Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

രണ്ട് ഭാര്യമാരുമായി സന്തോഷത്തോടെ ജീവിക്കാന്‍ സാധിക്കുന്നത് ക്രെഡിറ്റ് എനിക്കല്ല... ഇവര്‍ തമ്മിലുള്ള ഒത്തൊരുമയാണ് ഈ വിജയം... രണ്ട് ഭാര്യമാരില്‍ ഒരാള്‍ കുറച്ച് പ്രശ്‌നക്കാരിയും മറ്റെയാളെ ഇഷ്ടപ്പെട്ടില്ലെങ്കില്‍ കൂടി ഇത് തകര്‍ന്ന് പോവും... രണ്ടോ മൂന്നോ ദിവസമേ ഈ ബന്ധം മുന്നോട്ട് പോവൂ... ഭര്‍ത്താവിന് കയറെടുക്കേണ്ടി വരും.. ശരിക്കും ഇത് റിസ്‌ക് ഉള്ള ജീവിതമാണ്.. ഒരിക്കലും ചെയ്യരുതെന്നേ പറയൂ.. ആദ്യമായി തന്റെ ദാമ്പത്യജീവിതത്തെ കുറിച്ച് ബഷീര്‍ ബഷി

25 JULY 2022 11:37 AM IST
മലയാളി വാര്‍ത്ത

ബഷീർ ബഷിയും കുടുംബവും ഇന്ന് മലയാളികൾക്ക് സുപരിചിതരാണ്. സമൂഹ മാധ്യമങ്ങളിലൂടെ ഇവരുടെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. അടുത്തിടെയാണ് കുടുംബത്തിലേക്ക് ഒരു കുഞ്ഞതിഥി എത്താൻ പോകുന്ന സന്തോഷ വിവരം അറിയിച്ചത്. ബഷീർ ബഷിയുടെ രണ്ടാം ഭാര്യ മഷൂറ ​ഗർഭിണിയാണെന്ന വിവരമാണ് ഇവരുടെ യുട്യൂബ് ചാനലിലൂടെ അരാധകരെ അറിയിച്ചത്. പിന്നീടുുള്ള ഓരോ വിശേഷവും വീഡിയോയിലൂടെ കുടുംബം അറിയിക്കുന്നുണ്ട്. മഷൂറയുടെ യുട്യൂബ് ചാനലിലൂടെയാണ് ​വിശേഷങ്ങൾ കൂടുതലും പങ്കുവെക്കുന്നത്. ബിഗ് ബോസില്‍ പങ്കെടുത്തോട് കൂടിയാണ് ബഷീറിന്റെ വിവാഹത്തെ കുറിച്ചും ഭാര്യമാരെ കുറിച്ചുമൊക്കെയുള്ള കഥകള്‍ പുറത്ത് വരുന്നത്. പിന്നീടിങ്ങോട്ട് നിരന്തരം വിമര്‍ശനങ്ങളാണ് താരകുടുംബത്തിന് ലഭിച്ചിരുന്നത്. എങ്കിലും ഭാര്യമാരുടെ കൂടെ സന്തോഷത്തോടെ കഴിയുകയാണ് താരമിപ്പോള്‍.

ഇപ്പോഴിതാ വേറിട്ട ദാമ്പത്യത്തെ കുറിച്ച് തുറന്ന് പറയുകയാണ് താരമിപ്പോൾ.. രണ്ട് ഭാര്യമാരുമായി സന്തോഷത്തോടെ ജീവിക്കാന്‍ സാധിക്കുന്നത് എന്റെ കഴിവ് മാത്രമല്ലെന്ന് പറഞ്ഞാണ് ബഷീര്‍ സംസാരിച്ച് തുടങ്ങിയത്. 'ഇതിന്റെ ക്രെഡിറ്റ് എനിക്കല്ല. ഇവര്‍ തമ്മിലുള്ള ഒത്തൊരുമയാണ് ഈ വിജയം. രണ്ട് ഭാര്യമാരില്‍ ഒരാള്‍ കുറച്ച് പ്രശ്‌നക്കാരിയും മറ്റെയാളെ ഇഷ്ടപ്പെട്ടില്ലെങ്കില്‍ കൂടി ഇത് തകര്‍ന്ന് പോവും. രണ്ടോ മൂന്നോ ദിവസമേ ഈ ബന്ധം മുന്നോട്ട് പോവൂ. അവിടെ തീര്‍ച്ചയായും അടി നടക്കും. ഇവര്‍ തമ്മില്‍ യോജിച്ച് പോവുന്നുണ്ട്. അതുകൊണ്ടാണ് ഇതൊന്നും എന്റെ കഴിവല്ലെന്ന് പറഞ്ഞതെന്ന്' ബഷീര്‍ വ്യക്തമാക്കുന്നു. ആറ് മാസത്തിന് അപ്പുറം രണ്ട് ഭാര്യമാരെയും ഒരുമിച്ച് കൊണ്ട് പോവുക എന്നത് സാധ്യമല്ലെന്ന് മുന്‍പ് പലരും പറഞ്ഞിരുന്നു. അതിന് ശേഷം വര്‍ഷങ്ങളായി. എന്നിട്ടും ബഷീറിന്റെ രണ്ട് വശത്തുമായി ഭാര്യമാര്‍ നില്‍ക്കുന്നുണ്ടെങ്കില്‍ അത് വലിയ കാര്യമാണ്. രണ്ട് ഭാര്യമാര്‍ക്കൊപ്പമുള്ള ജീവിതം മുന്നോട്ട് കൊണ്ട് പോവാന്‍ മറ്റുള്ളവര്‍ക്ക് ഉപദേശം നല്കാനാകില്ല. 'ഇങ്ങനൊരു ജീവിതം ജീവിക്കാന്‍ ഞാന്‍ ആരോടും പറയില്ല. അതിന് കാരണമുണ്ട്.

ഞാന്‍ രണ്ട് കെട്ടിയത് എങ്ങനെയാണെന്ന് ചോദിച്ചോണ്ട് ഒരുപാട് മെസേജുകളും മെയിലുകളും എനിക്ക് വരാറുണ്ട്. എന്റെ ഭാഗത്ത് നിന്ന് നിര്‍ദ്ദേശങ്ങള്‍ കൊടുക്കാന്‍ പറഞ്ഞാണ് ഓരോരുത്തരും മെസേജ് അയക്കുന്നത്. ഞാന്‍ അവരോട് ഒരിക്കലും ചെയ്യരുതെന്നാണ് പറയുന്നത്. കാരണം ആ ഭാര്യമാര്‍ രണ്ട് പേരും നല്ല രീതിയില്‍ പോയില്ലെങ്കില്‍ ഭര്‍ത്താവിന് കയറെടുക്കേണ്ടി വരുമെന്നും' ബഷീര്‍ പറയുന്നു. ശരിക്കും ഇത് റിസ്‌ക് ഉള്ള ജീവിതമാണ്.

ഒരിക്കലും ചെയ്യരുതെന്നേ പറയൂ. പിന്നെ ഇത് ബഷീര്‍ ബഷി ഉണ്ടാക്കിയ സംസ്‌കാരം ഒന്നുമല്ല. പണ്ട് മുതലേ ഇങ്ങനെയുള്ള ബന്ധങ്ങളുണ്ട്. നമ്മള്‍ ആരാധിക്കുന്ന പല മതങ്ങളിലെ ദൈവങ്ങള്‍ക്ക് പോലും ഇങ്ങനൊരു സംസ്‌കാരം ഉണ്ടായിരുന്നു. 2009 ലാണ് ഞാനും സുഹാനയും തമ്മില്‍ വിവാഹിതരാവുന്നത്. 2018 ലാണ് മഷൂറയുമായിട്ടുള്ള വിവാഹമെന്നും ബഷീര്‍ പറയുന്നു. അതേ സമയം മഷൂറയെ കുറിച്ച് സുഹാനയും വേദിയില്‍ സംസാരിച്ചിരുന്നു. ഞങ്ങള്‍ ശരിക്കും സഹോദരിമാരെ പോലെയും കൂട്ടുകാരെ പോലെയുമാണ്. എന്റെ രണ്ട് മക്കളെ പോലെ മൂന്നാമത്തൊരു മകളായിട്ടുള്ള സ്‌നേഹവും കെയറിങ്ങും കൊടുക്കാറുണ്ടെന്നും സുഹാനയും പറഞ്ഞു. എന്തായാലും താരകുടുംബത്തെ സോഷ്യൽ മീഡിയയും ഏറ്റെടുത്തിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (8 minutes ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (44 minutes ago)

അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയത് ഞാനാ സാറേ; കൊന്നു കുഴിച്ച് മൂടി കുമ്മായ പൊടി വിതറി; അലറി കരഞ്ഞ് പ്രതി സജി; വീടിനടുത്തുള്ള മലയിൽ ഒളിച്ചിട്ട് പുറത്തിറങ്ങിയത് ആ കാരണത്താൽ; പിന്നിലെ പിടികൂടി പോലീസ്  (59 minutes ago)

ഹർത്താലിന്റെ 3-ാം മണിക്കൂറിൽ കളി മാറി..!പോലീസിനെ തൂക്കിയെറിഞ്ഞ് സമരക്കാർ..! .തുറന്ന കടക്കൾ അടപ്പിച്ചു..!സംഘർഷം  (2 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (3 hours ago)

സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി  (3 hours ago)

നെടുമങ്ങാട് കളി മാറി.. ഹർത്താൽ ശക്തം കടകൾ അടപ്പിച്ചു ,പോലീസിനെ തൂക്കിയെറിഞ്ഞ് സമരക്കാർ  (3 hours ago)

കണ്ണൂർ കരിമ്പം, കൊയ്യം സ്വദേശി പട്ടേരി രാജീവൻ കുവൈത്തിൽ നിര്യാതനായി....  (4 hours ago)

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്.... ബാരലിന് 1.23 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്....  (4 hours ago)

പനങ്ങാട് ലോറിക്കടിയിൽപെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം  (5 hours ago)

ഹർത്താലിൽ സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ പ്രതിഷേധം ശക്തം...  (5 hours ago)

ബെംഗളൂരുവിന് സമീപം രാംനഗരയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം  (5 hours ago)

കരുവാരക്കുണ്ട് മുള്ളറയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ ടാപ്പിങ് തൊഴിലാളി മരിച്ചു....  (5 hours ago)

പ്രശസ്ത നടൻ ഭരത് കപൂർ അന്തരിച്ചു... ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം  (5 hours ago)

Malayali Vartha Recommends