Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോവിഡ് കാലത്തിന് ശേഷം വരുമാനം ഇടിഞ്ഞു; തെലുങ്ക് സിനിമാ മേഖലയിലും പ്രതിസന്ധി, തെലുങ്ക് ചിത്രങ്ങളുടെ നിര്‍മ്മാണം നിര്‍ത്താനൊരുങ്ങി നിര്‍മ്മാതാക്കള്‍! പ്രതിസന്ധി പരിഹരിക്കാനുള്ള വഴികള്‍ കണ്ടെത്തുന്നത് വരെ ചിത്രീകരണം നിര്‍ത്തിവെയ്ക്കുന്നുവെന്ന തീരുമാനത്തില്‍ ഉറച്ച് നില്‍ക്കാൻ നിര്‍മ്മാതാക്കളുടെ തീരുമാനം

27 JULY 2022 12:53 PM IST
മലയാളി വാര്‍ത്ത

ബോളിവുഡിന് കടുത്ത വെല്ലുവിളി ഉയര്‍ത്തിയ തെലുങ്ക് സിനിമാ മേഖലയിലും പ്രതിസന്ധി ഉയരുന്നതായി റിപ്പോർട്ട്. കോവിഡ് വളരെ ദോഷകരമായി ബാധിച്ച സിനിമാ വ്യവസായം കരകയറി വരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. കോവിഡ് കാലത്തിന് ശേഷം വരുമാനം ഇടിഞ്ഞതിനാല്‍ തന്നെ തെലുങ്ക് ചിത്രങ്ങളുടെ നിര്‍മ്മാണം നിര്‍ത്താനൊരുങ്ങുകയാണ് നിലവിൽ നിര്‍മ്മാതാക്കള്‍.

അതായത് വരുമാനം കുറഞ്ഞെന്നും ചെലവ് വര്‍ധിച്ചെന്നുമാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് സിനിമാ താരങ്ങളുമായും സാങ്കേതിക പ്രവര്‍ത്തകരുമായും നിര്‍മ്മാതാക്കളുടെ സംഘടന നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതായാണ് ലഭ്യമാകുന്ന വിവരം. ഇതോടെ ഓഗസ്റ്റ് 1 മുതല്‍ തന്നെ സിനിമകളുടെ ചിത്രീകരണം നിര്‍ത്തിവെയ്ക്കുകയാണെന്ന് അറിയിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.

ഇതുകൂടാതെ സിനിമാ മേഖല നേരിടുന്ന പ്രതിസന്ധിയെ കുറിച്ച് ചര്‍ച്ച ചെയ്യുകയെന്നത് തങ്ങളുടെ ഉത്തരവാദിത്വമാണെന്നും സിനിമാ വ്യവസായത്തെ തിരികെ കൊണ്ടുവരേണ്ടതുണ്ടെന്നും ആക്റ്റീവ് തെലുങ്ക് ഫിലിം പ്രൊഡ്യൂസേഴ്‌സ് ഗില്‍ഡ് എന്ന സംഘടന വാര്‍ത്താ കുറിപ്പിലൂടെ അറിയിക്കുകയുണ്ടായി. പ്രതിസന്ധി പരിഹരിക്കാനുള്ള വഴികള്‍ കണ്ടെത്തുന്നത് വരെ ചിത്രീകരണം നിര്‍ത്തിവെയ്ക്കുന്നുവെന്ന തീരുമാനത്തില്‍ ഉറച്ച് നില്‍ക്കാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം എന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (2 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends