ്യത്യസ്ത കുറിപ്പോടെയാണ് മോഡലും നടിയുമായ പൂനം പാണ്ഡെ എത്തിയിരിക്കുന്നത്.

തന്റെ സ്വന്തം ഗെയിമില്‍ രണ്‍വീര്‍ തന്നെ തോല്‍പ്പിച്ചിരിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് താരം രണ്‍വീറിന്റെ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ചിരിക്കുന്നത്. ബോള്‍ഡ് വസ്ത്രധാരണത്തിന് ഏറെ പേരുകേട്ട താരമാണ് പൂനം പാണ്ഡെ.

അതേസമയം, പൂര്‍ണ നഗ്‌നനായി പോസ് ചെയ്തതില്‍ യാതൊരു പ്രശ്‌നവുമില്ലെന്ന് രണ്‍വീര്‍ സിംഗ് പറഞ്ഞു. ആയിരത്തിലധികം ആളുകള്‍ക്ക് മുന്നില്‍ പൂര്‍ണ നഗ്‌നനായി നില്‍ക്കാന്‍ തനിക്കൊരു മടിയും തോന്നിയില്ല. ചില ചിത്രങ്ങളില്‍ താന്‍ ആത്മാവ് നഗ്‌നമാക്കി അഭിനയിച്ചിട്ടുണ്ടെന്നും അതാണ് യഥാര്‍ത്ഥ നഗ്‌നതയെന്നും താരം പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends