Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സൗഭാ​ഗ്യ വരുന്നതിന് മുമ്പും എനിക്ക് നിരവധി പ്രണയങ്ങളുണ്ടായിരുന്നു... എന്റെ മുൻ കാമുകിയാണ് സൗഭാ​ഗ്യയെ വിവാഹം ചെയ്തൂടെയെന്ന് ചോദിച്ചത്... ഞാൻ എന്ത് പറഞ്ഞാലും ചെയ്താലും സൗഭാ​ഗ്യയ്ക്ക് അത് കിടിലമാണ്.. 'ചക്കപ്പഴത്തിൽ നിന്ന് ഞാൻ പിന്മാറിയപ്പോൾ പലരും കരുതി സൗഭാ​ഗ്യ കാരണമാണ് പിന്മാറിയത് എന്നാണ്... സത്യം അതല്ല; തുറന്ന് പറഞ്ഞ് അർജുൻ

25 JULY 2022 12:19 PM IST
മലയാളി വാര്‍ത്ത

സോഷ്യൽമീഡിയയിലെ സെലിബ്രിറ്റിയാണ് സൗഭാ​ഗ്യ വെങ്കിടേഷ്. സീരിയലുകളിലോ സിനിമകളിലോ സൗഭാ​ഗ്യ മുഖം കാണിച്ചിട്ടില്ല. സൗഭാ​ഗ്യ ആളുകൾ‍ക്ക് സുപരിചിതയായി തുടങ്ങിയത് ടിക്ക് ടോക്ക് കേരളത്തിലും മലയാളികൾക്കിടയിലും തരം​ഗമായപ്പോഴാണ്. തുടക്കത്തിൽ‍ കോമഡി വീഡിയോകളും നൃത്തവുമെല്ലാമായി സൗഭാ​ഗ്യ അതിവേ​ഗത്തിൽ പ്രേക്ഷക പ്രീതി നേടി. സൗഭാ​ഗ്യയുടെ ടിക്ക് ടോക്ക് വീഡിയോകൾ വൈറലാകാൻ‍ തുടങ്ങിയപ്പോഴാണ് ആളുകൾ സൗഭാ​ഗ്യ നടി താര കല്യാണിന്റെ മകളാണെന്ന് തിരിച്ചറിഞ്ഞത്. പിന്നീട് വിവാഹിതയായ ശേഷം ഭർത്താവ് അർജുനൊപ്പം യുട്യൂബ് ചാനലും ആരംഭിച്ചു. അർജുൻ ആദ്യമായി അഭിനയിച്ച സീരിയലും ചക്ക‌പ്പഴമായിരുന്നു. പിന്നീട് താരം അതിൽ നിന്ന് പിന്മാറി. വളരെ കുറച്ച് കാലം മാത്രമെ ചക്കപ്പഴം സീരിയലിൽ പ്രവർത്തിച്ചുള്ളൂവെങ്കിൽ കൂടിയും അർജുന് നിരവധി ആരാധകരെ ചുരുങ്ങിയ സമയം കൊണ്ട് നേടാൻ സാധിച്ചു.

അടുത്തിടെയാണ് താരദമ്പതികൾക്ക് ആദ്യത്തെ കുഞ്ഞ് പിറന്നത്. ​സുദർശന എന്നാണ് മകൾക്ക് ഇരുവരും പേരിട്ടിരിക്കുന്നത്. അച്ഛനേയും അമ്മയേയും പോലെ സുദർശനയും ഇപ്പോൾ‌ ഒരു കുഞ്ഞ് സെലിബ്രിറ്റിയാണ്. ഇപ്പോൾ തങ്ങളുടെ വിവാഹ ജീവിതത്തെ കുറിച്ചും മകൾ വന്നശേഷമുള്ള മാറ്റങ്ങളെ കുറിച്ചും തുറന്ന് സംസാരിച്ചിരിക്കുകയാണ് സൗഭാ​ഗ്യയും അർജുനും.. 'ചെറുപ്പം മുതൽ ഞങ്ങൾ പരിചയക്കാരായിരുന്നു. പക്ഷെ അപ്പോഴൊന്നും പ്രണയമുണ്ടായിരുന്നില്ല. സൗഭാ​ഗ്യ വരുന്നതിന് മുമ്പും എനിക്ക് നിരവധി പ്രണയങ്ങളുണ്ടായിരുന്നു.' 'താര ടീച്ചർക്ക് എന്നെ ഭയങ്കര ഇഷ്ടമായിരുന്നു അതുകൊണ്ട് മകളെ ഇംപ്രസ് ചെയ്യേണ്ട ആവശ്യം എനിക്ക് വന്നിട്ടില്ല. എന്റെ മുൻ കാമുകിയാണ് സൗഭാ​ഗ്യയെ വിവാഹം ചെയ്തൂടെയെന്ന് ചോദിച്ചത്. ഞാൻ എന്ത് പറഞ്ഞാലും ചെയ്താലും സൗഭാ​ഗ്യയ്ക്ക് അത് കിടിലമാണ്.' 'ചക്കപ്പഴത്തിൽ നിന്ന് ഞാൻ പിന്മാറിയപ്പോൾ പലരും കരുതി സൗഭാ​ഗ്യ കാരണമാണ് പിന്മാറിയത് എന്നാണ്.

സത്യം അതല്ല. ആ ടീമുമായുള്ള വൈബ് പോയതിനാലാണ് സീരിയൽ ക്വിറ്റ് ചെയ്തത്.' 'എന്താണെന്ന് വിശദീകരിക്കാൻ ബുദ്ധിമുട്ടുണ്ട്. സുദർശന എന്ന മകളുടെ പേര് ഞാനാണ് കണ്ടെത്തിയത്. പെൺകുഞ്ഞ് വേണമെന്നാണ് തുടക്കം മുതൽ പ്രാർഥിച്ചിരുന്നത്. എന്റെ അമ്മ സൗഭാ​ഗ്യയ്ക്കാണ് സപ്പോർട്ട്.' 'ഇടയ്ക്ക് ചോദിക്കാറുണ്ട് നിങ്ങൾ എന്റെ അമ്മയാണോയെന്ന്. വിവാ​ഹ ആലോചനയുമായി വന്നപ്പോൾ അമ്മ സൗഭാ​ഗ്യയോടും വീട്ടുകാരോടും എന്റെ ദേഷ്യത്തെ കുറിച്ചാണ് പറഞ്ഞത്' അർജുൻ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends