Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നിക്കറിട്ട് ഡാന്‍സ് കളിച്ചാലൊന്നും സിനിമയില്‍ അവസരം കിട്ടില്ലെന്നോ? കൃഷ്ണപ്രഭ തുറന്നടിക്കുന്നു

27 JULY 2022 10:20 PM IST
മലയാളി വാര്‍ത്ത

മികച്ച നര്‍ത്തകിയും ഗായികയും നടിയും കൂടിയായ കൃഷ്ണപ്രഭ സുഹൃത്ത് സുനിതയ്‌ക്കൊപ്പം ചേര്‍ന്ന് ചെയുന്ന ഡാന്‍സ് റീലുകള്‍ക്ക് ലക്ഷണക്കണക്കിന് ആരാധകരാണുള്ളത്. ഒരേ രീതിയിലുള്ള വസ്ത്രധാരണത്തില്‍ എത്തുന്ന ഇവരുടെ ഡാന്‍സിന് നിരവധി അഭിനന്ദനങ്ങള്‍ ലഭിക്കുമ്‌ബോഴും ചില നെഗറ്റീവ് കമന്റ്‌സുകള്‍ തങ്ങള്‍ക്ക് നേരിടേണ്ടി വരാറുണ്ടെന്ന് കൃഷ്ണപ്രഭ പറയുന്നു.

എന്നെ കുറിച്ച് വരുന്ന ഗോസിപ്പുകളൊന്നും കാര്യമായി ശ്രദ്ധിക്കാറില്ല. ഞങ്ങളുടെ റീല്‍സിന്റെ താഴെ ചിലര്‍ കമന്റ്‌സിടും. ഞാന്‍ കമന്റ്‌സ് വായിച്ചാല്‍ പിന്നെ അവന്റെ അവസാനമായിരിക്കും. അതോണ്ട് വായിക്കാറില്ല. ചില വീഡിയോകളില്‍ ഞങ്ങള്‍ ഷോട്ട്‌സ് ഇട്ടിട്ടാണ് ഡാന്‍സ് ചെയ്യാറ്. അപ്പോള്‍ അതിന് താഴെ ചില കമന്റ്‌സ് വരും.

അതില്‍ എനിക്ക് ഏറ്റവും കോമഡി തോന്നിയ കമന്റ് നിക്കറിട്ട് ഡാന്‍സ് കളിച്ചാലൊന്നും സിനിമയില്‍ അവസരം കിട്ടില്ല എന്ന് ചിലര്‍ പറയുന്നതാണ്. അങ്ങനെയായിരുന്നെങ്കില്‍ എളുപ്പമുണ്ടായിരുന്നല്ലോ എന്നാണ് അപ്പോള്‍ എനിക്ക് തോന്നുക . ഇറിറ്റേറ്റ് ചെയ്യിക്കുന്ന രീതിയിലുള്ള കമന്റുകളാണ് അതെല്ലാം.

പക്ഷേ എനിക്കങ്ങനെ ഇറിറ്റേഷന്‍ തോന്നാറില്ല മറ്റൊന്നുമല്ല അവന്റെ വിവരം അത്രയേ ഉള്ളൂ എന്നതുകൊണ്ടാണ്. ഇങ്ങനത്തെ വസ്ത്രമൊക്കെ ഇട്ടാല്‍ പ്രായം കുറയുമെന്ന് വിചാരിക്കണ്ട എന്നായിരുന്നു മറ്റൊരു കമന്റ് എന്നും കൃഷ്ണപ്രഭ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (2 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends