Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പിരിഞ്ഞിട്ടും മകനെ ഭർതൃവീട്ടിലേക്ക് അയച്ച് വീണാ നായർ; ഈ മനം മാറ്റത്തിന് പിന്നിലെ കാരണം ഇതാണ്!

25 JULY 2022 01:57 PM IST
മലയാളി വാര്‍ത്ത

ചുരുങ്ങിയ കാലയളവുകൊണ്ട് മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടംപിടിച്ച സിനിമാസീരിയൽ താരമാണ് നടി വീണാനായർ. തട്ടീം മുട്ടീം സീരിയലിലൂടെയാണ് താരം കൂടുതൽ ശ്രദ്ധേയയായത്. അടുത്ത ദിവസങ്ങളിലാണ് വീണ നായരും ഭർത്താവ് ആർ ജെ അമാനും പിരിയുന്നു എന്ന വാർത്തകൾ പുറത്തുവന്നത്. എന്നാൽ ഇതിനെതിരെ പ്രതികരിക്കാൻ വീണയോ ഭർത്താവ് അമാനോ തായ്യാറായിട്ടില്ല. മുമ്പ് ഭർതൃ വീട്ടുകാരോടൊപ്പം താമസിച്ചിരുന്ന വീണ ഇപ്പോൾ മകനുമായി കൊച്ചിയിലെ ഫ്ലാറ്റിൽ ഒറ്റയ്ക്കാണ് താമസം. ബിഗ്ബോസ് ഷോയിൽ വച്ച് തൻ്റെ ഭർത്താവുമായുള്ള ആത്മബന്ധം എത്രത്തോളം വലുതാണെന്ന് വീണ തുറന്നുപറഞ്ഞിരുന്നു.

വീണയും ഭർത്താവും ഇരുവരുടെയും സമൂഹ മാധ്യമങ്ങളിൽ നിന്നും ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ നീക്കം ചെയ്തതും പരസ്പരം അൺഫോളോ ചെയ്തതുമാണ് ബന്ധം വേര്പിരിയുന്നോ എന്ന സംശയം ആരാധകരിൽ ഉണ്ടാക്കിയത്. ഇരുവരുംആറുമാസം മുമ്പ് വിവാഹ മോചിതരായി എന്നും ഗോസിപ്പുകൾ നിലനിൽക്കുന്നുണ്ട്. ബിഗ് ബോസിലെ വീണയുടെ ചില വേണ്ടാത്ത തുറന്നുപറച്ചിലുകൾ തന്നെയാണ് ഇരുവരുടെയും സന്തുഷ്ട ദാമ്പത്യ ജീവിതം തകർത്തത് എന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. എന്തായാലും ഭർതൃ വീട്ടുകാരെ ഇപ്പോഴും വീണ സ്നേഹിക്കുന്നു എന്നതിന് തെളിവായി ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

അച്ഛന്റെയും അമ്മയുടെയും അടുത്തേയ്ക്ക് പഠിക്കാൻ പോകുന്ന മകനെ യാത്രയാക്കുന്ന വീഡിയോയാണ് വീണ പങ്കുവച്ചത്. എത്ര ദിവസത്തേക്കാണ് പോകുന്നത് എന്ന് ചോദിക്കുമ്പോൾ മൂന്നു ദിവസത്തേക്കാണെന്ന് മകൻ പറയുന്നുണ്ട്. ശനിയും ഞായറും അടിച്ചു പൊളിക്കാൻ പോവുകയാണോ എന്ന വീണയുടെ ചോദ്യത്തിന് അതെ എന്നും മകൻ പറഞ്ഞു. വീണയുടെ മാതാപിതാക്കൾ നേരത്തെ മരിച്ചിരുന്നു. അതിനാൽ മകനെ നോക്കിയത് ഭർത്താവിന്റെ അച്ഛനും അമ്മയുമായിരുന്നു. വേർ പിരിഞ്ഞിട്ടും മകനെ ഭർതൃവീട്ടുകാരുടെ അടുക്കലേയ്ക്ക് അയച്ച വീണയുടെ നന്മയ്ക്ക് കയ്യടിക്കുകയാണ് ആരാധകർ.

മുന്‍പ് നിരവധി സീരിയലുകളിലും സിനിമയിലുമൊക്കെ സജീവമായിരുന്നെങ്കിലും വീണ ചെറിയ ഇടവേളകള്‍ എടുത്തിരുന്നു. എന്നാല്‍ ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണില്‍ പങ്കെടുത്തതോട് കൂടിയാണ് നടിയെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വരുന്നത്. ബിഗ് ബോസില്‍ നിന്നും പാതിവഴിയില്‍ പുറത്തിറങ്ങിയെങ്കിലും വലിയ ജനപ്രീതിയും ഒപ്പം വിമര്‍ശനങ്ങളുമൊക്കെ ലഭിച്ചു. ഇടക്കാലത്ത് തടി കുറച്ച് ഗംഭീര മേക്കോവര്‍ നടത്തിയും വീണ ഞെട്ടിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends