Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആളുകള്‍ ശ്രദ്ധിക്കുന്നതിന് മുന്‍പേ അച്ഛന്‍ എന്നെ വെട്ടി! ഇപ്പോള്‍ അച്ഛനുമായി യാതൊരു കോണ്‍ടാക്ടും ഇല്ല.. ഞാന്‍ കാരണമാണ് അച്ഛന്‍ പോയതെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചു; നടുക്കുന്ന ആ വെളിപ്പെടുത്തലുമായി സായികുമാറിന്റെ മകൾ വൈഷ്ണവി

24 JULY 2022 09:03 AM IST
മലയാളി വാര്‍ത്ത

നടന്‍ സായി കുമാറിന്റെ മകളും കൊട്ടരക്കര ശ്രീധരന്‍ നായരുടെ കൊച്ചുമകളുമായ വൈഷ്ണവി ടെലിവിഷനിലൂടെയാണ് അഭിനയത്തിലേക്ക് ചുവടുവെച്ചത്. ഇപ്പോൾ കൈയ്യെത്തും ദൂരത്ത് എന്ന സീരിയലിലെ കനക ദുര്‍ഗ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയായി മാറിയിരിക്കുകയാണ് വൈഷ്ണവി. വിവാഹം കഴിഞ്ഞതിന് ശേഷമാണ് വൈഷ്ണവി അഭിനയത്തിലേക്ക് എത്തുന്നത്. ഇപ്പോഴിതാ അച്ഛനെ കുറിച്ചും തന്റെ അഭിനയ ജീവിതത്തെ കുറിച്ചും മനസ് തുറക്കുകയാണ് നടി. ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരപുത്രി. ഒരുപാട് സിനിമകളില്‍ അഭിനയിച്ച അച്ഛന്റെ മകളെന്ന നിലയില്‍ നിര്‍മാതാക്കളും സംവിധായകരുമടക്കം ആളുകള്‍ ശ്രദ്ധിക്കാറുണ്ടോ എന്നായിരുന്നു അവതാരകന്‍ വൈഷ്ണവിയോട് ചോദിച്ചത്. പക്ഷേ ആളുകള്‍ ശ്രദ്ധിക്കുന്നതിന് മുന്‍പേ അച്ഛന്‍ എന്നെ വെട്ടിയെന്ന് നടി മറുപടിയായി പറഞ്ഞു. എന്തായാലും അമ്മയേക്കാളും ജോളിയാണ് അച്ഛനുണ്ടെങ്കില്‍ നല്ല രസമാണന്നും താരപുത്രി പറയുന്നു. അച്ഛനെ കാണാറുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇപ്പോള്‍ അച്ഛനുമായി യാതൊരു കോണ്‍ടാക്ടും ഇല്ലെന്നാണ് വൈഷ്ണവി പറഞ്ഞത്.

എന്തെങ്കിലും അവഗണനകള്‍ നേരിടേണ്ടതായി വന്നിട്ടുണ്ടോന്ന ചോദ്യത്തിന് ബോഡി ഷെയ്മിഗും കളിയാക്കലും ഒരുപാട് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നടി സൂചിപ്പിച്ചു. മാത്രമല്ല എന്റെ കാരണം കൊണ്ടാണ് അച്ഛന്‍ പോയതെന്ന് വരുത്തിക്കാനുള്ള ശ്രമങ്ങളും ഉണ്ടായിട്ടുള്ളതായി വൈഷ്ണി പറയുന്നു. നടന്‍ സായി കുമാറിന്റെ ആദ്യഭാര്യയിലുള്ള മകളാണ് വൈഷ്ണവി. ഈ ബന്ധത്തില്‍ ഒരു മകനും ഉണ്ട്. ഈ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചതിന് ശേഷമാണ് സായി കുമാര്‍ നടി ബിന്ദു പണിക്കരുമായി ഇഷ്ടത്തിലാവുന്നത്. ഇരുവരും ഒരുമിച്ച് വിവാഹം കഴിച്ച് ജീവിക്കുകയാണ്. മുന്‍പ് മകള്‍ വൈഷ്ണവിയുടെ വിവാഹത്തിന് നടന്‍ പങ്കെടുക്കാത്തതിനെ ചൊല്ലി ചില വിവാദങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നു. വൈഷ്ണവി അഭിനയ ജീവിതത്തില്‍ സജീവമായതോടെയാണ് ഈ കഥകളൊക്കെ ചര്‍ച്ചയാവുന്നത്. ഇടയ്ക്ക് അച്ഛന്റെ കൂടെയുള്ള പഴയ ഫോട്ടോസ് നടി പങ്കുവെക്കാറുമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends